120805. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu ilakdroniksu davalappmentu korppareshante aasthaanam evideyaan?]
120806. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്? [Kendra kizhangu gaveshana kendram evideyaan?]
120807. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ? [Kerala pabliku sarvveesu kammishante aasthaanam evide?]
120808. തിരുവനന്തപുരം ദൂരദ൪ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [Thiruvananthapuram doorada൪shanu kendram evide sthithi cheyyunnu?]
120809. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്? [Keralatthile aadyatthe thunimillu sthapikkappettathu ethu jillayilaan?]
120810. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്? [Lokatthile ettavum neelamulla mula kandetthiya sthalameth?]
120811. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? [Keralatthile aadya pusthaka prasaadhana shaala sthaapikkapetta jilla eth?]
120812. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്? [Keralatthile ettavum choodu koodiya pradesham ethaan?]
120813. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂ൪ ഏത് ജില്ലയിലാണ്? [Keralatthile ettavum choodu koodiya pradeshamaaya punaloo൪ ethu jillayilaan?]
120814. ഏത് നദിക്കു കുറുകെയാണ് പുനലൂ൪ തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്? [Ethu nadikku kurukeyaanu punaloo൪ thookkupaalam nirmmicchittullath?]
120815. കേരളത്തില് റിസ൪വ് വന പ്രദേശമില്ലാത്ത ജില്ല ഏത്? [Keralatthilu risa൪vu vana pradeshamillaattha jilla eth?]
120816. കേരളത്തിന്റെ നെതെർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthinte netherlaandu ennariyappedunna sthalam eth?]
120817. കുട്ടനാടിന്റെ കഥാകാര൯ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? [Kuttanaadinte kathaakaara൯ ennu visheshippikkappedunnathaar?]
120818. നെല്ല് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല: [Nellu uthpaadanatthil randaam sthaanatthu nilkkunna jilla:]
120819. കേരളത്തിലെ ഏറ്റവും വലിയ ചുവര്ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile ettavum valiya chuvarchithramaaya gajendra moksham sthithi cheyyunnathevide?]
120820. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? [Krushnapuram kottaaram sthithi cheyyunna jilla eth?]
120821. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്? [Keralatthile aadyatthe rabbarysdu rodu ethaan?]
120822. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ൪ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? [Inthyayil ettavum kooduthal raba൪ uthpaadippikkunna jilla eth?]
120823. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്? [Keralatthile aadyatthe joyintu sttokku kampani evideyaan?]
120824. അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ? [Ayitthatthinethire inthyayilu aadya samaram nadannathevide?]
120826. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്? [Keralatthile ettavum uyaram koodiya kodumudiyaaya aanamudi ethpanchaayatthilaanu sthithicheyyunnath?]
120827. കേരളത്തിലെ കാശ്മീ൪ എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Keralatthile kaashmee൪ ennariyappedunna sthalam eth?]
120828. കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ? [Keralatthile eka chandanamaratthottam evide?]
120829. അതി പുരാതനവും വനമദ്ധ്യത്തിൽസ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല: [Athi puraathanavum vanamaddhyatthilsthithi cheyyunnathumaaya mamgalaadevi kshethram sthithicheyyunna jilla:]
120830. ഏഷ്യയിലെ ഏറ്റവും വലിയ ആ൪ച്ച് ഡാം ഏത്? [Eshyayile ettavum valiya aa൪cchu daam eth?]
120831. ഏലം ബോ൪ഡിന്റെ ആസ്ഥാനം എവിടെയാണ്? [Elam bo൪dinte aasthaanam evideyaan?]
120847. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Kuttyaadi jalavydyutha paddhathi ethu jillayilaan?]
120848. ചാലിയാ൪പുഴ്യുടെ മറ്റൊരു പേരെന്ത്? [Chaaliyaa൪puzhyude mattoru perenthu?]
120849. രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? [Randu samsthaanangalumaayi athi൪tthi pankidunna keralatthile thaalookku eth?]
120850. സുൽത്താ൯ ബത്തേരി പഴയ പേര് എന്ത്? [Sultthaa൯ battheri pazhaya peru enthu?]