<<= Back Next =>>
You Are On Multi Choice Question Bank SET 2432

121601. ടൊർണാഡോ കൊടുങ്കാറ്റിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്കെയിൽ ? [Dornaado kodunkaattinte theevratha rekhappedutthaan upayogikkunna skeyil ? ]





121602. ഫ്യൂജിതാ സ്കെയിൽ ഉപയോഗിച്ചു തീവ്രത രേഖപ്പെടുത്തുന്ന കൊടുങ്കാറ്റ് ? [Phyoojithaa skeyil upayogicchu theevratha rekhappedutthunna kodunkaattu ? ]





121603. ഹരിക്കെയിൻ കൊടുങ്കാറ്റിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്കെയിൽ ? [Harikkeyin kodunkaattinte theevratha rekhappedutthaan upayogikkunna skeyil ? ]





121604. സാഫിർ-സിംപ്സൺ സ്കെയിൽ ഉപയോഗിച്ചു തീവ്രത രേഖപ്പെടുത്തുന്ന കൊടുങ്കാറ്റ് ? [Saaphir-simpsan skeyil upayogicchu theevratha rekhappedutthunna kodunkaattu ? ]





121605. കാറ്റിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Kaattinte theevratha alakkaanupayogikkunna upakaranam ? ]





121606. എന്താണ് ബ്യൂഫോർട്ട് സ്കെയിൽ ? [Enthaanu byoophorttu skeyil ? ]





121607. കാറ്റിന്റെ മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Kaattinte mardam alakkaanupayogikkunna upakaranam ? ]





121608. എന്താണ് അനിമോമീറ്റർ ? [Enthaanu animomeettar ? ]





121609. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകൾ ? [Kaattinu ore vegamulla pradeshangale koottiyojippicchu bhoopadatthil varaykkunna rekhakal ? ]





121610. എന്താണ് ഐസേടാക്കുകൾ എന്ന് പറയുന്നത് ? [Enthaanu aisedaakkukal ennu parayunnathu ? ]





121611. അന്തരീക്ഷമർദം അളക്കാനുള്ള യൂണിറ്റ് ? [Anthareekshamardam alakkaanulla yoonittu ?]





121612. ഹെക്ടോപാസ്കൽ(വുമ) ഏത് അളക്കാനുള്ള യൂണിറ്റാണ് ? [Hekdopaaskal(vuma) ethu alakkaanulla yoonittaanu ?]





121613. ഒരു ഹെക്ടോപാസ്കൽ എന്നാൽ എത്ര പാസ്കലാണ് ? [Oru hekdopaaskal ennaal ethra paaskalaanu ?]





121614. ഒരു ഹെക്ടോപാസ്കലിനു തുല്യമായ അളവ് ഏത് ? [Oru hekdopaaskalinu thulyamaaya alavu ethu ?]





121615. ആദ്യമായി ബാരോമീറ്റർ നിർമിച്ച ശാസ്ത്രജ്ഞൻ ? [Aadyamaayi baaromeettar nirmiccha shaasthrajnjan ?]





121616. കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമായ അന്തരീക്ഷമർദം : [Kannaadikkuzhalil 76 se. Mee. Uyaratthil rasam thaanginirtthaan paryaapthamaaya anthareekshamardam :]





121617. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം : [Samudranirappile sharaashari anthareekshamardam :]





121618. നിർവാതമേഖല (Doldrums) എന്നറിയപ്പെടുന്ന പ്രദേശം ഏത് ? [Nirvaathamekhala (doldrums) ennariyappedunna pradesham ethu ?]





121619. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര് ? [Bhoomadhyarekhaykku iruvashatthumaayi anchu digri akshaamshavyaapthivare vaayu choodupidicchu mukalilekku uyarnnukondirikkunna pradesham ariyappedunna peru ?]





121620. "കുതിര അക്ഷാംശം" (Horse Latitude) എന്നറിപ്പെടുന്ന പ്രദേശം ഏത് ? ["kuthira akshaamsham" (horse latitude) ennarippedunna pradesham ethu ?]





121621. ദുർബലമായി കാറ്റു വീശുന്ന 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങൾ അറിയപ്പെടുന്നത് ? [Durbalamaayi kaattu veeshunna 30 digri thekku-vadakku akshaamshangal ariyappedunnathu ?]





121622. മൺസൂൺ എന്ന വാക്കുണ്ടായത് ഏത് ഭാഷയിൽ നിന്നാണ് ? [Mansoon enna vaakkundaayathu ethu bhaashayil ninnaanu ?]





121623. മൺസൂൺ എന്ന വാക്കുണ്ടായത് ഏത് അറബി പദത്തിൽ നിന്നാണ് ? [Mansoon enna vaakkundaayathu ethu arabi padatthil ninnaanu ?]





121624. "മൗസിം" എന്ന അറബി പദത്തിൽ നിന്നുണ്ടായ പ്രസിദ്ധ പദം ? ["mausim" enna arabi padatthil ninnundaaya prasiddha padam ?]





121625. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് "സൈക്ലോൺ" എന്ന പേരു നൽകിയത് ആര് ? [Bamgaal ulkkadalile chuzhalikkaattukalkku "syklon" enna peru nalkiyathu aaru ?]





121626. ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് നൽകിയ പേര് ? [Kyaapdan hen്ri pidingdan bamgaal ulkkadalile chuzhalikkaattukalkku nalkiya peru ?]





121627. ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം? [Dynamdina kaalaavasthaapadtanangalkku upayogikkunna upakaranam?]





121628. എന്താണ് റേഡിയോ സോണ്ട് ? [Enthaanu rediyo sondu ?]





121629. അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : [Anthareeksha aardratha alakkaan upayogikkunna upakaranam :]





121630. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് മക്കിൻലിയുടെ (Mount Mckinley) സ്ഥാനം എവിടെയാണ്? [Vadakke amerikkayile ettavum uyaram koodiya kodumudiyaaya maundu makkinliyude (mount mckinley) sthaanam evideyaan?]





121631. മൗണ്ട് മക്കിൻലിയുടെ ഉയരമെത്ര? [Maundu makkinliyude uyaramethra?]





121632. മൗണ്ട് മക്കിൻലി തദ്ദേശീയമായി അറിയപ്പെടുന്ന പേരെന്ത്? [Maundu makkinli thaddhesheeyamaayi ariyappedunna perenthu?]





121633. "ഡെനാലി’ എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന കൊടുമുടി ഏത്? ["denaali’ ennu thaddhesheeyamaayi ariyappedunna kodumudi eth? ]





121634. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thekke amerikkayile ettavum uyaram koodiya kodumudi eth?]





121635. അകോൻകാഗ്വ കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Akonkaagva kodumudi ethu raajyatthaanu sthithicheyyunnath?]





121636. അർജൻറീനയിൽ സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Arjanreenayil sthithicheyyunna thekke amerikkayile ettavum uyaram koodiya kodumudi eth?]





121637. അകോൻകാഗ്വ കൊടുമുടിയുടെ ഉയരമെത്ര? [Akonkaagva kodumudiyude uyaramethra?]





121638. ഏഷ്യയ്ക്കു പുറത്ത് ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? [Eshyaykku puratthu ettavum uyaram koodiya kodumudiyeth?]





121639. ദക്ഷിണാർധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Dakshinaardhagolatthile ettavum uyaramulla kodumudiyeth? ]





121640. അമേരിക്കയിൽ കനത്ത നാശം വിതയ്ക്കുന്ന ചുലഴിക്കൊടുങ്കാറ്റായ ട്വിസ്റ്റർ ഏത് കൊടുങ്കാറ്റിന്റെ വകഭേദമാണ്: [Amerikkayil kanattha naasham vithaykkunna chulazhikkeaadunkaattaaya dvisttar ethu kodunkaattinte vakabhedamaan: ]





121641. ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? [Osdreliyayile ettavum uyaram koodiya kodumudiyeth? ]





121642. മൗണ്ട് കോസിയസ്കോ (Mount Kosciuszko) ഏത് പർവതനിരയുടെ ഭാഗമാണ്? [Maundu kosiyasko (mount kosciuszko) ethu parvathanirayude bhaagamaan? ]





121643. മൗണ്ട് കോസിയസ്കോയുടെ ഉയരമെത്ര? [Maundu kosiyaskoyude uyaramethra?]





121644. അൻറാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമേത്? [Anraarttikkan bhookhandatthile ettavum uyaram koodiya parvathameth?]





121645. മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടി ഏത്? [Maasiphile uyaram koodiya kodumudi eth? ]





121646. മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ക്രാഡോക്കിന്റെ ഉയരമെത്ര? [Maasiphile uyaram koodiya kodumudiyaaya maundu kraadokkinte uyaramethra? ]





121647. മൗണ്ട് ക്രാഡോക്ക് കൊടുമുടി ഏത് ഭൂകണ്ഡത്തിലാണ്? [Maundu kraadokku kodumudi ethu bhookandatthilaan?]





121648. ഇന്ത്യാ ഉപദ്വീപിനെ തരംതിരിക്കുന്നതെങ്ങനെ? [Inthyaa upadveepine tharamthirikkunnathengane?]





121649. ഇന്ത്യാ ഉപദ്വീപിനെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര? [Inthyaa upadveepine vadakke inthya, thekke inthya enningane verthirikkunna malanira? ]





121650. വിന്ധ്യൻ മലനിര എവിടെയാണ്? [Vindhyan malanira evideyaan? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution