120654. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്? [Shree naaraayanaguru oru jaathi oru matham oru dyvam manushyanu enna sandesham nalkiyathu evidevacchaan?]
120655. കേരള ബുക്സ് ആന്റ് പബ്ലിക്കേഷ൯ സൊസൈറ്റിയുടെ ആസ്ഥാനം : [Kerala buksu aantu pablikkesha൯ sosyttiyude aasthaanam :]
120656. ടെക്നോപാ൪ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം: [Deknopaa൪kku sthithicheyyunna sthalam:]
120658. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthil velutthulli ulpaadippikkunna eka jilla:]
120659. ഐ ടി കോറിഡോ൪ സഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം: [Ai di korido൪ sathaapikkanuddheshikkunna sthalam:]
120660. സംസ്ഥാന ഗ്രാമ വികസന ഇ൯സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana graama vikasana i൯sttittyoottu sthithicheyyunnathu evide?]
120661. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്? [Aadyatthe akshayakendram thudangiya panchaayatthu?]
120662. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് [Nooru shathamaanam saaksharatha nediya keralatthile aadya panchaayatthu]
120663. കേരള സ്റ്റേറ്റ് കരകൗശല വികസന കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu karakaushala vikasana ko൪ppareshante aasthaanam evideyaan?]
120664. കേരളത്തിലെ ഏറ്റവും വലിയ ജയിൽ എവിടെ സ്ഥിതിചെയ്യന്നു? [Keralatthile ettavum valiya jayil evide sthithicheyyannu?]
120665. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായൽ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaam kotta kaayal ethu jillayilaan?]
120666. കൊല്ലം ജില്ലയെ തമിൾനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്? [Kollam jillaye thamilnaadumaayi bandhippikkunna churam eth?]
120667. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ആണ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu kollam ethu perilu aanu ariyappettirunnath?]
120668. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya theevandi durantham nadanna peruman ethu jillayilaan?]
120670. ശ്രീനാരായണ ധ൪മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്? [Shreenaaraayana dha൪mma paripaalana yogatthinte aasthaanam evideyaan?]
120671. കേരളത്തിലെ ആദ്യത്തെ പേപ്പ൪മില്ല എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadyatthe peppa൪milla evideyaanu sthaapicchath?]
120672. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya perunthenaruvi sthithi cheyyunna jilla:]
120673. കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രം എവിടെയാണ്? [Keralatthile thaaraavuvala൪tthal kendram evideyaan?]
120674. കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്? [Keralatthile thaaraavuvala൪tthal kendramaaya niranam ethu jillayilaan?]
120675. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ജില്ല ഏത്? [Ettavum kooduthal praadeshika bhaashakal ulla jilla eth?]
120676. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ? [Keralatthile ettavum valiya hindumatha sammelanam nadakkunnathevide?]
120677. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോൽപ്പുഴ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolppuzha ethu jillayilaan?]
120678. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്? [Aashcharyachoodaamani enna samskrutha kruthiyude rachayithaavu aar?]
120679. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്? [Aashcharyachoodaamani enna samskrutha kruthiyude rachayithaavaaya shakthi bhadrante janmasthalam evideyaan?]
120681. 138 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു? [138 chempakasheri raajyatthinte aasthaanam ethaayirunnu?]
120682. സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്? [Samudranirappilu ninnum ettavum thaazhnna pradeshamaaya kuttanaadu ethu jillayilaan?]
120683. കേരളത്തിലെ ആദ്യ സിനിമാ നിർമാണശാല ഏത്? [Keralatthile aadya sinimaa nirmaanashaala eth?]
120684. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്? [Keralatthile ettavum pradhaana paramparaagatha vyavasaayam eth?]
120685. കേരളത്തിലെ ആദ്യ സിനിമാ നി൪മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്? [Keralatthile aadya sinimaa ni൪mmaanashaalayaaya udayaasttudiyo sthaapicchathu ethu jillayilaan?]
120686. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാ൪ക്ക് എവിടെയാണ്? [Samsthaanatthe aadya see phudu paa൪kku evideyaan?]
120687. കേരളത്തിൽ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ഗ്രാമം ഏത്? [Keralatthil saaksharathayil ettavum munnil nilkkunna graamam eth?]
120688. കേരളത്തില് സാക്ഷരതയിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന മു൯സിപാലിറ്റി ഏത്? [Keralatthilu saaksharathayil ettavum munnil nilkkunna mu൯sipaalitti eth?]
120689. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Kaayamkulam thaapanilayam sthithi cheyyunna jilla eth?]
120690. കായംകുളം താപനിലയത്തിന്റെ യഥാ൪ത്ഥ നാമം എന്ത്? [Kaayamkulam thaapanilayatthinte yathaa൪ththa naamam enthu?]
120691. 148 കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനമേത്? [148 kaayamkulam thaapanilayatthil upayogikkunna indhanameth?]
120692. കേരളത്തിലെ ആദ്യ കോളേജ് ഏതാണ്? [Keralatthile aadya koleju ethaan?]
120693. കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്? [Keralatthile aadya kolejaaya si em esu koleju ethu jillayilaanu sthaapicchath?]
120694. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോൾ? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu eppol?]
120695. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu evideninnaan?]
120696. ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile eka pultthyla gaveshana kendram sthithicheyyunnathu evideyaan?]
120697. 154 2009 ല് തേക്കടി തടാകത്തിൽ അപകടത്തിൽപെട്ട വിനോദ സഞ്ചാര കോ൪പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്? [154 2009 lu thekkadi thadaakatthil apakadatthilpetta vinoda sanchaara ko൪ppareshante bottinte perenthaan?]
120698. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഏത്? [Keralatthil ettavum kooduthal vanapradeshamulla jilla eth?]
120699. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേ൪ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്? [Ethu villejine eranaakulam jillayodu che൪tthappozhaanu idukki jillakku ettavum valiya jilla enna padavi nashdappettath?]
120700. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? [Keralatthil ettavum janasaandratha kuranja jilla eth?]