<<= Back Next =>>
You Are On Multi Choice Question Bank SET 2435

121751. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല ? [Vinodasanchaarakendramaaya paathiraamanal dveepu sthithi cheyyunna jilla ? ]





121752. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Lokatthile ettavum valiya dveepu ? ]





121753. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Lokatthile ettavum valiya dveepaaya greenlaandu ethu raajyatthinte bhaagamaanu ? ]





121754. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തദ്ദേശീയഭാഷയിലെ വിളിപ്പേര് ? [Lokatthile ettavum valiya dveepaaya greenlaandinte thaddhesheeyabhaashayile vilipperu ? ]





121755. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ? [Lokatthile ettavum janasamkhya koodiya dveepu ? ]





121756. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Lokatthile ettavum janasamkhya koodiya dveepaaya jaava ethu raajyatthinte bhaagamaanu ? ]





121757. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപ് ? [Parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtanayaathrakalumaayi bandhappetta prasiddhamaaya dveepu ? ]





121758. ഗാലപ്പഗോസ് ദ്വീപ് പ്രസിദ്ധമായത് എങ്ങനെ ? [Gaalappagosu dveepu prasiddhamaayathu engane ? ]





121759. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് ? [Parinaamasiddhaanthatthinte upajnjaathaavu ennariyappedunnathu aaru ? ]





121760. പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Prasiddhamaaya gaalappagosu dveepu sthithi cheyyunna samudram ? ]





121761. പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ? [Prasiddhamaaya gaalappagosu dveepu ethu raajyatthinte niyanthranatthilulla pradeshamaanu ? ]





121762. പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Praacheena samskruthiyumaayi bandhappettulla shilaabimbangalkku peruketta eesttar dveepu sthithi cheyyunna samudram ? ]





121763. ഈസ്റ്റർ ദ്വീപ് പ്രസിദ്ധമായത് എങ്ങനെ ? [Eesttar dveepu prasiddhamaayathu engane ? ]





121764. പ്രസിദ്ധമായ ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ? [Prasiddhamaaya eesttar dveepu ethu raajyatthinte niyanthranatthilulla pradeshamaanu ? ]





121765. ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കൻ സൈനികകേന്ദ്രം ? [Inthyan mahaasamudratthile, amerikkan synikakendram ? ]





121766. അമേരിക്കൻ സൈനികകേന്ദ്രമായ ഡീ​ഗോ​ഗാർഷ്യ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Amerikkan synikakendramaaya dee​go​gaarshya dveepu sthithi cheyyunna samudram ? ]





121767. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ? [Thekkukizhakkeshyayile ettavum valiya nadeejanya dveepu ? ]





121768. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി സ്ഥിതി ചെയ്യുന്ന നദി ? [Thekkukizhakkeshyayile ettavum valiya nadeejanya deepaaya maajuli sthithi cheyyunna nadi ? ]





121769. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Thekkukizhakkeshyayile ettavum valiya nadeejanya deepaaya maajuli sthithi cheyyunna samsthaanam ? ]





121770. "ഏഴു ദ്വീപുകളുടെ നഗരം" എന്നറിയപ്പെടുന്ന നഗരം ഏതാണ് ? ["ezhu dveepukalude nagaram" ennariyappedunna nagaram ethaanu ? ]





121771. ചെടിയുടെ ഇലകളിലെ ഹരിതകണത്തിൽ കാണപ്പെടുന്ന ദ്രാവകത്തിൻറെ പേരെന്ത് ? [Chediyude ilakalile harithakanatthil kaanappedunna draavakatthinre perenthu ?]





121772. ഇലകളിൽ സൂര്യപ്രകാശത്തെ ആഗീരണം ചെയ്യാൻ കഴിവുള്ള വർണ്ണകങ്ങൾ കാണപ്പെടുന്ന ഭാഗം ഏത് ? [Ilakalil sooryaprakaashatthe aageeranam cheyyaan kazhivulla varnnakangal kaanappedunna bhaagam ethu ?]





121773. ഗ്രനയിൽ ഉള്ള വർണ്ണകങ്ങൾ ഏതൊക്കെ ? [Granayil ulla varnnakangal ethokke ?]





121774. പ്രകാശസംശ്ലേഷണത്തിൽ (Photosynthesis) നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന വർണ്ണകം ഏത് ? [Prakaashasamshleshanatthil (photosynthesis) nerittu pankedukkaan kazhiyunna varnnakam ethu ?]





121775. ലോകത്ത് കപ്പൽ പാതയില്ലാത്ത ഏക സമുദ്ര ഭാഗം ഏതാണ് ? [Lokatthu kappal paathayillaattha eka samudra bhaagam ethaanu ?]





121776. അന്തരീക്ഷ വായുവിലെ 70 മുതൽ 80 ശതമാനം വരെ ഓക്സിജനും പ്രദാനം ചെയ്യുന്നത് ? [Anthareeksha vaayuvile 70 muthal 80 shathamaanam vare oksijanum pradaanam cheyyunnathu ?]





121777. പ്രകാശസംശ്ലേഷണത്തിൻറെ ഭാഗമായി ഓക്സിജൻ ഉണ്ടാകുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ് ? [Prakaashasamshleshanatthinre bhaagamaayi oksijan undaakumennu theliyiccha shaasthrajnjan aaraanu ?]





121778. പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവരുന്ന ഒക്സിജൻറെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ? [Prakaashasamshleshanatthinre phalamaayi puratthuvarunna oksijanre uravidam jalamaanennu kandetthiya shaasthrajnjan aaru ?]





121779. പ്രകാശസംശ്ലേഷണത്തിലൂടെ ഗ്ലൂക്കോസ് രൂപപ്പെടുന്നതിൻറെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaashasamshleshanatthiloode glookkosu roopappedunnathinre vividha ghattangal vishadeekariccha shaasthrajnjan aaru ?]





121780. ജീവകോശങ്ങളിലെ ഊർജ്ജത്തിൻറെ നിരന്തര കൈമാറ്റത്തിന് ഉപയോഗിക്കുന്ന തന്മാത്രയേത് ? [Jeevakoshangalile oorjjatthinre niranthara kymaattatthinu upayogikkunna thanmaathrayethu ?]





121781. കോശത്തിൻറെ " ഊർജ്ജ നാണയം " എന്നറിയപ്പെടുന്ന തന്മാത്രയേത് ? [Koshatthinre " oorjja naanayam " ennariyappedunna thanmaathrayethu ?]





121782. പ്രകാശസംശ്ലേഷണത്തിലെ ആദ്യ ഘട്ടം നടക്കുന്നത് എവിടെ വച്ചാണ് ? [Prakaashasamshleshanatthile aadya ghattam nadakkunnathu evide vacchaanu ?]





121783. പ്രകാശസംശ്ലേഷണത്തിലെ പ്രകാശം ആവശ്യമില്ലാത്ത രണ്ടാം ഘട്ടം നടക്കുന്നത് എവിടെയാണ് ? [Prakaashasamshleshanatthile prakaasham aavashyamillaattha randaam ghattam nadakkunnathu evideyaanu ?]




121784. പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവിടുന്ന വാതകം ഏത് ? [Prakaashasamshleshanatthinre phalamaayi puratthuvidunna vaathakam ethu ?]





121785. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ രാസസംശ്ലേഷണം (Chemosynthesis) വഴി ഊർജ്ജോത്പാദനം നടത്തുന്ന ബാക്ടീരിയ ഏത് ? [Sooryaprakaashatthe aashrayikkaathe raasasamshleshanam (chemosynthesis) vazhi oorjjothpaadanam nadatthunna baakdeeriya ethu ?]





121786. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന ഓക്സിജൻറെ അളവ് എത്രയാണ് ? [Oru dan kaarban dy oksydu upayogikkumpol sasyangal puratthuvidunna oksijanre alavu ethrayaanu ?]





121787. പല്ലിൻറെ ഏറ്റവും മുകളിലുള്ള വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഭാഗം ഏത് ? [Pallinre ettavum mukalilulla veluttha niratthil kaanappedunna bhaagam ethu ?]





121788. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏത് ? [Pallu nirmmicchirikkunna jeevanulla kala ethu ?]





121789. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ ഏതെല്ലാം ? [Umineeril adangiyirikkunna raasaagnikal ethellaam ?]





121790. അന്നജത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ ഏത് നിറമാണ് ലഭിക്കുക ? [Annajatthil ayadin laayani cherkkumpol ethu niramaanu labhikkuka ?]





121791. മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപ് ? [Myaanmaril ninnu chyna paattatthinedutthirikkunna bamgaal ulkkadalile dveepu ?]





121792. ബംഗാൾ ഉൾക്കടലിലെ കോക്കോദ്വീപ് ചൈന പാട്ടത്തിനെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ? [Bamgaal ulkkadalile kokkodveepu chyna paattatthinedutthirikkunnathu ethu raajyatthu ninnaanu ?]





121793. ബംഗാൾ ഉൾക്കടലിലെ കോക്കോദ്വീപ് മ്യാൻമറിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന രാജ്യം ? [Bamgaal ulkkadalile kokkodveepu myaanmaril ninnu paattatthinedutthirikkunna raajyam ?]





121794. മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന കോക്കോദ്വീപ് ഏതു കടലിലാണ് സ്ഥിതി ചെയ്യുന്നത് ? [Myaanmaril ninnu chyna paattatthinedutthirikkunna kokkodveepu ethu kadalilaanu sthithi cheyyunnathu ?]





121795. ഇന്ത്യയുടെ ഭാഗമായുള്ള ആകെ ദ്വീപുകളുടെ എണ്ണം എത്ര ? [Inthyayude bhaagamaayulla aake dveepukalude ennam ethra ?]





121796. അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഏക ദ്വീപ സംസ്ഥാനം? [Amerikkan aikyanaadukalude bhaagamaaya eka dveepa samsthaanam?]





121797. ഹവായ് ദ്വീപ സംസ്ഥാനം ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Havaayu dveepa samsthaanam ethu raajyatthinte bhaagamaanu ?]





121798. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം ഏതാണ് ? [Inthyayile ettavum valiya kendrabharanapradesham ethaanu ?]





121799. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Aandamaan nikkobaar dveepasamooham ethu raajyatthinte bhaagamaanu ?]





121800. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile eka sajeeva agniparvathamaaya baaran sthithi cheyyunnathu evideyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution