<<= Back Next =>>
You Are On Multi Choice Question Bank SET 2440

122001. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പേരുകേട്ട കത്തീഡ്രൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Vinodasanchaarakendramenna nilayil peruketta kattheedral guha sthithi cheyyunnathu evideyaan? ]





122002. പ്രസിദ്ധമായ ഫാഹിയാൻ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya phaahiyaan guha sthithi cheyyunnathu evideyaan? ]





122003. കേവ് ഓഫ് ലെറ്റേഴ്സ് എന്ന പ്രസിദ്ധ ഗുഹ [Kevu ophu lettezhsu enna prasiddha guha ]





122004. ലോകത്തിലെ ആഴമേറിയ ഗുഹകളിലൊന്നായ ജീൻ ബെർണാഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Lokatthile aazhameriya guhakalilonnaaya jeen bernaadu sthithi cheyyunnathu evideyaan? ]





122005. പ്രസിദ്ധമായ ഏയ്പ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya eypu guha sthithi cheyyunnathu evideyaan? ]





122006. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം ആരാണ് ? [Padaviyilirikke anthariccha keralatthile aadya niyamasabhaamgam aaraanu ?]





122007. കേരള കലാമണ്ഡലത്തെ കേരളസർക്കാർ ഏറ്റെടുത്ത വർഷം ? [Kerala kalaamandalatthe keralasarkkaar etteduttha varsham ?]





122008. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെ ? [Josaphu mundasheriyude janmasthalam evide ?]





122009. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ? [Ethu nadiyude theeratthaanu shreenaaraayana guru aruvippuram shivaprathishdta nadatthiyathu ?]





122010. കലാമണ്ഡലത്തിൻറെ പ്രഥമ സെക്രട്ടറി ആയിരുന്നത് ആരാണ് ? [Kalaamandalatthinre prathama sekrattari aayirunnathu aaraanu ?]





122011. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത് ? [Kerala hemingu ve ennariyappedunnathu ?]





122012. വൈലോപ്പിള്ളി സംസ് ‌ കൃതി ഭവൻ എവിടെയാണ് ? [Vyloppilli samsu kruthi bhavan evideyaanu ?]





122013. ശ്രീശങ്കര സംസ് ‌ കൃത സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു ? [Shreeshankara samsu krutha sarvvakalaashaalayude aadya vysu chaansilar aaraayirunnu ?]





122014. കേരളത്തിലെ ആദ്യ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ? [Keralatthile aadya manushyaavakaasha kammeeshan adhyakshan ?]





122015. ബ്രിട്ടീഷുകാർ പാലിയത്തച്ചന്നെ കൊച്ചിയിൽനിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ ? [Britteeshukaar paaliyatthacchanne kocchiyilninnu naadukadatthiyathu ethu varshatthil ?]





122016. പുന്നപ്ര - വയലാർ സമരം നടന്ന വർഷം ? [Punnapra - vayalaar samaram nadanna varsham ?]





122017. കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം ? [Keralatthile aadya niyamasaakshara vyavahaara vimuktha graamam ?]





122018. കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ . ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ ? [Keralatthile aadya pathramaaya raajyasamaachaaram do . Gundarttu prasiddheekaricchathu ethu varshatthil ?]





122019. തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ ? [Thiruvithaamkoorile aadya vanithaa sarjan janaral ?]





122020. കേരളത്തിൽ വിമോചന സമരകാലത്ത് കെ . പി . സി . സി പ്രസിഡണ്ട് ആയിരുന്നത് ? [Keralatthil vimochana samarakaalatthu ke . Pi . Si . Si prasidandu aayirunnathu ?]





122021. കേരളത്തിൽ പബ്ലിക് ട്രാൻസ് ‌ പോർട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം ? [Keralatthil pabliku draansu pordu samvidhaanam nadappilaakkappetta aadya nagaram ?]





122022. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ . സി . ജി . സുദർശൻ ജനിച്ച സംസ്ഥാനം ? [Prashastha bhauthika shaasthrajnjan i . Si . Ji . Sudarshan janiccha samsthaanam ?]





122023. ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി ? [Aabhyanthara adiyanthiraavasthakkaalatthe kerala mukhyamanthri ?]





122024. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ ? [Inthyayil aadyatthe sensasu nadannathevide ?]





122025. രാജാകേശവദാസിൻറെ മരണം ഏത് വർഷത്തിൽ ? [Raajaakeshavadaasinre maranam ethu varshatthil ?]





122026. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ മന്ത്രി ? [Padaviyilirikke anthariccha aadyatthe manthri ?]





122027. കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചത് ആരാണ് ? [Keralatthile aadya prasu sthaapicchathu aaraanu ?]





122028. ശ്രീ ശങ്കരാചാര്യരുടെ ഗുരു ? [Shree shankaraachaaryarude guru ?]





122029. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുള്ള പ്രതിമ ഏത് രാഷ്ട്രീയ നേതാവിൻറെതാണ് ? [Thiruvananthapuratthu raajbhavanu munnilulla prathima ethu raashdreeya nethaavinrethaanu ?]





122030. അതുലൻ ഏത് വംശത്തിലെ രാജാക്കന്മാരുടെ സദസ്യൻ ആയിരുന്നു ? [Athulan ethu vamshatthile raajaakkanmaarude sadasyan aayirunnu ?]





122031. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ? [Aadhunika thiruvithaamkoor ettavum kooduthal kaalam bharicchathu ?]





122032. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം ? [Keralatthil yahoodarude aadya sanketham ?]





122033. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം ? [Greekku roman naavikanaaya hippaalasu kodungallooril vanna varsham ?]





122034. ഹിന്ദുമതത്തിലെ അക്വീനാസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? [Hindumathatthile akveenaasu ennu visheshippikkappettathu ?]





122035. ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ? [Lokasabhayileykku thiranjedukkappetta aadya malayaala saahithyakaaran ?]





122036. കൊച്ചി മേജർ തുറമുഖമായ വർഷം ? [Kocchi mejar thuramukhamaaya varsham ?]





122037. കൊച്ചി തുറമുഖ നിർമാണത്തിൽ സഹകരിച്ച രാജ്യം ? [Kocchi thuramukha nirmaanatthil sahakariccha raajyam ?]





122038. കൊച്ചിയെ ഭരണഘടനാ നിർമ്മാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി ? [Kocchiye bharanaghadanaa nirmmaana sabhayil prathinidhaanam cheytha eka malayaali ?]





122039. CMS കാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷം ? [Cms kaar kottayatthu pen pallikkoodam thudangiyathu ethu varsham ?]





122040. ലോകസഭാ പ്രതിപക്ഷ നേതാവായ മലയാളി ? [Lokasabhaa prathipaksha nethaavaaya malayaali ?]





122041. സുൽത്താൻ ബത്തേരിയുടെ പഴയ പേര് ? [Sultthaan battheriyude pazhaya peru ?]





122042. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ടത് ? [Krysthava kaalidaasan ennariyappettathu ?]





122043. ഇംഗ്ളീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമിച്ചത് ഏത് വർഷത്തിൽ ? [Imgleeshukaar vizhinjatthu vyaapaarashaala nirmicchathu ethu varshatthil ?]





122044. ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയിരുന്നത് ? [Ettavum kooduthal kaalam kerala gavarnar aayirunnathu ?]





122045. കേരളത്തിലെ ആദ്യത്തെ ഇ . എം . എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തിയതി ? [Keralatthile aadyatthe i . Em . Esu manthrisabhaye kendram piricchuvitta thiyathi ?]





122046. ഇന്ത്യയിൽ ആദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം ? [Inthyayil aadyamaayi sarkkaar aabhimukhyatthil chitti aarambhiccha samsthaanam ?]





122047. കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ? [Kerala niyamasabhaamgamaayirikke anthariccha aadya vyakthi ?]





122048. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ? [Inthyayil ethenkilumoru samsthaanatthu gavarnar padaviyiletthiya aadya keraleeya vanitha ?]





122049. പട്ടം താണുപിള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി ? [Pattam thaanupilla thiruvithaamkoor sttettu kongrasu vittu roopavathkariccha paartti ?]





122050. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം ? [Kerala saahithya akkaadamiyude aadya aasthaanam ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution