<<= Back Next =>>
You Are On Multi Choice Question Bank SET 2439

121951. Cyber Phishing എന്ന് പറഞ്ഞാൽ എന്ത്? [Cyber phishing ennu paranjaal enthu?]





121952. Cyber Smishing എന്ന് പറഞ്ഞാൽ എന്ത്? [Cyber smishing ennu paranjaal enthu?]





121953. Cyber Vishing എന്ന് പറഞ്ഞാൽ എന്ത്? [Cyber vishing ennu paranjaal enthu?]





121954. Cyber Stalking എന്ന് പറഞ്ഞാൽ എന്ത്? [Cyber stalking ennu paranjaal enthu?]





121955. Cyber Squatting എന്ന് പറഞ്ഞാൽ എന്ത്? [Cyber squatting ennu paranjaal enthu?]





121956. Cyber Trespas എന്ന് പറഞ്ഞാൽ എന്ത്? [Cyber trespas ennu paranjaal enthu?]





121957. Cyber Vandalism എന്ന് പറഞ്ഞാൽ എന്ത്? [Cyber vandalism ennu paranjaal enthu?]





121958. Cyber Hacking എന്ന് പറഞ്ഞാൽ എന്ത്? [Cyber hacking ennu paranjaal enthu?]





121959. Cyber Defemation എന്ന് പറഞ്ഞാൽ എന്ത്? [Cyber defemation ennu paranjaal enthu?]





121960. Cyber Pharming എന്ന് പറഞ്ഞാൽ എന്ത്? [Cyber pharming ennu paranjaal enthu?]





121961. Cyber HiJacking എന്ന് പറഞ്ഞാൽ എന്ത്? [Cyber hijacking ennu paranjaal enthu?]





121962. Email Spoofing എന്ന് പറഞ്ഞാൽ എന്ത്? [Email spoofing ennu paranjaal enthu?]





121963. Email Bombing എന്ന് പറഞ്ഞാൽ എന്ത്? [Email bombing ennu paranjaal enthu?]





121964. Data Diddling എന്ന് പറഞ്ഞാൽ എന്ത്? [Data diddling ennu paranjaal enthu?]





121965. Spaming എന്ന് പറഞ്ഞാൽ എന്ത്? [Spaming ennu paranjaal enthu?]





121966. ഗുഹകളെക്കുറിച്ചുള്ള പഠനം ? [Guhakalekkuricchulla padtanam ?]





121967. എന്താണ് സ്പീലിയോളജി ? [Enthaanu speeliyolaji ?]





121968. ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്നത് ? [Aadhunika guhaapadtanashaakhayude pithaavaayi ariyappedunnathu ?]





121969. ഫ്രഞ്ചുകാരനായ എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ അറിയപ്പെടുന്നത് ? [Phranchukaaranaaya edaurdu aalphrattu maarttel ariyappedunnathu ?]





121970. ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്ന എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ ഏത് രാജ്യക്കാരനാണ് ? [Aadhunika guhaapadtanashaakhayude pithaavaayi ariyappedunna edaurdu aalphrattu maarttel ethu raajyakkaaranaanu ?]





121971. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായി അറിയപ്പെടുന്നത് : [Lokatthile ettavum neelameriya guhayaayi ariyappedunnathu :]





121972. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായ മാമത്ത് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum neelameriya guhayaaya maamatthu guha sthithi cheyyunnathu evideyaanu ?]





121973. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായ മാമത്ത് ഗുഹയുടെ നീളം എത്രയാണ് ? [Lokatthile ettavum neelameriya guhayaaya maamatthu guhayude neelam ethrayaanu ?]





121974. 591 കിലോമീറ്റർ നീളമുള്ള അമേരിക്കയിലെ കെൻറക്കിയിലുള്ള ഗുഹ? [591 kilomeettar neelamulla amerikkayile kenrakkiyilulla guha?]





121975. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹ ? [Lokatthile ettavum aazhameriya guha ?]





121976. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum aazhameriya guhayaaya voronya guha sthithi cheyyunnathu evideyaanu ?]





121977. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹയുടെ ആഴം എത്രയാണ് ? [Lokatthile ettavum aazhameriya guhayaaya voronya guhayude aazham ethrayaanu ?]





121978. ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കൾ അറിയപ്പെടുന്നത് ? [Guhakalkkullilaayi maathram jeevikkunna janthukkal ariyappedunnathu ?]





121979. എന്താണ് ട്രോഗ്ലോബൈറ്റുകൾ എന്നറിയപ്പെടുന്നത് ? [Enthaanu droglobyttukal ennariyappedunnathu ?]





121980. ഗുഹാപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജലജീവികൾ ? [Guhaapradeshangalil maathram kaanappedunna jalajeevikal ?]





121981. എന്താണ് സ്‌റൈഗോബൈറ്റുകൾ ? [Enthaanu srygobyttukal ?]





121982. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന അത്യപൂർവവും കാഴ്ചഭംഗിയുള്ളതുമായ ഉൾഭാഗംകൊണ്ട് ലോകപ്രശസ്തമായ ഗുഹ ? [Amerikkayile nyoo meksikkoyil sthithi cheyyunna athyapoorvavum kaazhchabhamgiyullathumaaya ulbhaagamkondu lokaprashasthamaaya guha ?]





121983. പ്രസിദ്ധമായ ലെക്കുഗില്ലാ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya lekkugillaa guha sthithi cheyyunnathu evideyaanu ?]





121984. പ്രസിദ്ധമായ ജ്യൂവൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya jyooval guha sthithi cheyyunnathu evideyaanu ?]





121985. അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹ ? [Amerikkayile sautthu daakkottayil sthithi cheyyunna prasiddhamaaya guha ?]





121986. വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്ന കോംഗോ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Vanthothil vinodasanchaarikal etthunna komgo guha sthithi cheyyunnathu evideyaanu ? ]





121987. ദക്ഷിണാഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്ന പ്രസിദ്ധമായ ഗുഹ ? [Dakshinaaphrikkayil sthithi cheyyunna vanthothil vinodasanchaarikal etthunna prasiddhamaaya guha ? ]





121988. ഏതു ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുമ്പോഴാണ് മുഹമ്മദ്നബിക്ക് ആദ്യമായി ദൈവത്തിന്റെ വെളിപാടുണ്ടാകുന്നത് ? [Ethu guhayil dhyaananimagnanaayi irikkumpozhaanu muhammadnabikku aadyamaayi dyvatthinte velipaadundaakunnathu ? ]





121989. ഹിറാ ഗുഹ ഏതു മതവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Hiraa guha ethu mathavibhaagavumaayi bandhappettirikkunnu ? ]





121990. ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Hiraa guha sthithi cheyyunnathu evideyaanu ? ]





121991. പ്രസിദ്ധമായ തോറാ-ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya thoraa-boraa guhakal sthithi cheyyunnathu evideyaanu ? ]





121992. അഫ്ഗാനിസ്താനിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹ ? [Aphgaanisthaanil sthithi cheyyunna prasiddhamaaya guha ? ]





121993. പ്രസിദ്ധമായ സെവൻ സ്റ്റാർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya sevan sttaar guha sthithi cheyyunnathu evideyaan? ]





121994. പ്രസിദ്ധമായ മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya mahaaraani guha sthithi cheyyunnathu evideyaan? ]





121995. ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ ഫ്രാൻസിലെ ഗുഹ ? [Charithraatheethakaalatthe guhaachithrangal kondu prasiddhamaaya phraansile guha ? ]





121996. ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ ലാസ്കോക്സ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Charithraatheethakaalatthe guhaachithrangal kondu prasiddhamaaya laaskoksu guha sthithi cheyyunnathu evideyaan? ]





121997. ഗുഹകൾക്കുള്ളിൽ പാറകളിൽ കൊത്തുന്ന ചിത്രങ്ങൾ അറിയപ്പെടുന്ന പേര് ? [Guhakalkkullil paarakalil kotthunna chithrangal ariyappedunna peru ? ]





121998. എന്താണ് പെട്രോഗ്ലിഫ്സ് എന്നറിയപ്പെടുന്നത് ? [Enthaanu pedrogliphsu ennariyappedunnathu ? ]





121999. ഏഷ്യയിലെ പ്രസിദ്ധ ഗുഹയായ ജെയ്റ്റ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Eshyayile prasiddha guhayaaya jeytta sthithi cheyyunnathu evideyaan? ]





122000. ലെബനോനിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ പ്രസിദ്ധമായ ഗുഹ ? [Lebanonil sthithi cheyyunna eshyayile prasiddhamaaya guha ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution