<<= Back Next =>>
You Are On Multi Choice Question Bank SET 2415

120751. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്? [Inthyayile aadyatthe ikkodoorisam paddhathi eth?]





120752. തിരുവിതാംകൂറിലെ ആദ്യത്തെ റയിൽവെപാത ഏതാണ്? [Thiruvithaamkoorile aadyatthe rayilvepaatha ethaan?]





120753. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം: [Velutthampi dalavayude anthyam kondu charithraprasiddhamaaya sthalam:]





120754. ദീ൪ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്? [Dee൪ghamaaya chengara samaram nadannathu evideyaan?]





120755. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്: [Keralatthile ettavum saaksharatha koodiya thaalookku:]





120756. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്? [Velutthampi dalava jeevathyaagam cheytha mannadi ethu jillayilaan?]





120757. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല: [Kizhakkinte veneesu ennariyappedunna jilla:]





120758. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്? [Aalappuzhaye kizhakkinte veneesu ennu visheshippicchathaar?]





120759. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്? [Aalappuzha jillayile ettavum prasiddhamaaya naagaraaja kshethram eth?]





120760. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്? [Pashchima theeratthe aadya deepa sthambham sthaapicchathu evideyaan?]





120761. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്? [Pampa, manimala ennee nadikalu ethu kaayalilaanu cherunnath?]





120762. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Keralaa phorasttu davalappmentu ko൪ppareshante aasthaanam evideyaan?]





120763. സാഹിത്യ പ്രവ൪ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്? [Saahithya prava൪tthaka sahakarana samghatthinte aasthaanam evideyaan?]





120764. കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്: [Keralatthil ettavum janasamkhya kuranja graamapanchaayatthu:]





120765. കേരളത്തിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്? [Keralatthil sthree purushaanupaatham kuranja jilla eth?]





120766. കേരളത്തിലെ ഏറ്റവും വലിയ ഭൂഗ൪ഭ ജലവൈദ്യുത നിലയം: [Keralatthile ettavum valiya bhooga൪bha jalavydyutha nilayam:]





120767. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു? [Kolatthnaadu raajavamshatthinte aasthaanam evideyaayirunnu?]





120768. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal jalavydyutha paddhathikal ulla jilla eth?]





120769. കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല: [Kythacchakka ettavum kooduthal ulpaadippikkunna jilla:]





120770. കൊച്ചി൯ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവ൪ത്തനം തുടങ്ങിയ വ൪ഷം: [Kocchi൯ sttokku ekschenchu prava൪tthanam thudangiya va൪sham:]





120771. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം: [Ettavum kooduthal janasamkhyayulla nagaram:]





120772. കൊച്ചി൯ റിഫൈനറീസ് എവിടെയാണ്? [Kocchi൯ riphynareesu evideyaan?]





120773. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്? [Keralatthile aadya baala panchaayatthu eth?]





120774. ബാംബൂ കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെ? [Baamboo ko൪ppareshante aasthaanam evide?]





120775. കേരളത്തിലെ ഏക പുൽതൈല ഗവേഷണ കേന്ദ്രം; [Keralatthile eka pulthyla gaveshana kendram;]





120776. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ൪പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu sivil saplysu ko൪ppareshante aasthaanam evideyaan?]





120777. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [Kerala kalaamandalam sthaapicchathaar?]





120778. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala saahithya akkaadamiyude aasthaanam evide?]





120779. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു? [Kerala saahithya akkaadamiyude aadya aasthaanam evideyaayirunnu?]





120780. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ? [Kerala lalitha kalaa akkaadamiyude aasthaanam evide?]





120781. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല: [Keralatthilu nilakkadala ulpaadippikkunna eka jilla:]





120782. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം: [Paavappettavante ootti ennariyappedunna sthalam:]





120783. 241 ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [241 oranchu thottangalude naadu ennariyappedunna sthalam eth?]





120784. കാ൪ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം: [Kaa൪shika kadaashvaasa kammishante aasthaanam:]





120785. ഏറ്റവും വലിയ ജലസംഭരണി ഏതാണ്? [Ettavum valiya jalasambharani ethaan?]





120786. കേരളത്തിലെ ആദ്യ റോക്ക് ഗാ൪ഡ൯ എവിടെയാണ്? [Keralatthile aadya rokku gaa൪da൯ evideyaan?]





120787. 245 നെല്ല് ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല: [245 nellu ettavum kooduthal ulpaadikkunna jilla:]





120788. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര്? [Payyoli eksu prasu ennariyappedunnathaar?]





120789. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Samsthaana puraavasthuvinte keezhilulla pazhashiraaja myusiyam sthithicheyyunnathu evide?]





120790. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ? [Thaccholi othenante janma sthalam evide?]





120791. ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ്? [Usha skoolu ophu athu lattiksu evideyaan?]





120792. കേരളത്തിലെ പ്രധാന ബോട്ട് നി൪മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile pradhaana bottu ni൪mmaanashaala sthithicheyyunna jilla eth?]





120793. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? [Malabaarile aadya jalavydyutha paddhathi eth?]





120794. വയനാട് ജില്ലയിലെ ഒരേയൊരുമുനിസിപ്പാലിറ്റി ഏത്? [Vayanaadu jillayile oreyorumunisippaalitti eth?]





120795. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്? [Vayanaattile shuddhajalatthadaakam eth?]





120796. പട്ടിക വ൪ഗ്ഗ അനുപാതതിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്? [Pattika va൪gga anupaathathil onnaam sthaanatthu nilkkunna jilla eth?]





120797. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം: [Vayanaadinte kavaadam ennariyappedunna sthalam:]





120798. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile chiraapunchi ennariyappedunna sthalam eth?]





120799. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? [Keralatthil ettavum kooduthal kaappikkuru ulpaadippikkunna jilla eth?]





120800. കേരളത്തിൽ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്? [Keralatthil ettavum vistheernnam kuranja graamapanchaayatthu ethaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution