<<= Back Next =>>
You Are On Multi Choice Question Bank SET 2400

120001. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം? [Yooroppin‍re vyaavasaayika thalasthaanam?]





120002. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ? [Inthyan naashanal kongrasu prasidantaaya oreyoru keraleeyan ?]





120003. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? [Madhury kondacholan ennariyippattirunna chola raajaav?]





120004. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി? [Kendra rayil‍ve manthriyaaya aadya malayaali?]





120005. ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Shraavanabalgola jyna theerththaadana kendram sthithi cheyyunna samsthaanam?]





120006. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം? [Rugvedatthile deva sthuthikalude ennam?]





120007. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി? [Keralatthile randaamatthe jalavydyutha paddhathi?]





120008. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി? [Kakkayam daam sthithi cheyyunna nadi?]





120009. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Shreelankan gaandhi ennariyappedunnath?]





120010. " പ്രീസണർ 5990 " ആരുടെ കൃതിയാണ്? [" preesanar 5990 " aarude kruthiyaan?]





120011. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘paarappuratthu’ enna thoolikaanaamatthil‍ ariyappedunnath?]





120012. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്? [Pandittu karuppana vidvaan bahumathi nalkiyath?]





120013. 1920-ലെ ജന്മദിനത്തിൽ ശ്രീനാരായ ണഗുരു നൽകിയ സന്ദേശമേത് ? [1920-le janmadinatthil shreenaaraaya naguru nalkiya sandeshamethu ?]





120014. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം? [Malabaar‍ britteesha bharanatthin‍ keezhilaaya var‍sham?]





120015. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്? [Vydyutha kaanthika prerana thathvatthin‍re upajnjaathaav?]





120016. വിത്തില്ലാത്ത പേരയിനങ്ങൾ? [Vitthillaattha perayinangal?]





120017. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ? [Bhaaratharathnam labhiccha aadya samgeethajanja?]





120018. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്? [Cmi (carmelets of mary immaculate ) sabha sthaapicchath?]





120019. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം? [Looshaayi hilsu ennariyappedunna samsthaanam?]





120020. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bamgaal gasattu’ pathratthin‍re sthaapakan‍?]





120021. കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല? [Keralatthile janasamkhya karanja jilla?]





120022. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം ? [Saurayoothatthile anchaamatthe valiya upagraham ?]





120023. ദേഫ യുടെ പുതിയപേര്? [Depha yude puthiyaper?]





120024. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്? [‘buddhanum aattinkuttiyum’ enna kruthiyude rachayithaav?]





120025. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി? [Inthyan niyamangale aadyamaayi krodeekariccha bharanaadhikaari?]





120026. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Brekku phaasttu dveepukal sthithi cheyyunna thadaakam?]





120027. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്? [Ethu samghadanayaanu unninampoothiri enna prasiddheekaranam puratthirakkiyath?]





120028. കല്ലടയാർ പതിക്കുന്ന കായൽ? [Kalladayaar pathikkunna kaayal?]





120029. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? [Malayaalatthile aadya riyalisttiku noval?]





120030. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്? [Lokatthile ettavum valiya naashanal paarkku?]





120031. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല? [Chavittunaadakatthinu peruketta keralatthile jilla?]





120032. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ? [Deepu impaakdumaayi koottiyidiccha vaalnakshathram ?]





120033. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം? [Pushpicchaal vilavu kurayunna sasyam?]





120034. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? [Madyanirodhanam nadappilaakkanamennu anushaasikkunna bharanaghadanaa vakuppu?]





120035. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്? [Prasu bayoppiya ennariyappedunnath?]





120036. CBl യുടെ ആസ്ഥാനം? [Cbl yude aasthaanam?]





120037. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം? [Soppu kumilayil kaanunna manohara varnnangalkku kaaranam?]





120038. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം? [Prameha rogikal panchasaaraykku pakaram upayogikkunna madhura padaarththam?]





120039. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്? [Velttu ethu raajyatthe pul‍medaan?]





120040. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? [Janasamkhya ettavum koodiya korppareshan?]





120041. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്? [Inthyayile chuvanna nadi ennariyappedunnath?]





120042. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്റ്റേറ്റ്? [Amerikkayile ettavum janasamkhya koodiya sttettu?]





120043. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? [Shreenaaraayana guruvine ayyankaali sandarshiccha varsham?]





120044. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം? [Eksim baanku ( export and import bank) sthaapithamaaya varsham?]





120045. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല? [Imgleeshu eesttu inthyam kampanikku venaattil undaayirunna ettavum pradhaana pandakashaala?]





120046. ബുധനെ നിരീക്ഷിക്കുവാൻ 2004ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം ? [Budhane nireekshikkuvaan 2004l amerikka vikshepiccha bahiraakaasha pedakam ?]





120047. 17 -മത്തെ റെയിൽവേ സോൺ? [17 -matthe reyilve son?]





120048. ലോകത്തിന്റ്റെ മേല്ക്കൂര? [Lokatthintte melkkoora?]





120049. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്? [Kannin‍re hrasvadrushdi (mayopiya) pariharikkunnathinu upayogikkunna lensu?]





120050. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Rabbar risercchu insttittyoottin‍re aasthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution