120901. വലയഗ്രഹണം (Annular Eclips) എന്നാൽ എന്താണ് ?
[Valayagrahanam (annular eclips) ennaal enthaanu ?
]
120902. ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണം ?
[Chandran bhoomiyilninnu ettavum akaleyaayirikkumpol sambhavikkunna poorna sooryagrahanam ?
]
120906. കറുത്തവാവു ദിനത്തിൽ സംഭവിക്കുന്ന ഗ്രഹണം ?
[Karutthavaavu dinatthil sambhavikkunna grahanam ?
]
120907. വെളുത്തവാവു ദിനത്തിൽ സംഭവിക്കുന്ന ഗ്രഹണം ?
[Velutthavaavu dinatthil sambhavikkunna grahanam ?
]
120908. പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ദൃശ്യമാകുന്ന സൂര്യന്റെ
ഭാഗം ?
[Poorna sooryagrahanatthodanubandhicchu drushyamaakunna sooryante
bhaagam ?
]
120909. ഒരു പ്രദേശത്ത് പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ശരാശരി സമയം:
[Oru pradeshatthu poorna sooryagrahanam drushyamaakunna sharaashari samayam:
]
120910. നഗ്നനേത്രങ്ങളാൽ വീക്ഷിക്കുന്നത് കണ്ണിന് അപകടം വരുത്തുന്ന ഗ്രഹണം ഏത് ?
[Nagnanethrangalaal veekshikkunnathu kanninu apakadam varutthunna grahanam ethu ?
]
120911. നഗ്നനേത്രങ്ങളാൽ വീക്ഷിക്കുന്നത് പ്രശ്നമല്ലാത്ത ഗ്രഹണം ഏത് ?
[Nagnanethrangalaal veekshikkunnathu prashnamallaattha grahanam ethu ?
]
120912. ഭൂമിയുടെ എത്ര ഭാഗമാണ് സമുദ്രം ?
[Bhoomiyude ethra bhaagamaanu samudram ?
]
120913. ഭൂമിയിലെ ജലത്തിൽ എത്ര ശതമാനമാണ് ശുദ്ധജലമുള്ളത് ?
[Bhoomiyile jalatthil ethra shathamaanamaanu shuddhajalamullathu ?
]
120914. ‘ജലഗ്രഹം’ എന്ന് പേരുള്ള ഗ്രഹം ?
[‘jalagraham’ ennu perulla graham ?
]
120915. എന്താണ് ഒരു രാജ്യത്തിന്റെ "ടെറിട്ടോറിയൽ വാട്ടർ" എന്നറിയപ്പെടുന്നത് ?
[Enthaanu oru raajyatthinte "derittoriyal vaattar" ennariyappedunnathu ?
]
120916. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ?
[Oru raajyatthinte theeratthuninnu 12 nottikkal mylvareyulla samudrabhaagam ariyappedunnathu ?
]
120917. "ടെറിട്ടോറിയൽ വാട്ടർ" എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ?
["derittoriyal vaattar" ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ?
]
120918. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ?
[Oru raajyatthinte theeratthuninnu 24 nottikkal myl vareyulla samudrabhaagam ariyappedunnathu ?
]
120919. കണ്ടിജ്യസ് സോൺ എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ?
[Kandijyasu son ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ?
]
120921. ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ?
[Oru raajyatthinte theeratthuninnu 200 nottikkal myl vareyulla samudrabhaagam ariyappedunnathu ?
]
120922. എന്താണ് ഒരു രാജ്യത്തിന്റെ ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) എന്നറിയപ്പെടുന്നത്?
[Enthaanu oru raajyatthinte ‘prathyeka saampatthikamekhala’ (exclusive economic zone) ennariyappedunnath?
]
120923. ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ?
[‘prathyeka saampatthikamekhala’ (exclusive economic zone) ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ?
]
120925. എന്താണ് ആഴക്കടൽ ?
[Enthaanu aazhakkadal ?
]
120926. ആഴക്കടൽ സ്ഥിതി ചെയ്യുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരത്താണ് ?
[Aazhakkadal sthithi cheyyunnathu oru raajyatthinte theeratthuninnu ethra dooratthaanu ?
]
120927. ഒരു രാജ്യത്തിനും പ്രത്യേകത അവകാശങ്ങളില്ലാത്ത സമുദ്രഭാഗം ?
[Oru raajyatthinum prathyekatha avakaashangalillaattha samudrabhaagam ?
]
120928. ഏറ്റവും വലിയ സമുദ്രം ?
[Ettavum valiya samudram ?
]
120929. ശാന്തസമുദ്രത്തെ "പസഫിക് സമുദ്രം" എന്ന് വിളിച്ച സഞ്ചാരി ?
[Shaanthasamudratthe "pasaphiku samudram" ennu viliccha sanchaari ?
]
120931. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതിയിലുള്ള സമുദ്രം:
[Imgleeshu aksharamaalayile ‘s’ aakruthiyilulla samudram:
]
120932. അറ്റ്ലാൻറിക്ക് സമുദ്രത്തിന്റെ ആകൃതി ?
[Attlaanrikku samudratthinte aakruthi ?
]
120933. കുപ്രസിദ്ധമായ ‘ബർമുഡ ട്രയാംഗിൾ ‘ സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ് ?
[Kuprasiddhamaaya ‘barmuda drayaamgil ‘ sthithi cheyyunnathu ethu samudratthilaanu ?
]
120934. കുപ്രസിദ്ധമായ സർഗാസോ കടൽ സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ് ?
[Kuprasiddhamaaya sargaaso kadal sthithi cheyyunnathu ethu samudratthilaanu ?
]
120935. ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ?
[Shaantha samudratthile ettavum aazhamkoodiya bhaagam ethaanu ?
]
120936. ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമായ മരിയാനാ ട്രാഞ്ചിലെ ചലാഞ്ചർ ഡീപ്പിന്റെ ആഴം എത്രയാണ് ?
[Shaantha samudratthile ettavum aazhamkoodiya bhaagamaaya mariyaanaa draanchile chalaanchar deeppinte aazham ethrayaanu ?
]
120937. അറ്റ്ലാൻറിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ?
[Attlaanriku samudratthile ettavum aazhamkoodiya bhaagam ethaanu ?
]
120938. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ?
[Inthyan mahaasamudratthile ettavum aazhamkoodiya bhaagam ethaanu ?
]
120939. പ്യൂർട്ടോറിക്കോ ട്രാഞ്ച് ഏതു സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ?
[Pyoorttorikko draanchu ethu samudratthile ettavum aazhamkoodiya bhaagamaanu ?
]
120940. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ?
[Samudrajalatthil ettavum kooduthal adangiyirikkunna lavanam ?
]
120941. സമുദ്ര ജലത്തിന്റെ 77.8 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ?
[Samudra jalatthinte 77. 8 shathamaanam adangiyirikkunna lavanam ethaanu ?
]
120942. സോഡിയം ക്ലോറൈഡ് ലവണം സമുദ്രജലത്തിൽ എത്ര ശതമാനമാണ് അടങ്ങിയിരിക്കുന്നത് ?
[Sodiyam klorydu lavanam samudrajalatthil ethra shathamaanamaanu adangiyirikkunnathu ?
]
120943. സമുദ്ര ജലത്തിന്റെ 10.9 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ?
[Samudra jalatthinte 10. 9 shathamaanam adangiyirikkunna lavanam ethaanu ?
]
120944. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് മാഗ്നീഷം ക്ലോറൈഡ് ലവണം
അടങ്ങിയിരിക്കുന്നത് ?
[Samudra jalatthinte ethra shathamaanamaanu maagneesham klorydu lavanam
adangiyirikkunnathu ?
]
120945. സമുദ്ര ജലത്തിന്റെ 4.7 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ?
[Samudra jalatthinte 4. 7 shathamaanam adangiyirikkunna lavanam ethaanu ?
]
120946. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് മഗ്നീഷ്യം സൾഫേറ്റ് ലവണം
അടങ്ങിയിരിക്കുന്നത് ?
[Samudra jalatthinte ethra shathamaanamaanu magneeshyam salphettu lavanam
adangiyirikkunnathu ?
]
120947. സമുദ്ര ജലത്തിന്റെ 3.6 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ?
[Samudra jalatthinte 3. 6 shathamaanam adangiyirikkunna lavanam ethaanu ?
]
120948. സമുദ്ര ജലത്തിന്റെ എത്ര ശതമാനമാണ് കാത്സ്യം സൾഫേറ്റ് ലവണം
അടങ്ങിയിരിക്കുന്നത് ?
[Samudra jalatthinte ethra shathamaanamaanu kaathsyam salphettu lavanam
adangiyirikkunnathu ?
]
120949. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ ലവണം ?
[Samudrajalatthil ettavum kooduthal adangiyirikkunna randaamatthe lavanam ?
]
120950. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂന്നാമത്തെ ലവണം ?
[Samudrajalatthil ettavum kooduthal adangiyirikkunna moonnaamatthe lavanam ?
]