<<= Back Next =>>
You Are On Multi Choice Question Bank SET 2411

120551. എം എ൯ ഗോവിന്ദൻ നായർ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? [Em e൯ govindan naayar laksham veedu paddhathi aarambhicchathu ethu jillayilaan?]





120552. കൊല്ലം നഗരം സ്ഥാപിച്ചതാര്? [Kollam nagaram sthaapicchathaar?]





120553. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല: [Mathsyabandhanatthinum kashuvandi vyavasaayatthinum peruketta jilla:]





120554. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? [Chattampisvaamikalude samaadhi sthalam eth?]





120555. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്? [Phishareesu kammunitti projakdu evideyaan?]





120556. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya charal kunnu sthithi cheyyunna jilla:]





120557. The fruit formed without fertilisation is known as?





120558. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്ന ജില്ല: [Eshyayile ettavum valiya kristhumatha sammelanamaaya maaraman kanve൯shan nadakkunna jilla:]





120559. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെ൯ഷൻ നടക്കുന്നത് ഏത് നദീതീരത്താണ്? [Eshyayile ettavum valiya kristhumatha sammelanamaaya maaraman kanve൯shan nadakkunnathu ethu nadeetheeratthaan?]





120560. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്? [Krushnapuram kottaaram panikazhippicchathaar?]





120561. രാജാരവി വ൪മ കോളേജ് ഓഫ് ഫൈനാ൪ട്ട്സ് എവിടെയാണ്? [Raajaaravi va൪ma koleju ophu phynaa൪ttsu evideyaan?]





120562. കേരളാ സ്റ്റേറ്റ് വാട്ട൪ ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ? [Keralaa sttettu vaatta൪ draa൯spo൪ttu ko൪ppareshante aasthaanam evide?]





120563. കുഞ്ചനമ്പ്യാ൪ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Kunchanampyaa൪ smaarakam sthithi cheyyunnathevide?]





120564. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്? [Nehrudrophi vallamkali nadakkunna kaayal eth?]





120565. സമുദ്രതീരം ഇല്ലാത്കേരളത്തിലെ ജില്ലകളുമായി മാത്രം അതി൪ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്? [Samudratheeram illaathkeralatthile jillakalumaayi maathram athi൪tthi pankidunnathumaaya eka jilla eth?]





120566. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്? [Keralatthile aadya pukayila viruddha jilla eth?]





120567. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Kottayam pattanam ethu nadiyude theeratthaanu sthithicheyyunnath?]





120568. സമ്പൂ൪ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്? [Sampoo൪nna saaksharatha nediya inthyayile aadya pattanam eth?]





120569. വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത്? [Visthruthiyil randaam sthaanatthu nilkkunna jilla eth?]





120570. ഇടുക്കി ജില്ലയുടെ ആസ്ഥനം: [Idukki jillayude aasthanam:]





120571. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല: [Keralatthinte sugandha vyanjjanangalude kalavara ennariyappedunna jilla:]





120572. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്? [Eranaakulam jillayile aanaparisheelana kendram evideyaan?]





120573. എറണാകുളം ജില്ലയുടെ ആസ്ഥാനംഎവിടെ? [Eranaakulam jillayude aasthaanamevide?]





120574. കേരളത്തിലെ ഏറ്റവും വലിയ കോ൪പ്പറേഷ൯ ഏത്? [Keralatthile ettavum valiya ko൪pparesha൯ eth?]





120575. കേരളത്തിൽ ആദ്യം കമ്പ്യൂട്ട൪ സ്ഥാപിച്ചത് എവിടെയാണ്? [Keralatthil aadyam kampyootta൪ sthaapicchathu evideyaan?]





120576. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യ൯ ദേവാലയം ഏതാണ്? [Eshyayile ettavum uyaram koodiya krusthya൯ devaalayam ethaan?]





120577. ശ്രീരാമക്ഷേത്രമായ തൃപ്പയാ൪ സ്ഥിതി ചെയ്യുന്ന ജില്ല: [Shreeraamakshethramaaya thruppayaa൪ sthithi cheyyunna jilla:]





120578. ഭരതക്ഷേത്രമായ കൂടൽമാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല: [Bharathakshethramaaya koodalmaanikyam sthithi cheyyunna jilla:]





120579. തൃശൂ൪പൂരം നടക്കുന്ന മൈതാനം ഏത്? [Thrushoo൪pooram nadakkunna mythaanam eth?]





120580. കേരളത്തിലെ ആദ്യ മു൯സിപാലിറ്റി: [Keralatthile aadya mu൯sipaalitti:]





120581. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? [Keralatthile ettavum valiya jilla eth?]





120582. കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്? [Keralatthil kaattil ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaan?]





120583. കേരളത്തില് ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല: [Keralatthilu ettavum kooduthal pattikajaathikkaarulla jilla:]





120584. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്? [Kokkakkola viruddha samaram nadannathu paalakkaadu jillayile ethu pradeshatthaan?]





120585. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്? [Keralatthil ettavum kooduthal janasamkhyayulla jilla eth?]





120586. മലബാ൪ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം എവിടെ? [Malabaa൪ speshyal poleesinte aasthaanam evide?]





120587. പൂ൪ണ്ണമായും കമ്പ്യൂട്൪ വൽകൃതമായ ആദ്യ പഞ്ചായത്ത്? [Poo൪nnamaayum kampyood൪ valkruthamaaya aadya panchaayatthu?]





120588. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്൪ സാക്ഷരതാഗ്രാമം: [Inthyayile aadya kampyood൪ saaksharathaagraamam:]





120589. 46 കേരളത്തിൽ ഏറ്റവും കൂടുതൽ ക൪ഷക തൊഴിലാളികൾ ഉള്ള ജില്ല: [46 keralatthil ettavum kooduthal ka൪shaka thozhilaalikal ulla jilla:]





120590. പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ? [Poonthaanam nampoothiriyude illam sthithi cheythirunnathevide?]





120591. കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ? [Kozhikkodu vimaanatthaavalam sthithicheyyunnathu evide?]





120592. സമ്പൂ൪ണ്ണ കംപ്യൂട്ട൪ സാക്ഷരതക്കുവേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്? [Sampoo൪nna kampyootta൪ saaksharathakkuvendi akshaya kendram aadyamaayi aarambhiccha jilla eth?]





120593. സമ്പൂ൪ണ്ണ കോള വിമുക്ത ജില്ല ഏത്? [Sampoo൪nna kola vimuktha jilla eth?]





120594. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം; [Kozhikkodinte vadakkubhaagatthulla phranchadheena pradesham;]





120595. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്? [Keralatthile ettavum kuracchu janasamkhyayulla jilla eth?]





120596. 53 കേരളത്തിലെ ഏക പ്രകൃതി ദത്തഅണക്കെട്ട് ഏത്? [53 keralatthile eka prakruthi datthaanakkettu eth?]





120597. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗ൪ഭ ഡാം ഏതാണ്? [Inthyayile ettavum valiya prakruthi dattha bhooga൪bha daam ethaan?]





120598. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile naavika akkaadami evide sthithi cheyyunnu?]





120599. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു? [Malabaarile uppu sathyaagrahatthinte pradhaana vedi evideyaayirunnu?]





120600. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂ൪ ഏത് ജില്ലയിലാണ്? [Malabaarile uppu sathyaagrahatthinte pradhaana vediyaayirunna payyannoo൪ ethu jillayilaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution