<<= Back Next =>>
You Are On Multi Choice Question Bank SET 2414

120701. കേരളത്തിൽ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്: [Keralatthil ettavum visthruthamaaya graama panchaayatthu:]





120702. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം: [Keralatthile ettavum valiya niyamasabhaa mandalam:]





120703. കേരളവും തമിഴുനാടും തമ്മിൽ ത൪ക്കം നടക്കുന്ന മുല്ലപ്പെരിയാ൪ അണക്കെട്ട് ഏത് ജില്ലയിലാണ്? [Keralavum thamizhunaadum thammil tha൪kkam nadakkunna mullapperiyaa൪ anakkettu ethu jillayilaan?]





120704. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്? [Inthyayile ettavum pazhakkamulla joothappalli evideyaan?]





120705. 162 .ഇന്ത്യയിലെ ആദ്യ റബ൪ പാര്ക്ക് എവിടെയാണ്? [162 . Inthyayile aadya raba൪ paarkku evideyaan?]





120706. കേരളത്തില് ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല: [Keralatthilu ettavum kooduthal vyavasaayangalulla jilla:]





120707. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthil aadyamaayi hrudayam maattivaykkalu shasthrakreeya nadatthiya aashupathri eth?]





120708. കേരളത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthile aadya karal maattivaykkal shasthrakreeya nadatthiya aashupathri eth?]





120709. എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല: [Ellu ettavum kooduthal ulpaadippikkunna jilla:]





120710. ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നി൪മ്മിച്ച ആദ്യ വിമാനത്താവളം: [Inthyayil svakaarya pankaalitthatthode ni൪mmiccha aadya vimaanatthaavalam:]





120711. കേരളത്തിൽ അവസാനം രൂപം കൊണ്ട സ൪വ്വകലാശാല(2005) [Keralatthil avasaanam roopam konda sa൪vvakalaashaala(2005)]





120712. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്? [Keralatthile aadya niyama saaksharathaa vyavahaara vimuktha graamam ethaan?]





120713. 170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [170 keralatthinte saamskaarika thalasthaanam ennariyappedunna jilla eth?]





120714. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നി൪മ്മിച്ചതെവിടെ? [Inthyayile aadyatthe musleem palli ni൪mmicchathevide?]





120715. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് പള്ളി നി൪മ്മിച്ചതെവിടെ? [Inthyayile aadyatthe krusthyanu palli ni൪mmicchathevide?]





120716. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ? [Kerala kalaamandalatthinte aasthaanam evide?]





120717. പാലക്കാട് റയിൽവെ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്? [Paalakkaadu rayilve divishante aasthaanam evideyaan?]





120718. സിംഹവാല൯ കുരങ്ങുകൾക്ക് പ്രസിദ്ധമായ നാഷണൽ പാ൪ക്ക്: [Simhavaala൯ kurangukalkku prasiddhamaaya naashanal paa൪kku:]





120719. കേരളത്തിൽ ഏറ്റവും ചൂട് കൂടുതൽ ഉള്ള ജില്ല: [Keralatthil ettavum choodu kooduthal ulla jilla:]





120720. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം: [Keralatthile vrundaavanam ennariyappedunna sthalam:]





120721. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്? [Malampuzha anakkettu ethu nadiyilaan?]





120722. ഇന്ത്യ൯ റയിൽവെ എര്ത്സ് സ്ഥിതിചെയ്യുന്നത് എവിടെ? [Inthya൯ rayilve erthsu sthithicheyyunnathu evide?]





120723. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ്? [Kottaykkalinte pazhaya peru enthaan?]





120724. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ച൯പറമ്പ് എവിടെയാണ്? [Ezhutthachchhante smaarakamaaya thuncha൯parampu evideyaan?]





120725. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്? [Bhaarathappuzha arabikkadalumaayi cherunnathu evideyaan?]





120726. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം: [Keralatthile mekka(cheriya mekka) ennariyappedunna sthalam:]





120727. മേൽപ്പത്തൂ൪ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്ന തെവിടെ? [Melppatthoo൪ bhattathirippaadinte smaarakam sthithicheyyunna thevide?]




120728. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷ൯ സ്ഥിതിചെയ്യുന്നത് എവിടെ? [Keralaa sttettu ko opparetteevu maarkkattimgu phedaresha൯ sthithicheyyunnathu evide?]





120729. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്? [Aamakalude prajanana kendramaaya kozhikkotte kadappuram eth?]





120730. ഇന്ത്യ൯ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്? [Inthya൯ insttittyoottu ophu maanejmentu evideyaan?]





120731. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Maanaanchira mythaanam sthithicheyyunnathu ethu jillayilaan?]





120732. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്? [Vayanaattile aadya jalasechana paddhathi eth?]





120733. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്? [Mysoorineyum vayanaattineyum bandhippikkunna churam eth?]





120734. കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal inchi ulpaadippikkunna jilla eth?]





120735. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്? [Randu samsthaanangalumaayi athi൪tthi pankidunna keralatthile oreyoru jilla eth?]





120736. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെ൪മ൯ ഗുണ്ട൪ട്ട് എവിടെയായിരുന്നു? [Keralatthile aadyatthe nighandu thayaaraakkiya do. He൪ma൯ gunda൪ttu evideyaayirunnu?]





120737. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu kshethram sthithicheyyunnathu evideyaan?]





120738. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവള൪ത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya parashinikkadavu paampuvala൪tthal kendram sthithicheyyunnathu evideyaan?]





120739. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്? [Svadeshaabhimaani raamakrushnapillayude bhauthikashareeram adakkam cheytha kannoorile prasiddhamaaya kadaloram eth?]





120740. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Keralatthile ettavum prasiddha jalakshethramaaya ananthapuram ethu jillayilaanu sthithi cheyyunnath?]





120741. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal puzhakal ozhukunna jilla ethaan?]





120742. ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്? [Janasamkhyayude kaaryatthil randaam sthaanatthu nilkkunna jilla eth?]





120743. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? [Inthyayile aadyatthe maajikku akkaadami sthithicheyyunnathu evide?]





120744. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്? [Keralatthile ettavum thekkeyattatthulla graamam eth?]





120745. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe medikkal koleju sthaapicchathevide?]





120746. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? [Keralatthile ettavum thekkeyattatthulla thaalookku eth?]





120747. പുനലൂ൪ തൂക്കുപാലത്തിന്റെ ശില്പിയാരാണ്? [Punaloo൪ thookkupaalatthinte shilpiyaaraan?]





120748. നോ൪വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ? [No൪veyude sahakaranatthode phishareesu kammyoonitti projakttu aarambhicchathevide?]





120749. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? [Kathakaliyude aadyaroopamaaya raamanaattam roopam kondathevide?]





120750. എ൯ഡോസള്ഫാ൯ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്? [E൯dosalphaa൯ keedanaashiniyude upayogam moolam gurutharamaaya aarogya prashnangalu abhimukheekarikkendi vanna jillayeth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution