<<= Back Next =>>
You Are On Multi Choice Question Bank SET 2434

121701. പശ്ചിമബംഗാൾ, അസം മേഖലകളിൽ ഇടിയോടുകൂടിയ കനത്ത മഴയുണ്ടാക്കുന്ന ഉഷ്ണകാറ്റിന്റെ പേരെന്ത്? [Pashchimabamgaal, asam mekhalakalil idiyodukoodiya kanattha mazhayundaakkunna ushnakaattinte perenthu? ]





121702. യൂറോപ്പിലെ ആൽപ്സ് പർവതനിരയുടെ വടക്കേചെരിവിൽ വീശുന്ന വരണ്ട കാറ്റിന്റെ പേരെന്ത്? [Yooroppile aalpsu parvathanirayude vadakkecherivil veeshunna varanda kaattinte perenthu?]





121703. മുന്തിരിക്കായകൾ വേഗത്തിൽ പാകമാകാൻ ഈ കാറ്റ് സഹായിക്കുന്ന കാറ്റേത്? [Munthirikkaayakal vegatthil paakamaakaan ee kaattu sahaayikkunna kaatteth?]





121704. "മഞ്ഞു തിന്നുന്നവൻ" എന്നറിയപ്പെടുന്ന പർവ്വതനിര ഏത്? ["manju thinnunnavan" ennariyappedunna parvvathanira eth?]





121705. റോക്കീസ് പർവതനിരയുടെ കിഴക്കേ ചരിവിലുള്ള പർവ്വതനിര ഏത്? [Rokkeesu parvathanirayude kizhakke charivilulla parvvathanira eth?]





121706. മിസ്ട്രൽ കാറ്റ് വീശുന്നത് എവിടെ? [Misdral kaattu veeshunnathu evide?]





121707. ഹർമാറ്റൺ കാറ്റ് വീശുന്നത് എവിടെ? [Harmaattan kaattu veeshunnathu evide?]





121708. മെഡിറ്ററേനിയൻ പ്രദേശത്ത് വീശുന്ന കാറ്റേത്? [Medittareniyan pradeshatthu veeshunna kaatteth?]





121709. ‘ഡോക്ടർ" എന്ന പേരിൽ പ്രസിദ്ധമായ കാറ്റേത്? [‘dokdar" enna peril prasiddhamaaya kaatteth?]





121710. "ഹർമാറ്റൺ" ഏത് പേരിലാണ് പ്രസിദ്ധമായത്? ["harmaattan" ethu perilaanu prasiddhamaayath?]





121711. എന്താണ് ഹൈഡ്രോമീറ്റർ ? [Enthaanu hydromeettar ? ]





121712. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് ? [Bamgaal ulkkadalil roopamkollunna athishakthamaaya chuzhalikkaattu ? ]





121713. സൈക്ലോൺ എന്നാൽ എന്താണ് ? [Syklon ennaal enthaanu ? ]





121714. ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതം ? [Chynaakadalil roopamkollunna chakravaatham ? ]





121715. ടൈഫൂൺ ചക്രവാതം രൂപം കൊള്ളുന്നതെവിടെയാണ് ? [Dyphoon chakravaatham roopam kollunnathevideyaanu ? ]





121716. ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ചക്രവാതം ? [Osdreliyaykku vadakkupadinjaaraayi dakshina pasaphiku samudratthil roopamkollunna chakravaatham ? ]





121717. വില്ലി-വില്ലീസ് എന്നറിയപ്പെടുന്ന ചക്രവാതം രൂപം കൊള്ളുന്നതെവിടെ നിന്നാണ് ? [Villi-villeesu ennariyappedunna chakravaatham roopam kollunnathevide ninnaanu ? ]





121718. മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്ന ചക്രവാതം ? [Meksikko, vesttindeesu ennee pradeshangalodu chernnudaledukkunna chakravaatham ? ]





121719. ഹരിക്കെയിൻ എന്നറിയപ്പെടുന്ന ചക്രവാതം രൂപം കൊള്ളുന്നതെവിടെ നിന്നാണ് ? [Harikkeyin ennariyappedunna chakravaatham roopam kollunnathevide ninnaanu ? ]





121720. ചോർപ്പിന്റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാ​ഗത്തു നിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴിക്കൊടുങ്കാറ്റാണ്: [Chorppinte aakruthiyil meghangalude adibhaa​gatthu ninnu roopamedutthu veeshiyadikkunna chulazhikkeaadunkaattaan: ]





121721. ‘ബ്രേവ് വെസ്റ്റ് വിൻഡ്’ എന്നറിയപ്പെടുന്ന കാറ്റ് ? [‘brevu vesttu vind’ ennariyappedunna kaattu ? ]





121722. 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ്: [35 muthal 45 vare digri thekkan aakshaamsharekhayile shakthamaaya kaattaan: ]





121723. എന്താണ് "അലറുന്ന നാൽപ്പതുകൾ" (Roaring forties) എന്ന് അറിയപ്പെടുന്നത് ? [Enthaanu "alarunna naalppathukal" (roaring forties) ennu ariyappedunnathu ? ]





121724. 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റുകളാണ് : [45 muthal 55 vare digri thekkan akshaamshamekhalakalil veeshunna shakthamaaya kaattukalaanu : ]





121725. എന്താണ് ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties) എന്ന് അറിയപ്പെടുന്നത് ? [Enthaanu phyooriyasu phiphtteesu(furious fifties) ennu ariyappedunnathu ? ]





121726. 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റാണ് : [55 muthal 65 vare digri thekkan akshaamshamekhalayile shakthamaaya kaattaanu : ]





121727. എന്താണ് "സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties) എന്ന് അറിയപ്പെടുന്നത് ? [Enthaanu "skreemingsikstteesu (screaming sixties) ennu ariyappedunnathu ? ]





121728. അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ? [Anthareekshamardam alakkaanulla baaro meettarinte nirappu uyarunnathu ethu kaalaavasthaye soochippikkunnu ? ]





121729. അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ? [Anthareekshamardam alakkaanulla baaro meettarinte nirappu pettennu thaazhunnathu ethu kaalaavasthaye soochippikkunnu ? ]





121730. കൊടുങ്കാറ്റിന്റെ സൂചനയായി ബാരോമീറ്റർ നിരപ്പിന് എന്ത് സംഭവിക്കും ? [Kodunkaattinte soochanayaayi baaromeettar nirappinu enthu sambhavikkum ? ]





121731. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ? [Lokatthu ettavum kooduthal kadalttheeramulla raajyam ? ]





121732. വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം ? [Valuppatthil randaam sthaanamulla raajyam ? ]





121733. മൂന്നു മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ : [Moonnu mahaasamudrangalumaayi samudratheeramulla raajyangal : ]





121734. യു.എസ്.എ -ക്ക് എത്ര മഹാസമുദ്രങ്ങളുമായി സമുദ്രതീരമുണ്ട് ? [Yu. Esu. E -kku ethra mahaasamudrangalumaayi samudratheeramundu ? ]





121735. കാനഡക്ക് എത്ര മഹാസമുദ്രങ്ങളുമായി സമുദ്രതീരമുണ്ട് ? [Kaanadakku ethra mahaasamudrangalumaayi samudratheeramundu ? ]





121736. യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങൾക്ക് ഏതൊക്കെ മഹാസമുദ്രങ്ങളുമായാണ് സമുദ്രതീരമുള്ളത് ? [Yu. Esu. E., kaanada ennee raajyangalkku ethokke mahaasamudrangalumaayaanu samudratheeramullathu ? ]





121737. പസിഫിക്, അറ്റലാൻറിക്, ആർട്ടിക് എന്നീ മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ : [Pasiphiku, attalaanriku, aarttiku ennee mahaasamudrangalumaayi samudratheeramulla raajyangal : ]





121738. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യയിലെ രാജ്യം : [Ettavum kooduthal kadalttheeramulla eshyayile raajyam : ]





121739. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ? [Lokatthile ettavum valiya dveepasamooham ? ]





121740. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal kadalttheeramulla samsthaanam ? ]





121741. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ സംസ്ഥാനം ? [Inthyayil ettavum kooduthal kadalttheeramulla randaamatthe samsthaanam ? ]





121742. എത്ര ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് സമുദ്രതീരമുള്ളത് ? [Ethra inthyan samsthaanangalkkaanu samudratheeramullathu ? ]





121743. സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ? [Samudratheeramulla inthyan samsthaanangal ethellaam ? ]





121744. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള കേരളത്തിലെ ജില്ല ? [Ettavum kooduthal samudratheeramulla keralatthile jilla ? ]





121745. Most commonly used material for making transistor is?





121746. പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’ ദീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Prasiddhangalaaya ‘hanimoon’ deepu sthithi cheyyunna samsthaanam ? ]





121747. പ്രസിദ്ധങ്ങളായ ‘ബ്രേക്ഫാസ്റ്റ്’ ദീപ് സ്ഥിതി ചെയ്യുന്ന തടാകം ? [Prasiddhangalaaya ‘brekphaasttu’ deepu sthithi cheyyunna thadaakam ? ]





121748. പ്രസിദ്ധങ്ങളായ ‘ബ്രേക്ഫാസ്റ്റ്’ ദീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Prasiddhangalaaya ‘brekphaasttu’ deepu sthithi cheyyunna samsthaanam ? ]





121749. ഒഡിഷയിലെ ചിൽക്കാ തടാകത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ 2 ദ്വീപുകൾ ? [Odishayile chilkkaa thadaakatthil sthithi cheyyunna prasiddhamaaya 2 dveepukal ? ]





121750. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ ? [Vinodasanchaarakendramaaya paathiraamanal dveepu sthithi cheyyunna kaayal ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution