1. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട 4 അമേരിക്കൻ പ്രസിഡൻറുമാർ
ആരൊക്കെയാണ് ?
[Adhikaaratthilirikke vadhikkappetta 4 amerikkan prasidanrumaar
aarokkeyaanu ?
]
Answer: അബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി
[Abrahaam linkan, jeyimsu gaarpheeldu, vilyam makkinli, jon ephu. Kennadi
]