1. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore)
പ്രസിദ്ധമായത് എങ്ങനെ ?
[Amerikkayile dakkotta sttettile rashmor mala (mountrushmore)
prasiddhamaayathu engane ?
]
Answer: മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്നതിനാൽ
[Mun amerikkan prasidanrumaaraayirunna jorju vaashingdan, thomasu jephezhsan, thiyodor roosu velttu abrahaam linkan ennivarude mukhangal kotthivecchirikkunnathinaal
]