<<= Back Next =>>
You Are On Multi Choice Question Bank SET 2410

120501. ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ? [Ettavum saandratha koodiya upagraham ?]





120502. ഫ്രാൻസിലെ നീളം കൂടിയ നദി ? [Phraansile neelam koodiya nadi ?]





120503. സമാധി സങ്കൽപ്പം രചിച്ചത് ? [Samaadhi sankalppam rachicchathu ?]





120504. അരബിന്ദഘോഷ് രചിച്ച ഇതിഹാസം ? [Arabindaghoshu rachiccha ithihaasam ?]





120505. അരവിടു വംശം സ്ത്ഥാപിച്ചത് ? [Aravidu vamsham sththaapicchathu ?]





120506. തത്ത്വചിന്തകന്റെ കമ്പിളി ? [Thatthvachinthakante kampili ?]





120507. വെള്ളെഴുത്ത് എന്നറിയപ്പെടുന്നത് ? [Vellezhutthu ennariyappedunnathu ?]





120508. നയുദാമ അവാർഡ് ഏത് മേഖലയിൽ നൽകുന്നു ? [Nayudaama avaardu ethu mekhalayil nalkunnu ?]





120509. ഗ്വാണ്ടനാമോ ജയിൽ ഏത് ദ്വീപിൽ ? [Gvaandanaamo jayil ethu dveepil ?]





120510. കേരള മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ? [Kerala manthriyaayirikke vivaahithayaaya aadya vanitha ?]





120511. ഗ്രേറ്റ് സ്ലേവ് തടാകം ഏത് രാജ്യത്ത് ? [Grettu slevu thadaakam ethu raajyatthu ?]





120512. അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥ ? [Achchhante ormmakkurippukal aarude aathmakatha ?]





120513. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - [Badhiraraaya kuttikalude kokliya maattivaykkal shasthrakriyaykku dhanasahaayam nalkunna kerala sarkkaar paddhathi -]





120514. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - [Avivaahitharaaya ammamaarudeyum avarude kuttikaludeyum punaradhivaasatthinaayi kerala sarkkaar aarambhiccha paddhathi -]





120515. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി [65 vayasinumel praayamaayavarkku vendi kerala sarkkaar nadappilaakkunna aarogya suraksha paddhathi]





120516. അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - [Anaatharaaya kuttikalkku aarogya poornavum santhoshapoornavumaaya oru jeevitham nalkunnathinaayi kerala sarkkaar aarambhiccha paddhathi -]





120517. വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി - [Vidhavakalude punarvivaahatthinaayi aarambhiccha paddhathi -]





120518. കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - [Keralatthil sthaapikkunna jendar paarkku -]





120519. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - [Vrukkarogam, hrudrogam, heemopheeliya thudangiya maaraka rogangal baadhiccha kuttikalkku dhanasahaayam nalkunna paddhathi -]





120520. കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - [Keralatthile nagarangalile cherikalil thaamasikkunnam saadhaaranakkaarude aarogya samrakshanatthinaayi aarogya vakuppu nadappilaakkunna paddhathi -]





120521. മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി - [Maaraka rogangal neridunna saadhaaranakkaarkkaayi kendra samsthaana sarkkaarukal samyukthamaayi nadappilaakkiya 70000 roopayude samagra aarogya inshuransu paddhathi -]





120522. അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - [Avivaahitharaaya ammamaar , vivaahamochitharaaya vanithakal, vidhavakal ennee pinnokkaavasthayilulla vanithakalkkaayi aarambhiccha svayam thozhil paddhathi -]





120523. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി - [Agathi punaradhivaasatthinaayi daaridrya nirmmaarjana mishan aarambhiccha paddhathi -]





120524. AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി - [Aids bodhavathkaranatthinaayi aarambhiccha paddhathi -]





120525. സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി - [Skool kuttikalkku vendi samsthaana aayurveda vakuppu nadappilaakkiya aarogya paddhathi -]





120526. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി - [Sthreekalude maanasikaarogyavum saamoohika shaaktheekaranavum urappu varutthunnathinaayi samsthaana homiyoppathi vakuppu aarambhiccha paddhathi -]





120527. കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി - [Koleju vidyaarththikalude nypunya sheshi varddhippikkunnathinaayi aarambhiccha paddhathi -]





120528. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി [Graameena mekhalayile posttu opheesukal naveekarikkunna thapaal vakuppinte paddhathi]





120529. പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം [Pathimoonnu vayasinumel praayamulla penkuttikalkku nagaratthil yaathra cheyyendi varumpol thaathkaalikamaayi thangaanaayi aarambhiccha samrambham]





120530. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി [Nruttham ,samgeetham ,paramparaagatha kalakal ennivayude pariposhanatthinaayi 2004 l thudangiya paddhathi]





120531. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി [Kerala samsthaana yuvajanakshema bordu 20l 5 l rupeekariccha samagra raktha daana paddhathi]





120532. നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി [Nagarapraanthangalile cherinivaasikalude aarogya samrakshanatthinaayi kendra sarkkaar aavishkariccha paddhathi]





120533. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി [Paathayorangalil vishramakendrangalorukkaanulla samsthaana sarkkaar paddhathi]





120534. കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി [Kendratthinte graameena shuddhajala paddhathi]





120535. വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി [Vidyaabhyaasam vanam vakuppukal kuttikalil prakruthi paristhithi arivukalkkaayi konduvanna paddhathi]





120536. നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി [Nellulpaadanam irattiyaakkaan samsthaana krushivakuppu kondu vanna paddhathi]





120537. ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി [Inthyayile paazhsi jana vibhaagatthinte janasamkhyaa shoshanam neridaanulla paddhathi]





120538. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി [Vidhava punarvivaaham prothsaahippikkaan kerala sarkkaar aarambhiccha paddhathi]





120539. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി [Paathayorangalil vishramakendrangal orukkaanulla samsthaana sarkkaar paddhathi]





120540. കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി [Kozhikkodu nagaratthe vishappu rahithamaakaanulla paddhathi]





120541. ബ്ലേഡ് മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ആരംഭിച്ച പദ്ധതി [Bledu maaphiyakale niyamatthinu munnil kondu varaan aarambhiccha paddhathi]





120542. കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി [Kerala sarkkaarinte saujanya kaansar chikithsa paddhathi]





120543. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി [Kerala sarkkaarinte lahari viruddha bodha vathkarana paripaadi]





120544. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhathi]





120545. HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി [Hiv baadhitharude makkalkku prathyeka karuthal nalkaan samsthaana sarkkaar nadappilaakkiya puthiya paddhathi]





120546. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക് എവിടെയാണ്? [Keralatthile ettavum valiya childransu paarku evideyaan?]





120547. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ ഏത് ജില്ലയിൽ ആണ്? [Keralatthile aadyatthe thuranna jayil ethu jillayil aan?]





120548. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക് എവിടെയാണ്? [Inthyayile aadyatthe bayolajikkal paarku evideyaan?]





120549. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala doorisam davalappmentu korppareshante aasthaanam evideyaan?]





120550. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്? [Keralatthile ettavum thekkulla niyamasabhaa mandalam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution