1. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore)
പ്രസിദ്ധമായത് എങ്ങനെ ? [Amerikkayile dakkotta sttettile rashmor mala (mountrushmore)
prasiddhamaayathu engane ? ]
(A): അമേരിക്കയുടെ രൂപം കൊത്തിവെച്ചിരിക്കുന്നതിനാൽ [Amerikkayude roopam kotthivecchirikkunnathinaal] (B): കണ്ണകി സ്മാരക ശിലാ പ്രതിഷ്ടയിലൂടെ [Kannaki smaaraka shilaa prathishdayiloode] (C): പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമായതിനാൽ [Praacheena smaarakangalaaya muniyarakal kaanappedunna sthalamaayathinaal] (D): മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്നതിനാൽ [Mun amerikkan prasidanrumaaraayirunna jorju vaashingdan, thomasu jephezhsan, thiyodor roosu velttu abrahaam linkan ennivarude mukhangal kotthivecchirikkunnathinaal ]
Previous QuestionShow Answer Next Question Add Tags Report Error Show Marks