<<= Back Next =>>
You Are On Multi Choice Question Bank SET 2433

121651. വിന്ധ്യൻ നിരയ്ക്ക് സമാന്തരമായി, മധ്യേന്ത്യയിലുള്ള മറ്റൊരു മലനിര ഏത്? [Vindhyan niraykku samaantharamaayi, madhyenthyayilulla mattoru malanira eth?]





121652. സത്പുര മലനിര ഏത് മലനിരക്ക് സമാന്തരമാണ്? [Sathpura malanira ethu malanirakku samaantharamaan? ]





121653. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ മലനിരകളെ ചേർത്തു പറയുന്ന പേരെന്ത്? [Inthyayude vadakkukizhakkan mekhalayile malanirakale chertthu parayunna perenthu?]





121654. "പൂർവാചൽ’ അഥവാ പട്കായി എന്ന് അറിയപ്പെടുന്ന മലനിര ഏത്? ["poorvaachal’ athavaa padkaayi ennu ariyappedunna malanira eth?]





121655. പൂർവാചലിൽ പ്രധാനമായും ഉൾപ്പെടുന്ന മലനിരകൾ ഏവ? [Poorvaachalil pradhaanamaayum ulppedunna malanirakal eva?]





121656. പട്കായി ബം, ഖാരോ, ഖാസി,ജയന്തിയ, ലൂഷായി കുന്നുകൾ എന്നിവ ഏത് മലനിരയിലാണ് ഉൾപ്പെടുന്നത്? [Padkaayi bam, khaaro, khaasi,jayanthiya, looshaayi kunnukal enniva ethu malanirayilaanu ulppedunnath?]





121657. ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Khaasi kunnukal sthithicheyyunnathu evideyaan?]





121658. ചിറാപുഞ്ചി, മൗസിൻറാം തുടങ്ങിയ ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏത് മലനിരയിലാണ്? [Chiraapunchi, mausinraam thudangiya lokatthile ettavum kooduthal mazha labhikkunna pradeshangal ethu malanirayilaan?]





121659. ഖാരോ കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Khaaro kunnukal ethu samsthaanatthaanu sthithicheyyunnath?]





121660. ലൂഷായി കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Looshaayi kunnukal ethu samsthaanatthaanu sthithicheyyunnath? ]





121661. മ്യാൻമറിലെ പർവതനിരയുടെ പേരെന്ത്? [Myaanmarile parvathanirayude perenthu?]





121662. "അരാക്കൻ യോമ" പർവതനിര ഏത് രാജ്യതാണ് സ്ഥിതിചെയ്യുന്നത്? ["araakkan yoma" parvathanira ethu raajyathaanu sthithicheyyunnath?]





121663. ഹാരിയിറ്റ് കൊടുമുടി(Mount Harriet) സ്ഥിതിചെയ്യുന്നതെവിടെ? [Haariyittu kodumudi(mount harriet) sthithicheyyunnathevide?]





121664. ആൻഡമാനിലെ റോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന കൊടുമുടി ഏത്? [Aandamaanile rosu dveepil sthithicheyyunna kodumudi eth? ]





121665. ഭാരത ചരിത്രത്തിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ചുരം ഏത്? [Bhaaratha charithratthil ettavum shakthamaaya svaadheenam chelutthiyittulla churam eth? ]





121666. പാകിസ്താനെയും അഫ്ഗാനിസ്താനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്? [Paakisthaaneyum aphgaanisthaaneyum bandhippikkunna churam eth?]





121667. ഖൈബർ ചുരം ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്? [Khybar churam ethellaam raajyangale thammilaanu bandhippikkunnath?]





121668. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന മലമ്പാത ഏത്? [Pashchimaghattatthile ettavum pradhaana malampaatha eth?]





121669. പാലക്കാട് ചുരം ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Paalakkaadu churam ethellaam sthalangaleyaanu bandhippikkunnath?]





121670. "ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം" എന്ന് വിവക്ഷിക്കപ്പെടാറുള്ള ചുരമേത്? ["inthyayilekkulla praveshanakavaadam" ennu vivakshikkappedaarulla churameth?]





121671. ബോലാൻ ചുരം വിവക്ഷിക്കപ്പെടുന്നത് എങ്ങനെ? [Bolaan churam vivakshikkappedunnathu engane?]





121672. പ്രസിദ്ധമായ "കമ്യൂണിസം കൊടുമുടി" (Communism Peak) സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya "kamyoonisam kodumudi" (communism peak) sthithicheyyunnathu evideyaan? ]





121673. കമ്യൂണിസം കൊടുമുടിയുടെ ഉയരം എത്ര? [Kamyoonisam kodumudiyude uyaram ethra?]





121674. കമ്യൂണിസം കൊടുമുടിയുടെ യഥാർത്ഥ നാമം എന്ത്? [Kamyoonisam kodumudiyude yathaarththa naamam enthu?]





121675. ‘ഗാരമോ ശിഖരം‘ ഏത് കൊടുമുടിയുടെ യാഥാർത്ഥ നാമമെന്ത്? [‘gaaramo shikharam‘ ethu kodumudiyude yaathaarththa naamamenthu? ]





121676. 1932-ൽ, ‘സ്റ്റാലിൻ കൊടുമുടി" എന്ന് നാമകരണം ചെയ്യപ്പെട്ട കൊടുമുടി ഏത്? [1932-l, ‘sttaalin kodumudi" ennu naamakaranam cheyyappetta kodumudi eth?]





121677. ‘സ്റ്റാലിൻ കൊടുമുടി" എന്നാണ് ‘ഗാരമോ ശിഖരം’ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന്? [‘sttaalin kodumudi" ennaanu ‘gaaramo shikharam’ ennu naamakaranam cheyyappettathennu?]





121678. കമ്യൂണിസം കൊടുമുടി എന്ന പേര് നിലവിൽ വന്നതെന്ന്? [Kamyoonisam kodumudi enna peru nilavil vannathennu?]





121679. കമ്യൂണിസം കൊടുമുടിയെ "ഇസ്മായിൽ സമാനി ശിഖരം" (Ismail Samani Peak) എന്ന് പുനർനാമകരണം ചെയ്തതെന്ന്? [Kamyoonisam kodumudiye "ismaayil samaani shikharam" (ismail samani peak) ennu punarnaamakaranam cheythathennu? ]





121680. "ലെനിൻ കൊടുമുടി" (Lenin Peak) എത്ര ഉയരമുണ്ട്? ["lenin kodumudi" (lenin peak) ethra uyaramundu?]





121681. "ലെനിൻ കൊടുമുടി" ഏത് പർവതനിരയിലാണ്? ["lenin kodumudi" ethu parvathanirayilaan?]





121682. താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള കൊടുമുടി ഏത്? [Thaajikkisthaan, kirgisthaan ennee raajyangalude athirtthiyilulla kodumudi eth?]





121683. താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഉള്ള കൊടുമുടി ഏത്? [Thaajikkisthaan, kirgisthaan ennee raajyangalude athirtthiyil ulla kodumudi eth?]





121684. പസിഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപേത്? [Pasiphiku samudratthil sthithicheyyunna dveepeth?]





121685. ഹവായ് ദ്വീപിലുള്ള കൊടുമുടി ഏത്? [Havaayu dveepilulla kodumudi eth?]





121686. "മൗനാ കീ" കൊടുമുടിയുടെ ഉയരമെത്ര? ["maunaa kee" kodumudiyude uyaramethra? ]





121687. മൗനാ കീയുടെ എത്ര ഭാഗമാണ് സമുദ്രനിരപ്പിനു മുകളിലുള്ളത്? [Maunaa keeyude ethra bhaagamaanu samudranirappinu mukalilullath?]





121688. ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന കൊടുമുടി ഏത്? [Bhoomiyude kendratthil ninnu ettavum akaleyaayi sthithicheyyunna kodumudi eth? ]





121689. ചിമ്പരാസോ കൊടുമുടി ഏത് രാജ്യത്താണ്? [Chimparaaso kodumudi ethu raajyatthaan?]





121690. ചിമ്പരാസോ കൊടുമുടി ഏത് പർവ്വതനിരയിൽ ഉൾപ്പെടുന്നു? [Chimparaaso kodumudi ethu parvvathanirayil ulppedunnu? ]





121691. ജമ്മുകാശ്മീരിന്റെ തലസ്ഥാനമേത്? [Jammukaashmeerinte thalasthaanameth?]





121692. ശ്രീനഗറിലെ ഡ്രസ് കാർഗിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Shreenagarile drasu kaargile pradeshangalumaayi bandhippikkunna churameth?]





121693. "ഡെക്കാനിലേക്കുള്ള താക്കോൽ" എന്നറിയപ്പെടുന്ന ചുരമേത്? ["dekkaanilekkulla thaakkol" ennariyappedunna churameth?]





121694. അസിർ​ഗഢ് ചുരം ഏത് മലനിരയിലാണ്? [Asir​gaddu churam ethu malanirayilaan?]





121695. അസിർ​ഗഢ് ഏത് സംസ്ഥാനത്താണ്? [Asir​gaddu ethu samsthaanatthaan?]





121696. നാഥുലാ ചുരം ഏത് സംസ്ഥാനത്താണ്? [Naathulaa churam ethu samsthaanatthaan? ]





121697. ജെലപ്ലാ ചുരം ഏത് സംസ്ഥാനത്താണ്? [Jelaplaa churam ethu samsthaanatthaan? ]





121698. ടൽക്കാറ്റ് വീശുന്നത് എപ്പോഴാണ്? [Dalkkaattu veeshunnathu eppozhaan?]





121699. കരക്കാറ്റ് വീശുന്നത് എപ്പോഴാണ്? [Karakkaattu veeshunnathu eppozhaan?]





121700. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റിന്റെ പേരെന്ത്? [Uttharenthyan samathalangalil veeshunna varanda ushnakaattinte perenthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution