Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2419
120951. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന നാലാമത്തെ ലവണം ? [Samudrajalatthil ettavum kooduthal adangiyirikkunna naalaamatthe lavanam ? ]
(A): കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu] (B): കാത്സ്യം സൾഫേറ്റ്
[Kaathsyam salphettu
] (C): മാഗ്നീഷം ക്ലോറൈഡ്
[Maagneesham klorydu
] (D): സോഡിയം ക്ലോറൈഡ്
[Sodiyam klorydu
]
120952. തടാകങ്ങളെ കുറിച്ചുള്ള പഠനം ? [Thadaakangale kuricchulla padtanam ? ]
(A): അഗ്രോണമി [Agronami] (B): ഓർണിത്തോളജി [Ornittholaji ] (C): നെഫ്രോളജി [Nephrolaji] (D): ലിംനോളജി [Limnolaji ]
120953. എന്താണ് ലിംനോളജി എന്നറിയപ്പെടുന്നത് ? [Enthaanu limnolaji ennariyappedunnathu ? ]
(A): ഗുഹകളെക്കുറിച്ചുള്ള പഠനം [Guhakalekkuricchulla padtanam] (B): ട്യൂമറുകളെക്കുറിച്ചുള്ള പഠനം [Dyoomarukalekkuricchulla padtanam ] (C): തടാകങ്ങളെ കുറിച്ചുള്ള പഠനം [Thadaakangale kuricchulla padtanam ] (D): പക്ഷികളെ പറ്റിയുള്ള പഠനം [Pakshikale pattiyulla padtanam]
120954. "ആയിരം തടാകങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ? ["aayiram thadaakangalude naad’ ennariyappedunna raajyam ? ]
(A): അമേരിക്ക [Amerikka ] (B): ആഫ്രിക്ക [Aaphrikka ] (C): ജപ്പാൻ [Jappaan ] (D): ഫിൻലൻഡ് [Phinlandu ]
120955. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിലെ
പ്രദേശം ? [Pathinaayiram thadaakangalude naadu ennariyappedunna amerikkayile
pradesham ? ]
(A): ഓക്ക്ല ഹോമിയ [ okkla homiya] (B): വ്യോമിങ് [ vyomingu] (C): മിന്നെസോട്ട [Minnesotta ] (D): സാൻഫ്രാൻസികോ [Saanphraansiko]
120956. ലോകത്തിലെ 60 ശതമാനം തടാകങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യം ? [Lokatthile 60 shathamaanam thadaakangalum sthithi cheyyunna raajyam ? ]
(A): ആഫ്രിക്ക [Aaphrikka ] (B): ഇംഗ്ലണ്ട് [Imglandu] (C): കാനഡ [Kaanada ] (D): ജപ്പാൻ [Jappaan ]
120957. 1,87,888 തടാകങ്ങളുള്ള രാജ്യം ? [1,87,888 thadaakangalulla raajyam ? ]
(A): അമേരിക്ക [Amerikka ] (B): ആഫ്രിക്ക [Aaphrikka ] (C): ജപ്പാൻ [Jappaan ] (D): ഫിൻലൻഡ് [Phinlandu ]
120958. ശുദ്ധജലതടാകമായ "ഗലീലികടൽ" ഏതു രാജ്യത്താണ് ? [Shuddhajalathadaakamaaya "galeelikadal" ethu raajyatthaanu ? ]
(A): ഇസ്രായേൽ [Israayel ] (B): ജപ്പാൻ [Jappaan ] (C): പാക്കിസ്താൻ [Paakkisthaan ] (D): ബംഗ്ലാദേശ് [Bamglaadeshu ]
120959. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന
കനാൽ ? [Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna
kanaal ? ]
(A): അലക്സാണ്ട്ര കനാൽ [ alaksaandra kanaal] (B): ഇന്ദിരാഗാന്ധി കനാൽ [ indiraagaandhi kanaal] (C): ഗ്രാന്റ് കനാൽ [Graantu kanaal] (D): പാനമാ കനാൽ (80 കിലോമീറ്റർ) [Paanamaa kanaal (80 kilomeettar) ]
120960. പാനമാ കനാൽ ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Paanamaa kanaal bandhippikkunna samudrangal ethellaam ? ]
(A): ജിബ്രാൾട്ടർ കടലിടുക്ക് [Jibraalttar kadalidukku ] (B): മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും [Medittareniyan kadalineyum chenkadalineyum ] (C): ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും [Shaanthasamudrattheyum attlaanriku samudrattheyum ] (D): സർഗാസോ കടൽ എന്നറിയപ്പെടുന്ന വടക്കൻ അറ്റ്ലാൻറിക്ക് സമുദ്രഭാഗം [Sargaaso kadal ennariyappedunna vadakkan attlaanrikku samudrabhaagam]
120961. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും
ബന്ധിപ്പിക്കുന്ന പാനമാ കനാലിന്റെ നീളം എത്രയാണ് ? [Shaanthasamudrattheyum attlaanriku samudrattheyum
bandhippikkunna paanamaa kanaalinte neelam ethrayaanu ? ]
(A): 30 കിലോമീറ്റർ [ 30 kilomeettar] (B): 85 കിലോമീറ്റർ [ 85 kilomeettar] (C): 90 കിലോമീറ്റർ [ 90 kilomeettar] (D): 80 കിലോമീറ്റർ [80 kilomeettar ]
120962. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന
പാനമാ കനാൽ തുറന്ന വർഷം ? [Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna
paanamaa kanaal thuranna varsham ? ]
(A): 1914 (B): 1915 (C): 1916 (D): 1917
120963. ഒമ്പതുവർഷത്തോളം അടച്ചിട്ട പാനമാ കനാൽ ആഴം കൂട്ടി വീണ്ടും തുറന്നത് എന്ന് ? [Ompathuvarshattholam adacchitta paanamaa kanaal aazham kootti veendum thurannathu ennu ? ]
(A): 2015 ജൂൺ 23 [2015 joon 23] (B): 2016 ജൂൺ 26 [2016 joon 26 ] (C): 2017 ജൂൺ 25 [2017 joon 25] (D): 2018 ജൂൺ 26 [2018 joon 26]
120964. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ ? [Medittareniyan kadalineyum chenkadalineyum bandhippikkunna kanaal ? ]
(A): അലക്സാണ്ട്ര കനാൽ [Alaksaandra kanaal] (B): ആൽബെർട്ട് കനാൽ [Aalberttu kanaal ] (C): ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal ] (D): സൂയസ് കനാൽ [Sooyasu kanaal ]
120965. സൂയസ് കനാൽ ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Sooyasu kanaal bandhippikkunna samudrangal ethellaam ? ]
(A): മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും [Medittareniyan kadalineyum chenkadalineyum ] (B): ശാന്തസമുദ്രത്തെയും ജിബ്രാൾട്ടർ കടലിടുക്ക് [Shaanthasamudrattheyum jibraalttar kadalidukku] (C): സർഗാസോ കടൽ എന്നറിയപ്പെടുന്ന വടക്കൻ അറ്റ്ലാൻറിക്ക് സമുദ്രഭാഗം [Sargaaso kadal ennariyappedunna vadakkan attlaanrikku samudrabhaagam]
120966. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന സൂയസ് കനാലിന്റെ ഏകദേശ നീളം ? [Eshyayeyum aaphrikkayeyum verthirikkunna sooyasu kanaalinte ekadesha neelam ? ]
(A): 150 കിലോമീറ്റർ [150 kilomeettar] (B): 170 കിലോമീറ്റർ [170 kilomeettar] (C): 180 കിലോമീറ്റർ [180 kilomeettar] (D): 190 കിലോമീറ്റർ [190 kilomeettar ]
120967. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന
സൂയസ് കനാൽ തുറന്ന വർഷം ? [Medittareniyan kadalineyum chenkadalineyum bandhippikkunna
sooyasu kanaal thuranna varsham ? ]
(A): 1865 (B): 1866 (C): 1868 (D): 1869
120968. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ? [Eshyayeyum aaphrikkayeyum verthirikkunna kanaal ? ]
(A): അലക്സാണ്ട്ര കനാൽ [Alaksaandra kanaal] (B): കനോലി കനാൽ [Kanoli kanaal] (C): പനാമ കനാൽ [Panaama kanaal ] (D): സൂയസ് കനാൽ [Sooyasu kanaal ]
120969. സമുദ്രജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam oksijan adangiyirikkunnu?]
(A): 83.7% (B): 84.7% (C): 88.7% (D): 85.7%
120970. സമുദ്രജലത്തിൽ എത്ര ശതമാനം ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam hydrajan adangiyirikkunnu?]
(A): 10.8% (B): 11.8% (C): 13.8% (D): 15.8%
120971. ഓക്സിജനും ഹൈഡ്രജനും കഴിഞ്ഞാൽ സമുദ്രജലത്തിൽ കൂടുതലുള്ള മൂലകങ്ങൾ ഏതെല്ലാമാണ്? [Oksijanum hydrajanum kazhinjaal samudrajalatthil kooduthalulla moolakangal ethellaamaan?]
(A): അയഡിൻ ; ഓസ്മിയം ;ആർഗൺ [ ayadin ; osmiyam ;aargan] (B): ക്ലോറിൻ,സോഡിയം,മഗ്നീഷ്യം,സൾഫർ [Klorin,sodiyam,magneeshyam,salphar] (C): മഗ്നീഷ്യം ഓക്സൈഡ് ; ജർമ്മേനിയം; സിലിക്കൺ [Magneeshyam oksydu ; jarmmeniyam; silikkan] (D): സോഡിയം ക്ളോറൈഡ് ;സോഡിയം ബെൻസോയേറ്റ് ; മഗ്നീഷ്യം [Sodiyam kleaarydu ;sodiyam bensoyettu ; magneeshyam]
120972. സമുദ്രജലത്തിൽ എത്ര ശതമാനം ക്ലോറിൻ അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam klorin adangiyirikkunnu?]
(A): 0.9% (B): 1.9% (C): 2.9% (D): 3.9%
120973. സമുദ്രജലത്തിൽ എത്ര ശതമാനം സോഡിയം അടങ്ങിയിരിക്കുന്നു? [Samudrajalatthil ethra shathamaanam sodiyam adangiyirikkunnu?]
(A): 1.05% (B): 2.05% (C): 3.05% (D): 5.05%
120974. അൻറാർട്ടിക്കയ്ക്കു പുറത്ത് ഏറ്റവും ലാവണാംശം കൂടിയ തടാകത്തിന്റെ പേരെന്ത്? [Anraarttikkaykku puratthu ettavum laavanaamsham koodiya thadaakatthinte perenthu? ]
(A): അസാൽ തടാകം [Asaal thadaakam] (B): ചില്ക തടാകം [Chilka thadaakam] (C): ഡുംബൂർ തടാകം [Dumboor thadaakam ] (D): പുലിക്കെട്ട് തടാകം [Pulikkettu thadaakam]
120975. അസാൽ തടാകം സ്ഥിതിചെയ്യുന്നതെവിടെയാണ്? [Asaal thadaakam sthithicheyyunnathevideyaan?]
(A): ആഫ്രിക്കയിലെ ജിബൂട്ടിയിൽ [Aaphrikkayile jiboottiyil] (B): ആഫ്രിക്കയിലെ മൗറീഷ്യസ് [Aaphrikkayile maureeshyasu] (C): ഇക്വഡോറിൽ [Ikvadoril ] (D): യൂറോപ്പിൽ [Yooroppil]
120976. കാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന ഘടകമേത്? [Kaalaavasthaye nirnaayakamaayi svaadheenikkunna ghadakameth?]
(A): കടലിലെ മാറ്റങ്ങൾ [Kadalile maattangal] (B): കാറ്റ് [Kaattu] (C): മഴ [Mazha] (D): സമുദ്രജലപ്രവാഹങ്ങൾ (Ocean Currents) [Samudrajalapravaahangal (ocean currents) ]
120977. സമുദ്രജലപ്രവാഹങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Samudrajalapravaahangal enthu perilaanu ariyappedunnath?]
(A): Pacific ocean (B): ഓറിയോൺ കരം" (Orion Arm) [Oriyon karam" (orion arm) ] (C): ചാളക്കടൽ" (Herring Pond) [Chaalakkadal" (herring pond) ] (D): സമുദ്രാന്തർനദികൾ (Submarine rivers) [Samudraantharnadikal (submarine rivers)]
120978. ‘യൂറോപ്പിന്റെ പുതപ്പ്’ എന്ന് അറിയപ്പെടുന്നത് എന്താണ്? [‘yooroppinte puthappu’ ennu ariyappedunnathu enthaan? ]
(A): :സമുദ്രതീര പ്രദേശം [:samudratheera pradesham] (B): ഗൾഫ്സ്ട്രീം [Galphsdreem] (C): ഘോഷ [Ghosha] (D): ബ്രൗൺ ക്ലൗഡ് [Braun klaudu]
120979. ഗൾഫ്സ്ട്രീം എങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത്? [Galphsdreem enganeyaanu visheshippikkappedunnath?]
(A): ഇന്ത്യയിലെ നയാഗ്ര [Inthyayile nayaagra ] (B): ഒഴുകുന്ന ദേശീയോദ്യാനം [Ozhukunna desheeyodyaanam] (C): യൂറോപ്പിന്റെ കളിസ്ഥലം" [Yooroppinte kalisthalam" ] (D): ‘യൂറോപ്പിന്റെ പുതപ്പ്’ എന്ന് [‘yooroppinte puthappu’ ennu]
120980. അറ്റ്ലാൻറിക് സമുദ്രത്തിലെ പ്രവാഹങ്ങളേവ? [Attlaanriku samudratthile pravaahangaleva?]
(A): അഗൾഹസ് കറൻറ്, മൊസാംബിക് കറൻറ്, ലീവിൻ കറൻറ് എന്നിവ [Agalhasu karanru, mosaambiku karanru, leevin karanru enniva] (B): ലാബ്രഡോർ കറൻറ്, ഗൾഫ്സ്ട്രീം, ഗിനിയ കറൻറ്, അംഗോള കറൻറ്, ബെൻഹ്വെല കറൻറ് എന്നിവ [Laabrador karanru, galphsdreem, giniya karanru, amgola karanru, benhvela karanru enniva ] (C): ലാബ്രഡോർ കറൻറ്, ഗൾഫ്സ്ട്രീം, ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ഗിനിയ കറൻറ് [Laabrador karanru, galphsdreem, hambolttu karanru, kuroshiyo karanru, giniya karanru] (D): ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് എന്നിവ [Hambolttu karanru, kuroshiyo karanru, kromvel karanru enniva ]
120981. ലാബ്രഡോർ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Laabrador karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile] (C): പസഫിക് സമുദ്രത്തിൽ [Pasaphiku samudratthil] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120982. ഗൾഫ്സ്ട്രീം കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Galphsdreem karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120983. ഗിനിയ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Giniya karanru ethu samudratthile pravaahamaan? ]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്ത സമുദ്രത്തിലെ [Shaantha samudratthile]
120984. അംഗോള കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Amgola karanru ethu samudratthile pravaahamaan? ]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ആർട്ടിക് സമുദ്രത്തിലെ [Aarttiku samudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രം സമുദ്രത്തിലെ [Shaanthasamudram samudratthile]
120985. ബെൻഹ്വെല കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Benhvela karanru ethu samudratthile pravaahamaan? ]
(A): ആർട്ടിക് സമുദ്രത്തിലെ [ aarttiku samudratthile] (B): പസഫിക് സമുദ്രത്തിലെ [ pasaphiku samudratthile] (C): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (D): ശാന്തസമുദ്രം സമുദ്രത്തിലെ [Shaanthasamudram samudratthile]
120986. ശാന്തസമുദ്രത്തിലെ പ്രവാഹങ്ങളേവ? [Shaanthasamudratthile pravaahangaleva? ]
(A): അഗൾഹസ് കറൻറ് ഹംബോൾട്ട് കറൻറ് [ agalhasu karanru hambolttu karanru] (B): അഗൾഹസ് കറൻറ്, മൊസാംബിക് കറൻറ്, ലീവിൻ കറൻറ് എന്നിവ [Agalhasu karanru, mosaambiku karanru, leevin karanru enniva] (C): കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് മൊസാംബിക് കറൻറ്, ലീവിൻ കറൻറ് [Kuroshiyo karanru, kromvel karanru mosaambiku karanru, leevin karanru] (D): ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് എന്നിവ [Hambolttu karanru, kuroshiyo karanru, kromvel karanru enniva ]
120987. ഹംബോൾട്ട് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Hambolttu karanru ethu samudratthile pravaahamaan?]
(A): ആർട്ടിക് സമുദ്രത്തിലെ [ aarttiku samudratthile] (B): പസഫിക് സമുദ്രത്തിലെ [ pasaphiku samudratthile] (C): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120988. കുറോഷിയോ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Kuroshiyo karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [ attlaanriku samudratthile] (B): ആർട്ടിക് സമുദ്രത്തിലെ [Aarttiku samudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120989. ക്രോംവെൽ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Kromvel karanru ethu samudratthile pravaahamaan?]
(A): ആർട്ടിക് സമുദ്രത്തിലെ [ aarttiku samudratthile] (B): ഇന്ത്യൻ മഹാസമുദ്രം [ inthyan mahaasamudram] (C): അറബിക്കടൽ [Arabikkadal] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile]
120990. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവാഹങ്ങളേവ? [Inthyan mahaasamudratthile pravaahangaleva? ]
(A): അഗൾഹസ് കറൻറ്, മൊസാംബിക് കറൻറ്, ലീവിൻ കറൻറ് എന്നിവ [Agalhasu karanru, mosaambiku karanru, leevin karanru enniva] (B): അഗൾഹസ് കറൻറ്,ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, [Agalhasu karanru,hambolttu karanru, kuroshiyo karanru,] (C): പട്കായി ബം, ഖാരോ, ഖാസി,ജയന്തിയ, ലൂഷായി [Padkaayi bam, khaaro, khaasi,jayanthiya, looshaayi] (D): ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് എന്നിവ [Hambolttu karanru, kuroshiyo karanru, kromvel karanru enniva ]
120991. അഗൾഹസ് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Agalhasu karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120992. മൊസാംബിക് കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Mosaambiku karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120993. ലീവിൻ കറൻറ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? [Leevin karanru ethu samudratthile pravaahamaan?]
(A): അറ്റ്ലാൻറിക് സമുദ്രത്തിലെ [Attlaanriku samudratthile] (B): ഇന്ത്യൻ മഹാസമുദ്രത്തിലെ [Inthyan mahaasamudratthile] (C): പസഫിക് സമുദ്രത്തിലെ [Pasaphiku samudratthile] (D): ശാന്തസമുദ്രത്തിലെ [Shaanthasamudratthile ]
120994. വസ്തുക്കൾ പൊങ്ങിക്കിടക്കുന്നത് ഏത് കടലിലാണ്? [Vasthukkal pongikkidakkunnathu ethu kadalilaan?]
(A): അറ്റ്ലാൻറിക്ക് സമുദ്രം [ attlaanrikku samudram] (B): ചാവുകടലിൽ [Chaavukadalil] (C): ചൈനാ കടൽ [Chynaa kadal] (D): മെക്സിക്കോ ഉൾക്കടൽ [Meksikko ulkkadal]
120995. മത്സ്യങ്ങളില്ലാത്ത കടലേത്? [Mathsyangalillaattha kadaleth?]
(A): അറ്റ്ലാൻറിക്ക് സമുദ്രം [ attlaanrikku samudram] (B): അറബിക്കടൽ [Arabikkadal ] (C): പസഫിക് സമുദ്രം [Pasaphiku samudram] (D): ‘ചാവുകടൽ"
[‘chaavukadal"
]
120996. ‘മഞ്ഞക്കടൽ" എന്നറിയപ്പെടുന്നത് ഏത് കടലാണ്? [‘manjakkadal" ennariyappedunnathu ethu kadalaan?]
(A): മെക്സിക്കോ ഉൾക്കടൽ [ meksikko ulkkadal] (B): കിഴക്കൻ ചൈനാക്കടൽ [Kizhakkan chynaakkadal] (C): ദക്ഷിണ ചൈനാ കടൽ [Dakshina chynaa kadal] (D): പസഫിക് സമുദ്രം [Pasaphiku samudram]
120997. കിഴക്കൻ ചൈനാക്കടൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Kizhakkan chynaakkadal enthu perilaanu ariyappedunnath?]
(A): ഹുവാങ് ഹോ നദി [ huvaangu ho nadi] (B): കരിങ്കടൽ [Karinkadal] (C): ചൈനയുടെ ദുഃഖം [Chynayude duakham] (D): ‘മഞ്ഞക്കടൽ" [‘manjakkadal"]
120998. മഞ്ഞുപാളികൾക്കടിയിലായുള്ള "വോസ്തോക്ക് തടാകം’ എവിടെയാണ്? [Manjupaalikalkkadiyilaayulla "vosthokku thadaakam’ evideyaan?]
(A): അഗസ്ത്യര്കൂടം [Agasthyarkoodam] (B): അലാസ്ക [Alaaska] (C): അൻറാർട്ടിക്കയിൽ [Anraarttikkayil] (D): ജമ്മുകശ്മീർ [Jammukashmeer ]
120999. അൻറാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിലായുള്ള തടാകത്തിന്റെ പേരെന്ത്? [Anraarttikkayile manjupaalikalkkadiyilaayulla thadaakatthinte perenthu? ]
(A): "വോസ്തോക്ക് തടാകം’
["vosthokku thadaakam’
] (B): ഗോവിന്ദ്സാഗർ തടാകം [Govindsaagar thadaakam ] (C): ഗ്രേറ്റ് സ്ളേവ് [Grettu slevu] (D): ചില്ക തടാകം [Chilka thadaakam]
121000. "ചാളക്കടൽ" (Herring Pond) എന്നറിയപ്പെടുന്നത് ഏത് സമുദ്രമാണ്? ["chaalakkadal" (herring pond) ennariyappedunnathu ethu samudramaan?]
(A): അറബിക്കടൽ [Arabikkadal ] (B): അറ്റ്ലാൻറിക് സമുദ്രം [Attlaanriku samudram ] (C): പസഫിക് സമുദ്രം [Pasaphiku samudram] (D): ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution