120601. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ? [Keralatthile phorasttu dreyinimgu skkoolinte aasthaanam evide?]
120602. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile aadyatthe thuranna jayilu evide sthithi cheyyunnu?]
120603. കേരള സ്റ്റേറ്റ് ട്രാന്സ്പോ൪ട്ട് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu draanspo൪ttu ko൪ppareshante aasthaanam evideyaan?]
120604. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thiruvananthapuram jillayile ettavum uyaram koodiya kodumudi eth?]
120605. വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ? [Vikram saaraabhaayi spesu sentaru evide?]
120606. പത്തനംതിട്ടയിലെ ഒരേയൊരു റയിൽവേസ്റ്റേഷൻ ഏതാണ്? [Patthanamthittayile oreyoru rayilvestteshan ethaan?]
120607. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോൾക്‌ലോ൪ ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa insttittyoottu ophu pholklo൪ aantu phoku aarttsu sthithicheyyunnathu evide?]
120608. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Shabarigiri jalavydyutha paddhathi ethu jillayilaan?]
120609. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്? [Nehrudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaan?]
120610. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Vyrolaji insttittyoottu sthithi cheyyunna jilla eth?]
120611. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാ൪മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ? [Keralaa sttettu dragsu aantu phaa൪masyoottikkalsu sthithi cheyyunnathevide?]
120612. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്? [Kottayatthe aadya saaksharathaa pattanamaayi prakhyapicchathennu?]
120614. ഹിന്ദുസ്ഥാ൯ പേപ്പ൪ മില്സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [Hindusthaa൯ peppa൪ milsu sthithicheyyunnathu ethu nadiyude theeratthaan?]
120615. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം: [Keralatthile aadyatthe vanyajeevi samrakshana kendram:]
120616. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്? [Thekkadi vanyajeevi samrakshana kendram sthaapiccha thiruvithaamkoorile raajaavu aar?]
120617. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം: [Keralatthile ettavum valiya vanyajeevi samrakshana kendram:]
120618. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്? [Vikendeekruthaasoothranam aadyam thudangiya panchaayatthu?]
120619. ഇന്ത്യയില് സമ്പൂ൪ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല: [Inthyayilu sampoo൪nna saaksharatha nediya aadyatthe jilla:]
120620. എറണാകുളം എപ്പോഴാണ് സമ്പൂ൪ണ്ണ സാക്ഷരത നേടിയത്? [Eranaakulam eppozhaanu sampoo൪nna saaksharatha nediyath?]
120621. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം: [Keralatthinte vyaavasaayika thalasthaanam:]
120622. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോൾ? [Kerala kalaamandalam sthaapicchatheppol?]
120623. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്? [Poorangalude naadu ennu ariyappedunna keralatthile jilla eth?]
120624. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്? [Keralatthile aadya vyavahaara rahitha villeju ethaan?]
120625. കേരളത്തില് എല്ലാവ൪ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല: [Keralatthilu ellaava൪kkum baanku akkaundu ulla jilla:]
120626. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകൾ ഉള്ള ജില്ല ഏത്? [Keralatthilu ettavum kuravu vyavasaayashaalakal ulla jilla eth?]
120627. കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷ൯ ഏതാണ്? [Keralatthile ettavum valiya reyilvesttesha൯ ethaan?]
120628. കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthilu parutthi ulpaadippikkunna eka jilla:]
120629. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം ഏതാണ്? [Lokatthile ettavum pazhakkam chenna thekkinu thottam ethaan?]
120630. വാഗ൯ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ എവിടെയാണ്? [Vaaga൯draajadi memmoriyal daun haal evideyaan?]
120631. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal naalikeram uthpaadippikkunna jilla eth?]
120632. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ്? [Lokatthile ettavum pazhakkam chenna thekkinu thottam evideyaan?]
120633. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്? [Ettavum kooduthalu irumpu nikshepam ulla jilla eth?]
120634. ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗ൪ഭ ഡാം ഏതാണ്? [Eshyayilu valippatthilu randaam sthaanatthu nilkkunna bhooga൪bha daam ethaan?]
120635. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൽ ഏത്ജില്ലയിലാണ്? [Saamoothiriyude naavika thalavanaaya kunjaalimaraykkaarude janmasthalamaaya iringal ethjillayilaan?]
120636. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്? [Keralatthilu ettavum kuracchu panchaayatthu ulla jilla eth?]
120637. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്? [Vayanaadu churam sthithicheyyunna jilla ethaan?]
120638. അപൂ൪വ്വ ഇനത്തിൽ പെട്ട പക്ഷികൾക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം: [Apoo൪vva inatthil petta pakshikalkku prasiddhamaaya vayanaattile pradesham:]
120639. മലബാ൪ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ജില്ല: [Malabaa൪jillakalil reyilve illaattha jilla:]
120640. കണ്ണൂ൪ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല: [Kannoo൪ jillayile athipraacheenamaaya oru anushdaanakala:]
120641. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Theyyangalude naadu ennariyappedunna jilla eth?]
120642. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട മുന്സിപാലിറ്റി ഏത്? [Keralatthil ettavum oduvil roopam konda munsipaalitti eth?]
120643. രണ്ടാം ബ൪ദോളി എന്നറിയപ്പെടുന്ന സ്ഥലം: [Randaam ba൪doli ennariyappedunna sthalam:]
120644. കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kuravu thaalookkukal ulla jilla eth?]
120645. കേരളത്തിലെ ആദ്യ മു��ñ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്? [Keralatthile aadya mu��ñ്ya manthriyaayirunna i em esu onnaam keralaa niyama sabhayilu prathinidhaanam cheythirunna asambli mandalam eth?]
120646. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്? [Keralatthile valippam kuranja randaamatthe jilla eth?]
120647. കേരളത്തിൽ ഏറ്റവും കൂടുതൽല് കടല്തീരം ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthallu kadaltheeram ulla jilla eth?]
120648. കേരള സ്റ്റേറ്റ് ഫിനാന്ഷ്യൽ കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu phinaanshyal ko൪ppareshante aasthaanam evideyaan?]
120649. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്? [Keralatthile aadyatthe akvaattiku samucchayam evideyaan?]
120650. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷ൯: [Keralatthile ettavum valiya rayilve divisha൯:]