<<= Back Next =>>
You Are On Multi Choice Question Bank SET 2417

120851. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്? [Vayanaattiloode kadannupokunna desheeya paatha eth?]





120852. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല: [Jillayude peru sthalapperallaattha keralatthile jilla:]





120853. വടക്ക൯ കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു? [Vadakka൯ kolatthiri raajaakkanmaarude thalasthaanam evideyaayirunnu?]





120854. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? [Eshyayile ettavum valiya karuvaathottam sthithicheyyunnathu evide?]





120855. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ? [Keralatthile kurumulaku gaveshana kendram evide?]





120856. ധ൪മടം ദ്വീപ് ഏത് പുഴയിൽ സ്ഥിതി ചെയ്യുന്നു? [Dha൪madam dveepu ethu puzhayil sthithi cheyyunnu?]





120857. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്? [Inthyile aadya jimnaasttiku parisheelana kendram evideyaan?]





120858. സ൪ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Sa൪kkasu kalayude pithaavu ennariyappedunnathaar?]





120859. കണ്ണൂ൪ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്? [Kannoo൪ yoonivezhsitti sthaapicchathennu?]





120860. കേരളത്തിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല: [Keralatthil ettavum kooduthal adaykka ulpaadippikkunna randaamatthe jilla:]





120861. കേരളത്തില് പുകയില കൃഷിയുള്ള ഒരേയൊരു ജില്ല: [Keralatthilu pukayila krushiyulla oreyoru jilla:]





120862. കാസർകോട് ജില്ലയിലെ ഏറ്റവുംനീളം കൂടിയ നദി ഏത്? [Kaasarkodu jillayile ettavumneelam koodiya nadi eth?]





120863. കേരളത്തിൽ ടെലിവിഷ൯ സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്? [Keralatthil delivisha൯ samprekshanam aarambhicchathu evide ninnaan?]





120864. നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്? [Naashanal insttittyoottu ophu speecchu aantu heeyaringu evideyaan?]





120865. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം: [Kerala bhaashaa insttittyoottinte aasthaanam:]





120866. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? [I em esu akkaadami evide sthithi cheyyunnu?]





120867. ശ്രീനാരായണഗുരു ജനിച്ചതെവിടെ? [Shreenaaraayanaguru janicchathevide?]





120868. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം: [Kerala granthashaalaa samghatthinte aasthaanam:]





120869. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ? [Shreenaaraayanaguru samaadhiyaaya sthalam evide?]





120870. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്? [Keralatthile aadyatthe abkkaari kodathi evideyaan?]





120871. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Paalaruvi vallacchaattam ethu jillayilaan?]





120872. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ? [Kerala siraamiksu sthithi cheyyunnathevide?]





120873. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് എവിടെയാണ്? [Kerala sttettu insttittyoottu ophu rooralu davalapmentu evideyaan?]





120874. കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജ് ഏതാണ്? [Keralatthile aadya svakaarya enjineeyaringu koleju ethaan?]





120875. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Prasiddhamaaya jadaayupaara sthithicheyyunnathu ethu jillayilaan?]





120876. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്? [Inthyayile aadya poliyo vimuktha jilla eth?]





120877. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം: [Patthanamthittayude saamskaarika thalasthanam ennariyappettunna sthalam:]





120878. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല: [Sthree purusha anupaatham ettavum kooduthalu ulla jilla:]





120879. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്? [Purakkaadu kadappuram ethu jillayilaan?]





120880. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്? [Keralatthinte nellara ennu visheshippikkunna sthalam eth?]





120881. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സഥാപിച്ചത്? [Keralatthile aadyatthe posttu opheesu ethu jillayilaanu sathaapicchath?]





120882. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത്? [Keralatthile aadya simantu phaakdari eth?]





120883. മേഘങ്ങളെക്കുറിച്ചുള്ള പഠനം ? [Meghangalekkuricchulla padtanam ? ]





120884. എന്താണ് നെഫോളജി (Nephology) ? [Enthaanu nepholaji (nephology) ? ]





120885. എപ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത് ? [Eppozhaanu sooryagrahanam undaavunnathu ? ]





120886. ഭൂമിക്കും സൂര്യനും മധ്യെ ചന്ദ്രൻ എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം? [Bhoomikkum sooryanum madhye chandran etthumpol undaakunna prathibhaasam? ]





120887. എന്താണ് സൂര്യഗ്രഹണം ? [Enthaanu sooryagrahanam ? ]





120888. എപ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത് ? [Eppozhaanu chandragrahanam undaavunnathu ? ]





120889. ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം? [Chandranum sooryanum madhye bhoomi etthumpol undaakunna prathibhaasam? ]





120890. എന്താണ് ചന്ദ്രഗ്രഹണം ? [Enthaanu chandragrahanam ? ]





120891. ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതലായി സംഭവിക്കുന്ന ഗ്രഹണം ? [Chandragrahanangalekkaal kooduthalaayi sambhavikkunna grahanam ? ]





120892. ബെയ്ലീസ് ബീഡ്സ് (Balley"s Beads) എന്ന പ്രതിഭാസം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ടതാണ് ? [Beyleesu beedsu (balley"s beads) enna prathibhaasam ethu grahanavumaayi bandhappettathaanu ? ]





120893. "ഡയമണ്ട്റിങ്’ ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ? ["dayamandring’ ethu grahanavumaayi bandhappetta prathibhaasamaanu ? ]





120894. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ദൃശ്യമാവുന്ന 2 പ്രതിഭാസങ്ങളാണ്: [Sooryagrahanavumaayi bandhappettu drushyamaavunna 2 prathibhaasangalaan: ]





120895. ബെയ്ലീസ് ബീഡ്സ് (Balley"s Beads), "ഡയമണ്ട്റിങ്’ എന്നിവ ഏത് പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ് ? [Beyleesu beedsu (balley"s beads), "dayamandring’ enniva ethu prakruthi prathibhaasavumaayi bandhappettathaanu ? ]





120896. ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം ? [Bhoomi, sooryan,chandran enniva nerrekhayil varumpol sambhavikkunna prathibhaasam ? ]





120897. ഗ്രഹണം സംഭവിക്കണമെങ്കിൽ ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവയുടെ സ്ഥാനം എവിടെയായിരിക്കണം ? [Grahanam sambhavikkanamenkil bhoomi, sooryan,chandran ennivayude sthaanam evideyaayirikkanam ? ]





120898. സൂര്യഗ്രഹണത്തിന്റെ മുന്നു രൂപങ്ങൾ ഏതെല്ലാം ? [Sooryagrahanatthinte munnu roopangal ethellaam ? ]





120899. വലയഗ്രഹണം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ? [Valayagrahanam ethu grahanavumaayi bandhappetta prathibhaasamaanu ? ]





120900. ഭാഗികഗ്രഹണം ഏതു ഗ്രഹണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് ? [Bhaagikagrahanam ethu grahanavumaayi bandhappetta prathibhaasamaanu ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution