<<= Back Next =>>
You Are On Multi Choice Question Bank SET 2401

120051. പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം? [Pukavali poornnamaayi nirodhiccha aadya raajyam?]





120052. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം? [Komanveltthin‍re 53 matthe raajyam?]





120053. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ? [Hydrajan‍re aisodoppukal?]





120054. റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം? [Romile charithraprasiddhamaaya theepiduttham undaaya varsham?]





120055. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം? [Vimaanatthile blaakku boksin‍re niram?]





120056. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ? [Mulappaal uthpaadanatthil sahaayikkunna hormon?]





120057. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി? [Inthyan bismaarkku ennariyappetta vyakthi?]





120058. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? [Janmi kudiyaan vilambaram 1867 l nadatthiya thiruvithaamkoor raajaav?]





120059. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Bhinna limgakkaar ettavum kooduthalulla samsthaanam?]





120060. ആഫ്രിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude thadavara ennariyappedunna raajyam?]





120061. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം? [Kyaabinattu mishan inthyayiletthiya varsham?]





120062. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്? [Aanteesu paravvathanirakalude kizhakkan theerangalil veeshunna kaattu?]





120063. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം? [Auramgaseebin‍re bhaaryayaaya raasiyaaduraaniyude shavakudeeram?]





120064. UN ലൈബ്രററി സ്ഥിതി ചെയ്യുന്നത്? [Un lybrarari sthithi cheyyunnath?]





120065. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്? [Kozhikkodu preethibhojanam samghadippicchath?]





120066. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? [Keralatthile kaashmeer ennariyappedunnath?]





120067. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? [Inthyayil thazhacchu valarnna buddhamatha vibhaagam?]





120068. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? [Inthyan thapaal sttaampil prathyakshappetta aadya chithram?]





120069. "അപ്പുണ്ണി" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്? ["appunni" enna kathaapaathram ethu kruthiyilethaan?]





120070. യോഗസൂത്രം ആരുടെ കൃതിയാണ്? [Yogasoothram aarude kruthiyaan?]





120071. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം? [Chunnaampukallu; kakka enniva choodaakkumpol undaakunna vaathakam?]





120072. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം? [Vavvaal vazhi paraaganam nadakkunna oru sasyam?]





120073. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി? [Krushibhoomi thattukalaayi thiricchu krushi nadatthunna reethi?]





120074. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം? [Soraasdriyan mathatthin‍re janmasthalam?]





120075. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്? [Prayaagil ninnum thalasthaanam ujjayiniyileykku maattiya guptha raajaav?]





120076. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Inthyayil aadyatthe britteeshu phaakdari sthaapiccha sthalam?]





120077. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Mohaali krikkattu sttediyam sthithi cheyyunnath?]





120078. ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം? [Lokatthu ettavum pazhakkamulla raajavaazhccha nilavilulla raajyam?]





120079. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthin‍re niyama thalasthaanam ennariyappedunnath?]





120080. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്? [Madyothpaadanatthil aalkkaholin‍re alavariyaan /. Yoonittu?]





120081. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി? [Chuvanna nadi; aasaamin‍re dukham enningane ariyappedunna nadi?]





120082. രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന? [Raajyatthu vikasana viruddha manobhaavam srushdikkunnu ennu paranju kendra manthraalayam inthyayil raddhaakkiya anthaaraashdra sannaddha samghadana?]





120083. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്? [Buddhimaanaaya vidddi ennariyappedunnathu aar?]





120084. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം? [Pushpicchaal vilavu kurayunna oru sasyam?]





120085. ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം? [Dry kleeninginupayogikkunna padaarththam?]





120086. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി? [Kshethrapraveshana vilambaram 1936 navambar 12 l purappeduviccha bharanaadhikaari?]





120087. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu ravishankar ethu samgeetha upakaranavumaayi bandhappettirikkunnu?]





120088. ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ കേന്ദ്രം? [Lokatthile ettavum valiya thunivyavasaaya kendram?]





120089. ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘aanand’ enna thoolikaanaamatthil‍ ariyappedunnath?]





120090. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ്? [Aanayude hrudayamidippu minittilu ethrayaan?]





120091. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം? [Inthyayile aadyatthe aasoothritha vyaavasaayika nagaram?]





120092. പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി? [Pathra parasyatthil sb1 yude kasttamar aayi prathyakshappettirunna kavi?]





120093. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? [Malayaala shaakunthalam enna naadakam rachicchath?]





120094. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Shakthiyeriya samyukthangalundaakkaan upayogikkunna aluminiyam samyuktham?]





120095. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം? [Pandittu karuppan janiccha sthalam?]





120096. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ? [Khurjju khaleephayude disynar?]





120097. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ? [Ettavum kooduthal janasaandrathayulla pradesham ?]





120098. APEC - Asia Pacific Economic co-operation സ്ഥാപിതമായത്? [Apec - asia pacific economic co-operation sthaapithamaayath?]





120099. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം? [Lokaraajyangalkkidayil rodu dyrghyatthil inthyayude sthaanam?]





120100. രാജധാനി എക്സ്പ്രസിന്‍റെ നിറം? [Raajadhaani eksprasin‍re niram?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution