<<= Back Next =>>
You Are On Multi Choice Question Bank SET 2420

121001. അറ്റ്ലാൻറിക് സമുദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Attlaanriku samudram ethu perilaanu ariyappedunnath?]





121002. പ്രാചീനകാലത്ത് ‘സിന്ധുസാഗർ’ എന്നറിയപ്പെട്ടത് ഏത് സമുദ്രമാണ്? [Praacheenakaalatthu ‘sindhusaagar’ ennariyappettathu ethu samudramaan?]





121003. അറബിക്കടൽ പ്രാചീനകാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Arabikkadal praacheenakaalatthu ethu perilaanu ariyappettirunnath?]





121004. ചോളതടാകം എന്നു വിളിക്കപ്പെട്ടത് ഏത് സമുദ്രമാണ്? [Cholathadaakam ennu vilikkappettathu ethu samudramaan?]





121005. ബംഗാൾ ഉൾക്കടൽ എങ്ങനെയാണ് വിശേഷിപ്പിക്കപ്പെട്ടത്? [Bamgaal ulkkadal enganeyaanu visheshippikkappettath?]





121006. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടത് ഏത് പേരിലാണ്? [Vedakaalatthu inthyan mahaasamudram ariyappettathu ethu perilaan?]





121007. വേദകാലത്ത് ‘രത്നാകര" എന്നറിയപ്പെട്ടിരുന്ന സമുദ്രമേത്? [Vedakaalatthu ‘rathnaakara" ennariyappettirunna samudrameth?]





121008. കരയിലെ മഞ്ഞുപാടങ്ങൾ പൊതുവെ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Karayile manjupaadangal pothuve enthu perilaanu ariyappedunnath?]





121009. "ഗ്രേസിയർ’ എന്നാലെന്ത്? ["gresiyar’ ennaalenthu?]





121010. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Bhoomiyile shuddhajalatthinte ettavum valiya srothasukal enthu perilaanu ariyappedunnath? ]





121011. ഗ്ലേസിയറുകളാൽ സമ്പന്നമായ അമേരിക്കയിലെ സ്ഥലമേത്? [Glesiyarukalaal sampannamaaya amerikkayile sthalameth?]





121012. "ഗ്ലേസിയറുകളുടെ നാട്’ എന്ന് വിളിക്കുന്നത് ഏത് സ്ഥലത്തെയാണ്? ["glesiyarukalude naad’ ennu vilikkunnathu ethu sthalattheyaan?]





121013. അലാസ്ക ഏത് രാജ്യത്താണ്? [Alaaska ethu raajyatthaan?]





121014. പ്രസിദ്ധമായ "ഗ്ലേസിയർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya "glesiyar naashanal paarkku sthithicheyyunnathu evideyaan?]





121015. ബർണാഡ് ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Barnaadu glesiyar evideyaanu kaanappedunnath?]





121016. കരോൾ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Karol glesiyar evideyaanu kaanappedunnath?]





121017. കൊളംബിയ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Kolambiya glesiyar evideyaanu kaanappedunnath?]





121018. ഫെയർ വെതർ ഗ്ലേസിയർ എവിടെയാണ് കാണപ്പെടുന്നത്? [Pheyar vethar glesiyar evideyaanu kaanappedunnath?]





121019. ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേസിയറിനെ പൂർണനിയന്ത്രണത്തിലാക്കിയ ഓപ്പറേഷൻ ? [Inthyan synyam siyaachin glesiyarine poornaniyanthranatthilaakkiya oppareshan ? ]





121020. എന്താണ് "ഓപ്പറേഷൻ മേഘദൂത്’ ? [Enthaanu "oppareshan meghadooth’ ? ]





121021. ഇന്ത്യൻ സൈന്യം "ഓപ്പറേഷൻ മേഘദൂത്’നടത്തിയത് എന്നാണ് ? [Inthyan synyam "oppareshan meghadooth’nadatthiyathu ennaanu ? ]





121022. 1984 ഏപ്രിലിൽ നടത്തിയ "ഓപ്പറേഷൻ മേഘദൂതി’ലൂടെ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണത്തിലാക്കിയ പ്രദേശം ? [1984 eprilil nadatthiya "oppareshan meghadoothi’loode inthyan synyam poornaniyanthranatthilaakkiya pradesham ? ]





121023. സിയാചിൻ ഗ്ലേസിയറിൽ നിന്നുദ്ഭവിക്കുന്ന നദി ? [Siyaachin glesiyaril ninnudbhavikkunna nadi ? ]





121024. നുബ്രാ നദി ഉല്ഭവിക്കുന്നത് എവിടെ നിന്നാണ് ? [Nubraa nadi ulbhavikkunnathu evide ninnaanu ? ]





121025. വാർഷികവർഷപാതം 250 മില്ലീമീറ്ററിന്(25 സെ.മീ. അഥവാ 10 ഇഞ്ച്) താഴെ ലഭിക്കുന്ന പ്രദേശങ്ങൾ അറിയപ്പെടുന്ന പേര് ? [Vaarshikavarshapaatham 250 milleemeettarinu(25 se. Mee. Athavaa 10 inchu) thaazhe labhikkunna pradeshangal ariyappedunna peru ? ]





121026. എന്താണ് മരുഭൂമികൾ എന്നറിയപ്പെടുന്നത് ? [Enthaanu marubhoomikal ennariyappedunnathu ? ]





121027. ഭൂമിയിലെ മരുഭൂമികളിലേറെയും കാണപ്പെടുന്നത് ഏതു മേഖലകളിലാണ് ? [Bhoomiyile marubhoomikalilereyum kaanappedunnathu ethu mekhalakalilaanu ? ]





121028. ഭൂമിയിലെ ഏറ്റവും വലിയ ഉഷ്‌ണമരുഭൂമി ? [Bhoomiyile ettavum valiya ushnamarubhoomi ? ]





121029. ഭൂമിയിലെ ഏറ്റവും വലിയ ഉഷ്‌ണമരുഭൂമിയായ സഹാറയുടെ വിസ്തീർണ്ണം ? [Bhoomiyile ettavum valiya ushnamarubhoomiyaaya sahaarayude vistheernnam ? ]





121030. "മരുഭൂഖണ്ഡം’ എന്നറിയപ്പെടുന്ന പ്രദേശം ? ["marubhookhandam’ ennariyappedunna pradesham ? ]





121031. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്ന മരുഭൂമി ? [Bhoomiyile ettavum varanda pradeshamaayi ariyappedunna marubhoomi ? ]





121032. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ അറ്റക്കാമ മരുഭൂമി വ്യാപിച്ചുകിടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിലായാണ് ? [Bhoomiyile ettavum varanda pradeshamaaya attakkaama marubhoomi vyaapicchukidakkunnathu ethokke raajyangalilaayaanu ? ]





121033. ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമി ? [Eshyayile ettavum valiya sheethamarubhoomi ? ]





121034. ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമിയായ ഗോബി മരുഭൂമി വ്യാപിച്ചുകിടക്കുന്നത് ഏതൊക്കെ രാജ്യങ്ങളിലായാണ് ? [Eshyayile ettavum valiya sheethamarubhoomiyaaya gobi marubhoomi vyaapicchukidakkunnathu ethokke raajyangalilaayaanu ? ]





121035. ‘ലിറ്റിൽ സഹാറ" മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? [‘littil sahaara" marubhoomi sthithi cheyyunna raajyam ? ]





121036. ’ചായമിട്ട മരുഭൂമി ‘ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? [’chaayamitta marubhoomi ‘ marubhoomi sthithi cheyyunna raajyam ? ]





121037. ലോകത്തിൽ ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം ? [Lokatthil ettavum kuracchu marupradeshamulla bhookhandam ? ]





121038. ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖകൾ ഏതെല്ലാം ? [Bhaumoparithalatthil dooram, samayam enniva nirnayikkaan upayogikkunna saankalpikarekhakal ethellaam ? ]





121039. Who is the father of organic farming?





121040. In plants carbohydrates is stored as ______?





121041. What is the most abundant element in plant body?





121042. What is popularly known as sleep hormone?





121043. A little progress has been made, ......... it?





121044. One astronomical unit ________?





121045. Which liquid is used for preserving specimens of plants and animal?





121046. Angiogram test is done by using ____?





121047. Which internal organ produces largest quantity of enzymes?





121048. Epilepsy disease affects?





121049. Plants get water through the roots using _______?





121050. Count of blood cells can be measured by an instrument called?





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution