<<= Back Next =>>
You Are On Multi Choice Question Bank SET 2437

121851. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ ? [Samsthaana shaasthra paristhithi kaunsil cheyarmaan ?]

121852. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ? [Kerala niyamasabhayile aadyatthe upathiranjeduppu vijayi ?]

121853. കേരള നിയമസഭയിൽ പ്രോട്ടേം സ് ‌ പീക്കറായ ആദ്യ വനിത ? [Kerala niyamasabhayil prottem su peekkaraaya aadya vanitha ?]

121854. കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് ? [Keralatthinre ettavum thekkeyattatthe thaalookku ?]

121855. കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം ? [Keralatthinre vadakkeyattatthe asambli mandalam ?]

121856. ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ് ? [Kshethra praveshana vilambaratthil oppuvaccha raajaavu ?]

121857. സ്ഥാണുരവിവർമ്മൻറെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം ? [Sthaanuravivarmmanre anchaam bharanavarshatthil ayyanadikal thiruvadikal nalkiya chempuphalakam ?]

121858. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം ? [Muniyarakalkku prasiddhamaaya sthalam ?]

121859. കേരളത്തിൻറെ സാംസ് ‌ കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Keralatthinre saamsu kaarika thalasthaanam ennariyappedunnathu ?]

121860. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി ? [Maanavavikramadevan saamoothiriyude sadasine alankaricchirunna pathinettara kavikalil arakkavi ?]

121861. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം ? [Maanavadevan enna saamoothiri raajaavu roopam nalkiya kalaaroopam ?]

121862. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത് ? [Inthyaykku svaathanthryam kittumpol thiruvithaamkoor sttettu kongrasu prasidandu aayirunnathu ?]

121863. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ് ? [Kottaykkal aaryavydyashaala sthaapicchathu aaraanu ?]

121864. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ? [Keralatthile aadya vanithaa vysu chaansilar ?]

121865. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ് ? [Gajendramoksham chuvarchithram evideyaanu ?]

121866. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ് ? [Hamsavum damayanthiyum enna chithram aarudethaanu ?]

121867. ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് എവിടെ ? [Chavara kuryaakkosu eliyaasu acchante bhauthikaavashishdam sookshicchirikkunnathu evide ?]

121868. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ? [Keralatthile aadya vanithaa cheephu sekrattari ?]

121869. വരിക വരിക സഹജരേ ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത് ? [Varika varika sahajare ..... Ennuthudangunna gaanam rachicchathu ?]

121870. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ? [Peringalkutthu jalavydyutha paddhathi ethu nadikku kurukeyaanu nirmmicchirikkunnathu ?]

121871. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ ? [Keralatthil ettavum vadakkeyattatthe kaayal ?]

121872. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത് ? [Oru varshatthil ethra njaattuvelakalaanu ullathu ?]

121873. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിതാ ? [Supreem kodathi jadjiyaaya aadya malayaali vanithaa ?]

121874. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ ? [Olimpiksu phynalil etthiya aadya malayaali vanithaa ?]

121875. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Narendran kammeeshan ripporttu enthumaayi bandhappettirikkunnu ?]

121876. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിതാ ? [Kerala niyamasabhayileykku ettavum kooduthal praavashyam mathsariccha vanithaa ?]

121877. കേരള നിയമസഭയിൽ ആക്ടിങ് സ് ‌ പീക്കറായ വനിതാ ? [Kerala niyamasabhayil aakdingu su peekkaraaya vanithaa ?]

121878. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി ? [Laksham veedu paddhathi nadappilaakkiya manthri ?]

121879. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ E.M.S. നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ് ? [Keralatthile aadya mukhyamanthriyaaya e. M. S. Nampoothirippaadu aadya niyamasabhayilekku thiranjedukkappettathu ethu niyamasabhaa niyojakamandalatthil ninnaanu ?]

121880. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം . ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത് ? [Kerala niyamasabhayilekku ethirillaathe thiranjedukkappetta eka niyamasabhaa saamaajikanaaya em . Umeshu raavu ethu mandalatthil ninnaanu niyamasabhayil etthiyathu ?]

121881. ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത് എവിടെയാണ് ? [Lokatthile aadyatthe sankarayinam thengin thottam aarambhicchathu evideyaanu ?]

121882. കേരള തുളു അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kerala thulu akkaadami sthithicheyyunnathu evideyaanu ?]

121883. കാസർഗോഡ് ജില്ലയിൽ Plantation Corporation ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കി നീക്കം ചെയ്യാൻ ആരംഭിച്ച പരിപാടി ? [Kaasargodu jillayil plantation corporation godaunil sookshicchirikkunna endosalphaan nirveeryamaakki neekkam cheyyaan aarambhiccha paripaadi ?]

121884. നവംബർ 1- ന് കേരളം രൂപം കൊള്ളുന്നതുവരെ കാസർഗോഡ് ഏത് ജില്ലയുടെ ഭാഗമായിരുന്നു ? [Navambar 1- nu keralam roopam kollunnathuvare kaasargodu ethu jillayude bhaagamaayirunnu ?]

121885. The person who is said to be the “Iron man” of India is:?

121886. എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർഗോട്ടെ എൻ മകൻ ജെ എന്ന ഗ്രാമത്തിലെ ദുരിതപൂർണമായ ജീവിതത്തെ ആസ്പദമാക്കി എൻ മകൻ ജെ എന്ന നോവൽ രചിച്ച സാഹിത്യകാരൻ ? [Endosalphaan durantham vithaccha kaasargotte en makan je enna graamatthile durithapoornamaaya jeevithatthe aaspadamaakki en makan je enna noval rachiccha saahithyakaaran ?]

121887. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ ? [Keralatthile ettavum vadakkeyattatthe reyilve stteshan ?]

121888. കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക് ? [Keralatthile vadakkeyattatthe thaalookku ?]

121889. കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം ? [Keralatthile vadakkayattatthe niyamasabhaa niyojaka mandalam ?]

121890. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ഏത് പ്രദേശത്തിൻറെ പഴയ പേരാണ് മാടത്തുമല ? [Keralatthile ootti ennariyappedunna ethu pradeshatthinre pazhaya peraanu maadatthumala ?]

121891. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി ? [Keralatthil randu praavashyam upamukhyamanthriyaaya eka vyakthi ?]

121892. അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി ? [Anchu varsham thikacchu bhariccha aadya kerala mukhyamanthri ?]

121893. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ ? [Keralatthile onnaam niyamasabhayile prodym speekkar ?]

121894. കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം ? [Keralatthile lokasabhaa seettukalude ennam ?]

121895. കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ? [Kerala samsthaanatthe aadyatthe kongrasu mukhyamanthri ?]

121896. തിരു - കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Thiru - kocchiyile aadyatthe thiranjedukkappetta manthrisabhaykku nethruthvam nalkiyathu ?]

121897. കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല ? [Keralatthinre vadakkeyattatthe jilla ?]

121898. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ് ? [Thirumullavaaram beecchu ethu jillayilaanu ?]

121899. ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽ മാക്സിൻറെ ജീവചരിത്രം തയ്യാറാക്കിയത് ? [Oru praadeshika inthyan bhaashayil aadyamaayi kaaral maaksinre jeevacharithram thayyaaraakkiyathu ?]

121900. എം . ജി . സർവകലാശാല () വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ് ? [Em . Ji . Sarvakalaashaala () vysu chaansilar aayirunna jnjaanapeedta jethaavu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution