1. അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മലയിൽ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന മുൻ അമേരിക്കൻ പ്രസിഡൻറുമാർ ആരൊക്കെ ?
[Amerikkayile dakkotta sttettile rashmor malayil mukhangal kotthivecchirikkunna mun amerikkan prasidanrumaar aarokke ?
]
Answer: ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ
[Jorju vaashingdan, thomasu jephezhsan, thiyodor roosu velttu abrahaam linkan
]