121358. 11 സമയമേഖല(Time zone)കളുള്ള രാജ്യം ഏത് ?
[11 samayamekhala(time zone)kalulla raajyam ethu ?
]
121359. ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര സമയം മുന്നോട്ടാണ് ഇന്ത്യൻ സ്റ്റാൻഡേഡ് സമയം ?
[Greenvicchu samayatthekkaal ethra samayam munnottaanu inthyan sttaandedu samayam ?
]
121360. ഗ്രീൻവിച്ചിൽ രാവിലെ 10 മണിയാവുമ്പോൾ ഇന്ത്യൻ സമയം എത്രയായിരിക്കും ?
[Greenvicchil raavile 10 maniyaavumpol inthyan samayam ethrayaayirikkum ?
]
121361. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ആകുമ്പോൾ ഗ്രീൻവിച്ചിൽ
സമയം എത്രയായിരിക്കും ?
[Inthyan samayam ucchakazhinju 3. 30 aakumpol greenvicchil
samayam ethrayaayirikkum ?
]
121363. ഭൂഗോളത്തെ ഉത്തരാർധഗോളം, ദക്ഷിണാർധഗോളം എന്നിങ്ങനെ തരംതിരിക്കുന്ന രേഖ ?
[Bhoogolatthe uttharaardhagolam, dakshinaardhagolam enningane tharamthirikkunna rekha ?
]
121364. ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങൾ ഏതെല്ലാം ?
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangal ethellaam ?
]
121365. ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങളാണ് മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങൾ അറിയപ്പെടുന്നത് ?
[Bhoomadhyarekhaykku mukalilaayi sooryan etthunna varshatthile randudivasangalaanu maarcch20/21 sapthambar 22/23 ennee dinangal ariyappedunnathu ?
]
121367. എന്താണ് ‘വിഷുവങ്ങൾ’(Equinox) ?
[Enthaanu ‘vishuvangal’(equinox) ?
]
121368. മാർച്ച്20/21 സപ്തംബർ 22/23 എന്നീ ദിനങ്ങളുടെ പ്രത്യേകത എന്താണ് ?
[Maarcch20/21 sapthambar 22/23 ennee dinangalude prathyekatha enthaanu ?
]
121369. ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ എന്നി രാജ്യങ്ങളിലൂടെ
കടന്നുപോകുന്ന രേഖ ?
[Ikvador,kolambiya ,braseel,gaabon rippablikku ophu komgo,demokraattiku rippablikku ophu komgo ugaanda,keniya,seaamaaliya,indeaaneeshya enni raajyangaliloode
kadannupokunna rekha ?
]
121370. ഭൂമധ്യരേഖ കടന്നുപോകുന്ന പ്രധാന രാജ്യങ്ങൾ ഏതെല്ലാം ?
[Bhoomadhyarekha kadannupokunna pradhaana raajyangal ethellaam ?
]
121371. ഇക്വനോക്സ് എന്ന പദത്തിനർത്ഥം ?
[Ikvanoksu enna padatthinarththam ?
]
121373. ജിയോ തെർമൽ വൈദ്യുതി ഉത്പാദനത്തിന് പ്രസിദ്ധമായ ഇന്ത്യയിലെ സ്ഥലമേത്? [Jiyo thermal vydyuthi uthpaadanatthinu prasiddhamaaya inthyayile sthalameth?]
121374. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്?
[Lokatthile ettavum uyaratthilulla glesiyar eth?
]
121375. ‘സിയാചിൻ ഗ്ലേസിയർ’ സമുദ്രനിരപ്പിൽ നിന്നും എത്ര അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്? [‘siyaachin glesiyar’ samudranirappil ninnum ethra adi uyaratthilaanu sthithicheyyunnath?]
121376. "ഭൂമിയിലെ മൂന്നാംധ്രുവം" എന്ന് വിളിക്കുന്നത് ഏത് ഗ്ലേസിയറിനെയാണ്? ["bhoomiyile moonnaamdhruvam" ennu vilikkunnathu ethu glesiyarineyaan?]
121377. സിയാചിൻ ഗ്ലേസിയറിനെ ഏത് പേരിലാണ് വിശേഷിപ്പിക്കുന്നത്? [Siyaachin glesiyarine ethu perilaanu visheshippikkunnath?]
121378. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ഏത്? [Bhoomiyile ettavum uyaratthilulla yuddhabhoomi eth?]
121379. ലോക മരുവത്കരണ നിരോധനദിനം എന്ന്? [Loka maruvathkarana nirodhanadinam ennu?]
121380. അന്താരാഷ്ട്ര മരുഭൂമി, മരുവത്കരണ നിരോധന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?
[Anthaaraashdra marubhoomi, maruvathkarana nirodhana varshamaayi aacharicchathu ethu varshamaan?
]
121381. ഭൂമിയുടെ കരഭാഗത്തിന്റെ 28 ശതമാനം ഏത് മരുഭൂമിയിലാണ്? [Bhoomiyude karabhaagatthinte 28 shathamaanam ethu marubhoomiyilaan?]
121382. "ഫോസിൽ മരുഭൂമി" എന്നറിയപ്പെടുന്ന മരുഭൂമിയേത്?
["phosil marubhoomi" ennariyappedunna marubhoomiyeth?
]
121383. ആഫ്രിക്കയിലെ ലഹാരി മരുഭൂമി ഏത് പേരിലാണ് അറിയപ്പെടുന്നത്? [Aaphrikkayile lahaari marubhoomi ethu perilaanu ariyappedunnath?]
121384. ബുഷ് മെൻ ഗോത്രവർഗം അധിവസിക്കുന്ന മരുഭൂമിയേത്? [Bushu men gothravargam adhivasikkunna marubhoomiyeth?]
121385. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി ഏത്? [Lokatthile ettavum valiya vajrakhani eth?]
121388. പാകിസ്താനിൽ എന്നറിയപ്പെടുന്ന മരുഭൂമിയേത്? [Paakisthaanil ennariyappedunna marubhoomiyeth?]
121389. താർ മരുഭൂമി എന്ത് പേരിലാണ് പാക്കിസ്ഥാനിൽ അറിയപ്പെടുന്നത്? [Thaar marubhoomi enthu perilaanu paakkisthaanil ariyappedunnath?]
121390. വിഷുവദിനങ്ങളിൽ ഭൂമധ്യരേഖാ പ്രദേശത്തെ രാത്രിയുടെയും പകലിന്റെയും ദൈർഗ്യം എത്ര ?
[Vishuvadinangalil bhoomadhyarekhaa pradeshatthe raathriyudeyum pakalinteyum dyrgyam ethra ?
]
121391. ‘മഹാവിഷുവം’(Vernal equinox) എന്നറിയപ്പെടുന്ന ദിനം ?
[‘mahaavishuvam’(vernal equinox) ennariyappedunna dinam ?
]
121392. കർക്കടക സംക്രമം (summer equinox) എന്നറിയപ്പെടുന്ന ദിനം ?
[Karkkadaka samkramam (summer equinox) ennariyappedunna dinam ?
]
121393. സപ്തംബർ 23- നെ വിളിക്കപ്പെടുന്ന പേര് ?
[Sapthambar 23- ne vilikkappedunna peru ?
]
121394. മാർച്ച് 21- നെ വിളിക്കപ്പെടുന്ന പേര് ?
[Maarcchu 21- ne vilikkappedunna peru ?
]
121395. ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം ?
[Uttharaayaanarekhaykku mukalil sooryanetthunna divasam ?
]
121396. ജൂൺ 21ന്റെ പ്രത്യേകത എന്താണ് ?
[Joon 21nte prathyekatha enthaanu ?
]
121397. ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ
ജൂൺ 21 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ?
[Uttharaayaanarekhaykku mukalil sooryanetthunna divasamaaya
joon 21 ariyappedunna perukal enthellaam ?
]
121398. ഉത്തരായാനം എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ?
[Uttharaayaanam ennu vilikkappedunna divasam ethu ?
]
121399. കർക്കടകസംക്രാന്തി(Summer solistice) എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ?
[Karkkadakasamkraanthi(summer solistice) ennu vilikkappedunna divasam ethu ?
]
121400. ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം ?
[Dakshinaayaanarekhaykku mukalil sooryanetthunna divasam ?
]