<<= Back Next =>>
You Are On Multi Choice Question Bank SET 2436

121801. വടക്കൻ ആൻഡമാനിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ? [Vadakkan aandamaanil sthithi cheyyunna inthyayile eka sajeeva agniparvatham ?]

121802. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ "ഇന്ദിരാ പോയിൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayude ettavum thekkeyattamaaya "indiraa poyinru sthithi cheyyunnathu evideyaanu ?]

121803. എത്ര ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ് സമൂഹം ? [Ethra dveepukal chernnathaanu lakshadveepu samooham ?]

121804. ആൻഡമാനിന്റെ തലസ്ഥാനം ? [Aandamaaninte thalasthaanam ?]

121805. വളരെക്കാലം ലക്ഷദ്വീപിന്റെ ഭരണാവകാശമുണ്ടായിരുന്ന രാജവംശം ? [Valarekkaalam lakshadveepinte bharanaavakaashamundaayirunna raajavamsham ?]

121806. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം ? [Araykkal raajavamshatthinte aasthaanam ?]

121807. ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ഡിഗ്രി ചാനൽ ? [Aandamaan, nikkobaar dveepasamoohangale verthirikkunna digri chaanal ?]

121808. സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന പാസേജ് ? [Sautthu aandamaan, littil aandamaan ennivaye verthirikkunna paaseju ?]

121809. സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ? [Sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranam ?]

121810. എന്താണ് ‘സെക്സ്റ്റൻറ്’(sextant) ഉപകരണം ? [Enthaanu ‘seksttanr’(sextant) upakaranam ?]

121811. സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞു പാളികളുടെ കനം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ? [Samudratthinte aazham alakkaanum manju paalikalude kanam alakkaanum upayogikkunna upakaranam ? ]

121812. എന്താണ് "എക്കോ സൗണ്ടർ" ഉപകരണം ? [Enthaanu "ekko saundar" upakaranam ? ]

121813. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം? [Samudratthinte aazham alakkaanulla upakaranam? ]

121814. എന്താണ് ഫാത്തോമീറ്റർ ഉപകരണം ? [Enthaanu phaatthomeettar upakaranam ? ]

121815. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് : [Greenicchu samayam kruthyamaayi kaanikkunna ghadikaaramaanu : ]

121816. എന്താണ് ക്രോണോമീറ്റർ ? [Enthaanu kronomeettar ? ]

121817. ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള അത്യാധുനിക ഉപകരണം ? [Ettavum kruthyamaayi samayam alakkaanulla athyaadhunika upakaranam ? ]
121818. എന്താണ് "സീസിയം ക്ലോക്ക്’ ? [Enthaanu "seesiyam klokku’ ? ]

121819. കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി ? [Kerala vidyaabhyaasa billinre shilpi ?]

121820. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി ? [Kerala niyamasabhayil ettavum kooduthal praavashyam avishvaasa prameyam neritta mukhyamanthri ?]

121821. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ? [Vivaadamaaya panchaabu modal prasamgam nadatthiyathu ?]

121822. വി . കെ . കൃഷ്ണമേനോന് ശേഷം പ്രതിരോധ മന്ത്രിയായ മലയാളി ? [Vi . Ke . Krushnamenonu shesham prathirodha manthriyaaya malayaali ?]

121823. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ? [Kerala pradeshu kongrasu kammattiyude ettavum praayam kuranja prasidandu ?]

121824. നോർക്ക () ചെയർമാൻ ആരാണ് ? [Norkka () cheyarmaan aaraanu ?]

121825. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം ? [Goldan gel ennariyappedunna kaayikathaaram ?]

121826. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത് ? [Vayalaar sttaalin ennariyappettathu ?]

121827. വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത് ? [Valuppatthil ethraam sthaanamaanu idukki jillaykku ullathu ?]

121828. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത് ? [Keralatthile ettavum vadakkeyattatthe graamapanchaayatthu ?]

121829. വിരിപ്പു കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ് ? [Virippu krushi koyyunnathu ethu maasatthilaanu ?]

121830. ശബരി പദ്ധതി ഏത് നദിയിലാണ് ? [Shabari paddhathi ethu nadiyilaanu ?]

121831. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ? [Keralatthil ettavum kooduthal kaalam manthriyaaya vyakthi ?]

121832. തിരുവിതാംകൂർ , തിരു - കൊച്ചി , കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി , മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി ? [Thiruvithaamkoor , thiru - kocchi , keralam ennee moonnu samsthaanangalilum pradhaanamanthri , mukhyamanthri ennee nilakalil sevanam anushdticchittulla vyakthi ?]

121833. കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ് ? [Kozhancheri prasamgatthinre peril shikshikkappetta nethaavu ?]

121834. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ? [Velutthampi dalava kundara vilambaram purappeduviccha varsham ?]

121835. തിരുവിതാംകൂറിലെ പുരോഗനാത്മകമായ ഭരണത്തിൻറെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് ? [Thiruvithaamkoorile puroganaathmakamaaya bharanatthinre amgeekaaramaayi britteeshu raajnjiyil ninnu mahaaraajaavu enna birudam labhicchathu ?]

121836. ഇ . എം . എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി ? [I . Em . Esu aadyatthe kerala mukhyamanthriyaayi adhikaarametta thiyathi ?]

121837. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം ? [Kozhikkodu jillayile kolaavippaalam enthinu prasiddham ?]

121838. രേവതി പട്ടത്താനത്തിന്റെ വേദി ? [Revathi pattatthaanatthinte vedi ?]

121839. കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം ? [Keralatthinre ettavum thekke attatthe asambli mandalam ?]

121840. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി ? [Raajyasabhaamgamaayi naamanirddhesham cheyyappetta malayaala kavi ?]

121841. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ? [Ettavum kooduthal kaalam keralam bhariccha mukhyamanthri ?]

121842. പോർച്ചുഗീസുകാർ കേരളത്തിനു നൽകിയ ഏറ്റവും വലിയ സാംസ് ‌ കാരിക സംഭാവന ? [Porcchugeesukaar keralatthinu nalkiya ettavum valiya saamsu kaarika sambhaavana ?]

121843. മേൽപ്പത്തൂർ സ്മാരകം എവിടെയാണ് ? [Melppatthoor smaarakam evideyaanu ?]

121844. കാക്കാരിശ്ശി നാടകത്തിൻറെ ജനയിതാവായി കണക്കാക്കപ്പെടുന്നത് ? [Kaakkaarishi naadakatthinre janayithaavaayi kanakkaakkappedunnathu ?]

121845. കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ് ? [Krushnanaattatthinu roopam nalkiya saamoothiri raajaavu ?]

121846. കേരളത്തിൽ കർഷകദിനമായി ആചരിച്ചുപോരുന്നത് ? [Keralatthil karshakadinamaayi aacharicchuporunnathu ?]

121847. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ? [Eshyaadil vyakthigatha inatthil svarnam nediya aadya malayaali vanitha ?]

121848. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി ? [Saahithya pravartthaka sahakarana samghatthinre aadyatthe sekrattari ?]

121849. കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Keralatthil ettavum kuracchukaalam adhikaaratthil thudarnna manthrisabhaykku nethruthvam nalkiyathu ?]

121850. കേരളനിയമസഭയിൽ ആദ്യ Budget അവതരിപ്പിച്ചത് ? [Keralaniyamasabhayil aadya budget avatharippicchathu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions