121901. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ? [Keralatthile holandu ennariyappedunnathu ?]
121902. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Thiruvananthapuram jillayil cheenkanni valartthal kendram sthithi cheyyunnathu ?]
121903. എസ് . കെ . പൊറ്റക്കാട്ടിൻറെ പൂർണ്ണനാമം ? [Esu . Ke . Pottakkaattinre poornnanaamam ?]
121904. സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാള കവി ? [Sttaampil idam nediya randaamatthe malayaala kavi ?]
121905. എം , പി , ഭട്ടിന്റെ തൂലികാ നാമം ? [Em , pi , bhattinte thoolikaa naamam ?]
121906. ജനാധിപത്യ സംരക്ഷണ സമിതി () രൂപവത്കരിച്ച നേതാവ് ? [Janaadhipathya samrakshana samithi () roopavathkariccha nethaavu ?]
121907. കേരള നിയമസഭാ സ് പീക്കർ പദവി സ്വത ന്ത്രാംഗമെന്ന നിലയിൽ വഹിച്ച വ്യക്തി ? [Kerala niyamasabhaa su peekkar padavi svatha nthraamgamenna nilayil vahiccha vyakthi ?]
121908. കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ? [Kerala niyamasabhaamgamaayi aadyam thiranjedukkappettathu ?]
121909. കേരള പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്ന വർഷം ? [Kerala panchaayattheeraaju aakdu nilavil vanna varsham ?]
121910. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം ? [Keralatthil aadyamaayi ilakdroniku vottingu mesheen upayogiccha mandalam ?]
121911. കേരളത്തിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി ? [Keralatthil ninnum uthbhavikkunna kaaveriyude poshakanadi ?]
121912. അഹാർഡ് സ് ഏത് പ്രദേശത്തിൻറെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് ? [Ahaardu su ethu pradeshatthinre vikasanavumaayi bandhappetta paddhathiyaanu ?]
121913. കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി ? [Kerala niyamasabhayil vishvaasaprameyam avatharippiccha eka mukhyamanthri ?]
121914. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? [Raajyasabhaamgamaayirikke kerala mukhyamanthriyaaya aadya vyakthi ?]
121915. ചരൽകുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് ? [Charalkunnu vinodasanchaara kendram ethu jillayilaanu ?]
121916. ഈശ്വരൻ ഹിന്ദുവല്ല , ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത് ? [Eeshvaran hinduvalla , kristhyaaniyalla enna gaanam rachicchathu ?]
121917. വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട് ? [Vempanaadu kaayalil nirmmicchirikkunna bandu ?]
121918. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി ? [Keralatthile ettavum thekkeyattatthe nadi ?]
121919. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല ? [Ettavum janasaandratha kuranja keralatthile jilla ?]
121920. കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ ? [Keralatthinre padinjaarubhaagatthe kadal ?]
121921. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ? [Samudratheeramillaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya jilla ?]
121922. കേരളത്തിലെ ആകെ നദികളുടെ എണ്ണം ? [Keralatthile aake nadikalude ennam ?]
121923. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ? [Olimpiksil pankeduttha aadya malayaali vanitha ?]
121924. കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു ? [Keralatthile aadya manthri sabhayil svaathanthranmaar ethraper undaayirunnu ?]
121925. കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം ? [Keralatthile aadyatthe maalinyavimuktha nagaram ?]
121926. തിരു - കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ? [Thiru - kocchiyil manthriyaaya aadya vanitha ?]
121927. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ ? [Keralatthile onnaam niyamasabhayile aake amgangal ?]
121928. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി ? [Raajyasabhaa upaadhyakshanaaya aadya malayaali ?]
121929. കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത് ? [Keralatthil ettavum kuracchukaalam mla aayirunnathu ?]
121930. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ? [Onnaam kerala niyamasabhayile thiranjedukkappetta amgangalude ennam ?]
121931. കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ? [Keralatthil manthriyaayirikke vivaahithayaaya aadya vanitha ?]
121932. കേരളത്തിലെ ഏക cantonment? [Keralatthile eka cantonment?]
121933. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ : സ്ഥിത വിഭാഗക്കാരൻ ? [Shreemoolam prajaasabhayileykku nominettu cheyyappetta aadyatthe adha : sthitha vibhaagakkaaran ?]
121934. കേരളത്തിലെ ആദ്യ ഡെപ്യുട്ടി സ് പീക്കർ ? [Keralatthile aadya depyutti su peekkar ?]
121935. കെ . ആർ . നാരായണൻ ജനിച്ച സ്ഥലം ? [Ke . Aar . Naaraayanan janiccha sthalam ?]
121936. കേരള ചരിത്രത്തിലെ ഏക മുസ് ലിം രാജവംശം ? [Kerala charithratthile eka musu lim raajavamsham ?]
121938. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ? [Keralatthil padaviyilirikke anthariccha aadya kerala gavarnar ?]
121939. കേരള സർക്കാരിൻറെ പ്രവാസികാര്യ വകുപ്പിൻറെ പേര് ? [Kerala sarkkaarinre pravaasikaarya vakuppinre peru ?]
121940. കൊച്ചിൻ സാഗ രചിച്ചത് ആരാണ് ? [Kocchin saaga rachicchathu aaraanu ?]
121941. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ? [Inthya svathanthramaaya varsham malayaalatthinre aasthaanakaviyaayi thiranjedutthathu ?]
121942. കേരള കിസിംജർ എന്നറിയപ്പെട്ടത് ? [Kerala kisimjar ennariyappettathu ?]
121943. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി ? [Keralatthil upathiranjeduppil paraajayappetta eka manthri ?]
121944. റഷ്യൻ പനോരമയുടെ കർത്താവ് ? [Rashyan panoramayude kartthaavu ?]
121945. മലബാർ ക്യാൻസർ സെൻറെർ സൊസൈറ്റിയുടെ ചെയർമാൻ ? [Malabaar kyaansar senrer sosyttiyude cheyarmaan ?]
121946. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത് ? [Randu chynayil enna kruthi rachicchathu ?]
121947. കല്ലട അണക്കെട്ട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? [Kallada anakkettu ethu jillayilaanu sthithicheyyunnathu ?]
121948. കേരളത്തിൽ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ? [Keralatthil madhyathadam ettavum kuravulla jilla ?]
121949. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ? [Kunchan nampyaarude janmasthalam ?]
121950. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത് ? [Kaattil ninnum vydyuthi uthpaadippikkunna paddhathi keralatthil evideyaanu aadyamaayi sthaapicchathu ?]