121401. ഡിസംബർ 22 ന്റെ പ്രത്യേകത എന്താണ് ?
[Disambar 22 nte prathyekatha enthaanu ?
]
121402. ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ
ഡിസംബർ 22 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ?
[Dakshinaayaanarekhaykku mukalil sooryanetthunna divasamaaya
disambar 22 ariyappedunna perukal enthellaam ?
]
121403. ദക്ഷിണായാനം എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ?
[Dakshinaayaanam ennu vilikkappedunna divasam ethu ?
]
121404. മകരസംക്രാന്തി (Winter solistice) എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ?
[Makarasamkraanthi (winter solistice) ennu vilikkappedunna divasam ethu ?
]
121410. ലളിതാംബിക അന്തര്‍ജനം വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Lalithaambika antharjanam vayalaar avaardu labhiccha kruthi eth?]
121411. പി.കെ.ബാലകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Pi. Ke. Baalakrushnan vayalaar avaardu labhiccha kruthi eth?]
121412. മലയാറ്റൂർ രാമകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Malayaattoor raamakrushnan vayalaar avaardu labhiccha kruthi eth?]
121413. തകഴി ശിവശങ്കരപിള്ള വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Thakazhi shivashankarapilla vayalaar avaardu labhiccha kruthi eth?]
121414. വിലൂപിള്ളി ശ്രീധര മേനോണ്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Viloopilli shreedhara menon vayalaar avaardu labhiccha kruthi eth?]
121415. ഓ.എന്‍.വീ.കുറിപ്പ് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [O. En. Vee. Kurippu vayalaar avaardu labhiccha kruthi eth?]
121416. വിലാസിനി [എം.കെ.മേനോണ്‍] വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Vilaasini [em. Ke. Menon] vayalaar avaardu labhiccha kruthi eth?]
121417. സുഗധകുമാരി വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Sugadhakumaari vayalaar avaardu labhiccha kruthi eth?]
121418. എം.ടി.വാസുദേവന്‍ നായര്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Em. Di. Vaasudevan naayar vayalaar avaardu labhiccha kruthi eth?]
121419. എന്‍.എന്‍.കക്കാട് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [En. En. Kakkaadu vayalaar avaardu labhiccha kruthi eth?]
121420. എന്‍.കൃഷ്ണപിള്ള വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [En. Krushnapilla vayalaar avaardu labhiccha kruthi eth?]
121421. തിരുനെല്ലൂര്‍ കരുണാകരന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Thirunelloor karunaakaran vayalaar avaardu labhiccha kruthi eth?]
121422. സുകുമാര്‍ ആഴീക്കോട് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Sukumaar aazheekkodu vayalaar avaardu labhiccha kruthi eth?]
121423. സീ.രാധാകൃഷ്ണന്‍ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [See. Raadhaakrushnan vayalaar avaardu labhiccha kruthi eth?]
121424. സൂര്യനിലെ മധ്യഭാഗത്ത് ഒരു ദിവസമെന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ?
[Sooryanile madhyabhaagatthu oru divasamennathu bhoomiyile ethra divasangalkku thulyamaanu ?
]
121425. സൂര്യനിലെ ധ്രുവങ്ങളിലെ ഒരു ദിവസമെന്നത് ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ് ?
[Sooryanile dhruvangalile oru divasamennathu bhoomiyile ethra divasangalkku thulyamaanu ?
]
121426. സൂര്യൻ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലം വെക്കാനെടുക്കുന്ന സമയം ?
[Sooryan ksheerapathatthinte kendratthe oruthavana valam vekkaanedukkunna samayam ?
]
121427. വർഷത്തിന്റെ ദൈർഘ്യം ഏറ്റവും കുറഞ്ഞ ഗ്രഹം ?
[Varshatthinte dyrghyam ettavum kuranja graham ?
]
121428. ബുധനിലെ ഒരു വർഷം ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്?
[Budhanile oru varsham bhoomiyile ethra divasangalkku thulyamaan?
]
121429. ശുക്രനിലെ ഒരു വർഷം എത്ര ഭൗമ ദിനങ്ങൾക്ക് തുല്യമാണ്?
[Shukranile oru varsham ethra bhauma dinangalkku thulyamaan?
]
121430. ഭൂമിയിലെ 88 ദിവസം ബുധനിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്?
[Bhoomiyile 88 divasam budhanile ethra divasangalkku thulyamaan?
]
121444. ബുധനിലെ ഒരു ദിവസം എത്ര ഭൗമദിവസങ്ങൾക്കു സമമാണ് ?
[Budhanile oru divasam ethra bhaumadivasangalkku samamaanu ?
]
121445. അന്താരാഷ്ട്ര പർവതവർഷം ?
[Anthaaraashdra parvathavarsham ?
]
121446. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore)
പ്രസിദ്ധമായത് എങ്ങനെ ?
[Amerikkayile dakkotta sttettile rashmor mala (mountrushmore)
prasiddhamaayathu engane ?
]
121447. മുൻ അമേരിക്കൻ പ്രസിഡൻറുമാരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന അമേരിക്കയിലെ മല ?
[Mun amerikkan prasidanrumaarude mukhangal kotthivecchirikkunna amerikkayile mala ?
]
121448. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മലയിൽ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന മുൻ അമേരിക്കൻ പ്രസിഡൻറുമാർ ആരൊക്കെ ?
[Amerikkayile dakkotta sttettile rashmor malayil mukhangal kotthivecchirikkunna mun amerikkan prasidanrumaar aarokke ?
]
121449. ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് :
[Ettavum uyaram koodiya kodumudi ethaanu :
]
121450. ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന
പർവതനിര ?
[Ettavum uyaram koodiya kodumudiyaaya evarasttu sthithi cheyyunna
parvathanira ?
]