<<= Back Next =>>
You Are On Multi Choice Question Bank SET 2429

121451. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ? [Ettavum uyaram koodiya kodumudiyaaya evarasttu sthithi cheyyunna raajyam ? ]





121452. എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി ? [Evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja vyakthi ? ]





121453. രാധാനാഥ് സിക്ദർ എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വർഷം ? [Raadhaanaathu sikdar evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja varsham ? ]





121454. എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ രാധാനാഥ് സിക്ദർ ഏത് രാജ്യക്കരാനാണ് ? [Evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinja raadhaanaathu sikdar ethu raajyakkaraanaanu ? ]





121455. എവറസ്റ്റ് കൊടുമുടിയുടെ ഉയരം : [Evarasttu kodumudiyude uyaram : ]





121456. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് ആരൊക്കെ ചേർന്നാണ് ? [Evarasttu kodumudi aadyamaayi keezhadakkiyathu aarokke chernnaanu ? ]





121457. ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർ​ഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വർഷം ? [Nyooseelandukaaranaaya edmandu hilaariyum densingu nor​gayum chernnu evarasttu kodumudi aadyamaayi keezhadakkiya varsham ? ]





121458. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ എഡ്‌മണ്ട് ഹിലാരിയുടെ രാജ്യം ? [Evarasttu kodumudi aadyamaayi keezhadakkiya edmandu hilaariyude raajyam ? ]





121459. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത : [Evarasttu keezhadakkiya aadya vanitha : ]





121460. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജങ്കോ താബേയുടെ രാജ്യം ? [Evarasttu keezhadakkiya aadya vanithayaaya janko thaabeyude raajyam ? ]





121461. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജങ്കോ താബേ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiya aadya vanithayaaya janko thaabe evarasttu keezhadakkiyathu ennu ? ]





121462. 1975 മെയ് 16-ന് എവറസ്റ്റ് കീഴടക്കിയ വനിത ? [1975 meyu 16-nu evarasttu keezhadakkiya vanitha ? ]





121463. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ ? [Evarasttu keezhadakkiya aadya andhan ? ]





121464. അന്ധനായ എറിക്ക് വെയിൻമേയർ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Andhanaaya erikku veyinmeyar evarasttu keezhadakkiyathu ennu ? ]





121465. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധനായ എറിക്ക് വെയിൻമേയർ ഏതു രാജ്യക്കാരനാണ് ? [Evarasttu keezhadakkiya aadya andhanaaya erikku veyinmeyar ethu raajyakkaaranaanu ?]





121466. എവറസ്റ്റ് കീഴടക്കിയ  ആദ്യത്തെ ഇന്ത്യക്കാരൻ ? [Evarasttu keezhadakkiya  aadyatthe inthyakkaaran ?]





121467. എവറസ്റ്റ് കീഴടക്കിയ  ആദ്യത്തെ ഇന്ത്യക്കാരനായി പൊതുവെ കരുതിപ്പോരുന്ന ടെൻസിങ് നോർ​ഗെയുടെ ജന്മസ്ഥലം ? [Evarasttu keezhadakkiya  aadyatthe inthyakkaaranaayi peaathuve karuthipporunna densingu nor​geyude janmasthalam ?]





121468. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ? [Evarasttu keezhadakkiya aadyatthe inthyan vanitha ?]





121469. എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiyathu ennu ?]





121470. ശനിയുടെ ദിവസം എന്നാലെത്ര? [Shaniyude divasam ennaalethra?]





121471. ശനി ഗ്രഹത്തിലെ ഒരു വർഷം എന്നാലെത്ര? [Shani grahatthile oru varsham ennaalethra?]





121472. യുറാനസ്സിലെ ദിവസ ദൈർഘ്യം എത്ര? [Yuraanasile divasa dyrghyam ethra?]





121473. ഒരുവട്ടം സൂര്യനെ ചുറ്റാൻ എത്ര വർഷങ്ങൾ വേണം? [Oruvattam sooryane chuttaan ethra varshangal venam?]





121474. നെപ്ട്യൂണിലെ ദിവസം എത്രയാണ്? [Nepdyoonile divasam ethrayaan?]





121475. നെപ്ട്യൂൺ സൂര്യനെ ഒരുതവണ ചുറ്റാൻ എത്ര വർഷം വേണം? [Nepdyoon sooryane oruthavana chuttaan ethra varsham venam?]





121476. വേലിയേറ്റങ്ങൾ(Tides) ഉണ്ടാവുന്നത് എങ്ങനെ? [Veliyettangal(tides) undaavunnathu engane?]





121477. എല്ലാ ദിവസവും എത്ര തവണ സമുദ്രജലം വേലിയേറ്റഫലമായി ഉയരുന്നുണ്ട്? [Ellaa divasavum ethra thavana samudrajalam veliyettaphalamaayi uyarunnundu?]





121478. വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നതെപ്പോൾ? [Veliyettam ettavum shakthamaayi anubhavappedunnatheppol?]





121479. രണ്ടുവേലിയേറ്റങ്ങൾക്കിടയിലെ ഇടവേള എത്ര സമയമാണ്? [Randuveliyettangalkkidayile idavela ethra samayamaan?]





121480. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയായ ബചേന്ദ്രിപാൽ എവറസ്റ്റ് കീഴടക്കിയത് എന്ന് ? [Evarasttu keezhadakkiya aadyatthe inthyan vanithayaaya bachendripaal evarasttu keezhadakkiyathu ennu ? ]





121481. 1984 മെയ് 17-ന് എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത ? [1984 meyu 17-nu evarasttu keezhadakkiya inthyan vanitha ? ]





121482. തുടർച്ചയായി രണ്ടുവർഷം എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട ഇന്ത്യൻ വനിത ? [Thudarcchayaayi randuvarsham evarasttu keezhadakki rekkoditta inthyan vanitha ? ]





121483. സന്തോഷ് യാദവ് തുടർച്ചയായി എവറസ്റ്റ് കീഴടക്കിയ വർഷങ്ങൾ ഏത് ? [Santhoshu yaadavu thudarcchayaayi evarasttu keezhadakkiya varshangal ethu ? ]





121484. ഹിമാലയം എന്ന വാക്കിന്റെ അർഥം : [Himaalayam enna vaakkinte artham : ]





121485. ’മഞ്ഞിന്റെ വാസസ്ഥലം’ എന്നർത്ഥം വരുന്ന പേരുള്ള പർവതനിര ഏതാണ് ? [’manjinte vaasasthalam’ ennarththam varunna perulla parvathanira ethaanu ? ]





121486. ഹിമാലയൻ പർവതനിരയുടെ നീളം എത്രയാണ് ? [Himaalayan parvathanirayude neelam ethrayaanu ? ]





121487. പടിഞ്ഞാറ് സിന്ധുനദിമുതൽ കിഴക്ക് ബ്രഹ്മപുത്ര നദിവരെ നീണ്ടു നിൽക്കുന്ന പർവ്വതനിര ? [Padinjaaru sindhunadimuthal kizhakku brahmaputhra nadivare neendu nilkkunna parvvathanira ? ]





121488. സമാന്തരങ്ങകളായ മൂന്നു പർവ്വതനിരകൾ ചേരുന്നതാണ് ഹിമാലയം.ഏതൊക്കെയാണ് അത് ? [Samaantharangakalaaya moonnu parvvathanirakal cherunnathaanu himaalayam. Ethokkeyaanu athu ? ]





121489. ഹിമാലയത്തിന്റെ വടക്കേയറ്റത്തുള്ള പർവ്വതനിര ? [Himaalayatthinte vadakkeyattatthulla parvvathanira ? ]





121490. ഹിമാദ്രി(ഗ്രേറ്റർ ഹിമാലയ) പർവ്വതനിരകൾ ഹിമാലയത്തിന്റെ ഏത് അറ്റത്താണ് സ്ഥിതി ചെയ്യുന്നത് ? [Himaadri(grettar himaalaya) parvvathanirakal himaalayatthinte ethu attatthaanu sthithi cheyyunnathu ? ]





121491. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Evarasttu kodumudi sthithi cheyyunna himaalayatthile parvvathanira ? ]





121492. കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Kaanchanjamga kodumudi sthithi cheyyunna himaalayatthile parvvathanira ? ]





121493. നംഗ പർബത് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Namga parbathu kodumudi sthithi cheyyunna himaalayatthile parvvathanira ? ]





121494. നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ പർവ്വതനിര ? [Nandaadevi kodumudi sthithi cheyyunna himaalayatthile parvvathanira ? ]





121495. ഹിമാദ്രിക്ക് തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സുഖവാസകേന്ദ്രങ്ങൾ ഏതെല്ലാം ? [Himaadrikku thottu thekkaayi sthithicheyyunna prasiddhamaaya sukhavaasakendrangal ethellaam ? ]





121496. അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Amaavaasi, paurnami divasangalile veliyettam enthu perilaanu ariyappedunnath?]





121497. സ്പ്രിങ് റ്റൈഡ് (Spring Tide) എന്നാലെന്ത്? [Springu ttydu (spring tide) ennaalenthu?]





121498. ശക്തികുറഞ്ഞ വേലിയേറ്റങ്ങളുടെ പേരെന്ത്? [Shakthikuranja veliyettangalude perenthu?]





121499. Last Diwan of Travancore?





121500. ദിവസം നാലുതവണ വേലിയേറ്റം ഉണ്ടാവുന്ന പ്രദേശമേത്? [Divasam naaluthavana veliyettam undaavunna pradeshameth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution