<<= Back Next =>>
You Are On Multi Choice Question Bank SET 2431

121551. കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kaanchanjamga sthithicheyyunnathu evideyaanu ?]





121552. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടി ? [Lokatthile moonnaamatthe uyaram koodiya kodumudi ?]





121553. കാഞ്ചൻജംഗ കൊടുമുടിയുടെ ഉയരം എത്രയാണ് ? [Kaanchanjamga kodumudiyude uyaram ethrayaanu ?]





121554. ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ? [Inthyayile randaamatthe uyaram koodiya kodumudi ?]





121555. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : [Yooroppile ettavum uyaram koodiya kodumudi :]





121556. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിര സ്ഥിതി ചെയ്യുന്ന രാജ്യം ? [Yooroppile ettavum uyaram koodiya kodumudiyaaya maundu elbroosu (mount elbrus)kaakkasasu malanira sthithi cheyyunna raajyam ? ]





121557. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിരയുടെ ഉയരം എത്രയാണ് ? [Yooroppile ettavum uyaram koodiya kodumudiyaaya maundu elbroosu (mount elbrus)kaakkasasu malanirayude uyaram ethrayaanu ? ]





121558. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : [Aaphrikkayile ettavum uyaram koodiya kodumudi : ]





121559. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aaphrikkayile ettavum uyaram koodiya kodumudi sthithi cheyyunnathu evideyaanu ? ]





121560. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം എത്രയാണ് ? [Aaphrikkayile ettavum uyaram koodiya kodumudiyude uyaram ethrayaanu ? ]





121561. കളിമഞ്ജാരോ ഏതു തരം അഗ്നിപർവതമാണ് ? [Kalimanjjaaro ethu tharam agniparvathamaanu ? ]





121562. "കളിമഞ്ജാരോയിലെ മഞ്ഞ്’ നോവൽ രചിച്ചതാര് ? ["kalimanjjaaroyile manju’ noval rachicchathaaru ? ]





121563. ഏണസ്റ്റ് ഹെമിങ് വേ യുടെ പ്രസിദ്ധമായ നോവൽ ? [Enasttu hemingu ve yude prasiddhamaaya noval ? ]





121564. നംഗപർവതം എന്നതിന്റെ അർഥം എന്താണ് ? [Namgaparvatham ennathinte artham enthaanu ? ]





121565. നഗ്നപർവതം(Naked Mountain) എന്നർത്ഥം വരുന്ന പർവതനിര? [Nagnaparvatham(naked mountain) ennarththam varunna parvathanira? ]





121566. ‘ഡിയാമിർ’ എന്ന് വിളിപ്പേരുള്ള പർവതനിര? [‘diyaamir’ ennu vilipperulla parvathanira? ]





121567. നംഗപർവതത്തിന്റെ വിളിപ്പേരായ ‘ഡിയാമിർ’ എന്നതിന്റെ അർഥം എന്താണ് ? [Namgaparvathatthinte vilipperaaya ‘diyaamir’ ennathinte artham enthaanu ? ]





121568. വിന്ധ്യ,സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി ? [Vindhya,sathpura malanirakalkkidayiloode ozhukunna nadi ? ]





121569. ഏതു മലനിരകൾക്കിടയിലൂടെയാണ് നർമദ നദി ഒഴുകുന്നത് ? [Ethu malanirakalkkidayiloodeyaanu narmada nadi ozhukunnathu ? ]





121570. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി : [Inthyayil bhramshathaazhvarayiloode ozhukunna nadi : ]





121571. ഇക്വഡോറിൽ സ്ഥിതിചെയ്യുന്ന ചിമ്പരാസോ കൊടുമുടിയുടെ സ്ഥാനം എവിടെയാണ് ? [Ikvadoril sthithicheyyunna chimparaaso kodumudiyude sthaanam evideyaanu ? ]





121572. ചിമ്പരാസോ കൊടുമുടി സ്ഥിതിചെയ്യുന്നതെവിടെയാണ് ? [Chimparaaso kodumudi sthithicheyyunnathevideyaanu ? ]





121573. ആരവല്ലിനിരയിലെ ഏറ്റവും ഉയരംകൂടിയ ഭാഗം ? [Aaravallinirayile ettavum uyaramkoodiya bhaagam ? ]





121574. മൗണ്ട് ആബു (Mount Abu) സ്ഥിതി ചെയ്യുന്ന മലനിര ? [Maundu aabu (mount abu) sthithi cheyyunna malanira ? ]





121575. മൗണ്ട് ആബു (Mount Abu) സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Maundu aabu (mount abu) sthithi cheyyunnathevideyaanu ? ]





121576. മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ? [Maundu aabuvile ettavum uyaramulla kodumudi ? ]





121577. മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ’ഗുരുശിഖർ’ കൊടുമുടിയുടെ ഉയരം എത്ര ? [Maundu aabuvile ettavum uyaramulla kodumudiyaaya ’gurushikhar’ kodumudiyude uyaram ethra ? ]





121578. ഗുരുശിഖർ കൊടുമുടി സ്ഥിതി ചെയ്യുന്ന മലനിര ? [Gurushikhar kodumudi sthithi cheyyunna malanira ? ]





121579. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ? [Raajasthaanile eka hilstteshan? ]





121580. അജ്മീർ നഗരം ഏത് മലനിരയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത് ? [Ajmeer nagaram ethu malanirayude thaazhvarayilaanu sthithi cheyyunnathu ? ]





121581. പ്രസിദ്ധമായ "ദിൽവാര ക്ഷേത്രം" സ്ഥിതി ചെയ്യുന്ന മലനിര ? [Prasiddhamaaya "dilvaara kshethram" sthithi cheyyunna malanira ? ]





121582. മൗണ്ട് ആബുവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം ? [Maundu aabuvil sthithi cheyyunna prasiddhamaaya kshethram ? ]





121583. ബ്രഹ്മകുമാരീസ് വേൾഡ്സ്പിരിച്വൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ? [Brahmakumaareesu veldspirichval yoonivezhsittiyude aasthaanam evideyaanu ? ]





121584. മൗണ്ട് ആബു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ? [Maundu aabu aasthaanamaakki pravartthikkunna yoonivezhsitti ? ]





121585. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Himaalayatthinu thekku inthyayile ettavum uyaram koodiya kodumudi ? ]





121586. ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്ന പർവതനിര ? [Aanamudi kodumudi sthithi cheyyunna parvathanira ? ]





121587. ആനമുടി കൊടുമുടിയുടെ ഉയരം എത്ര ? [Aanamudi kodumudiyude uyaram ethra ? ]





121588. ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Aanamudi kodumudi sthithi cheyyunnathevideyaanu ? ]





121589. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി : [Saurayoothatthile ettavum uyarameriya kodumudi : ]





121590. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്) സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Saurayoothatthile ettavum uyarameriya kodumudiyaaya maundu olimpasu (olimpasu monsu) sthithi cheyyunna graham ? ]





121591. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്) ന്റെ ഉയരം എത്രയാണ് ? [Saurayoothatthile ettavum uyarameriya kodumudiyaaya maundu olimpasu (olimpasu monsu) nte uyaram ethrayaanu ? ]





121592. എന്താണ് കാറ്റ് ? [Enthaanu kaattu ? ]





121593. അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനം എന്ന് പറയപ്പെടുന്നത് ? [Anthareekshavaayuvinte bhaumoparithalatthiloodeyulla thirashcheenachalanam ennu parayappedunnathu ? ]





121594. മന്ദമാരുതന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ? [Mandamaaruthante vegam manikkooril ethra kilomeettaraanu ? ]





121595. മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ? [Manikkooril anchumuthal ompathuvare kilomeettar vegatthil veeshunna kaattu ? ]





121596. ചണ്ഡമാരുതന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ? [Chandamaaruthante vegam manikkooril ethra kilomeettaraanu ? ]





121597. മണിക്കൂറിൽ 37 മുതൽ 68 വരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ? [Manikkooril 37 muthal 68 vare kilomeettar vegatthil veeshunna kaattu ? ]





121598. കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി എത്ര കിലോമീറ്ററാണ് ? [Kodunkaattinte vegam manikkooril sharaashari ethra kilomeettaraanu ? ]





121599. മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ? [Manikkooril sharaashari 52 muthal 96 vare kilomeettar vegatthil veeshunna kaattu ? ]





121600. ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം എന്നറിയപ്പെടുന്ന കൊടുങ്കാറ്റ് ? [Ettavum prakshubdhamaaya anthareeksha prathibhaasam ennariyappedunna kodunkaattu ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution