<<= Back Next =>>
You Are On Multi Choice Question Bank SET 2441

122051. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചി പ്രധാനമന്ത്രി ആയിരുന്നത് ? [Svaathanthryam kittumpol kocchi pradhaanamanthri aayirunnathu ?]





122052. കേരളത്തിലെ ആദ്യ വനിതാ ചിഫ് സെക്രട്ടറി ? [Keralatthile aadya vanithaa chiphu sekrattari ?]





122053. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ? [Thiruvithaamkoor sarvvakalaashaalayude aadya vysu chaansilar ?]





122054. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച മലയാളി ? [Inthyan naashanal kongrasu adhyakshapadam alankariccha malayaali ?]





122055. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിലാണ് ? [Maartthaandavarmma antharicchathu ethu varshatthilaanu ?]





122056. കേരളത്തിൽ ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവത്കരിക്കാൻ കഴിയാതെ പോയത് ? [Keralatthil ethu varsham nadanna theranjeduppilaanu oru kakshiykkum vyakthamaaya bhooripaksham labhikkaatthathinaal niyamasabha roopavathkarikkaan kazhiyaathe poyathu ?]





122057. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ ? [Keralatthil aadyamaayi kaalaavadhi poortthiyaakkiya niyamasabha ?]





122058. 1934- ൽ ഏത് സ്ഥലത്ത് വച്ചാണ് കൗമുദി എന്ന പെൺകുട്ടി തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത് ? [1934- l ethu sthalatthu vacchaanu kaumudi enna penkutti thanre aabharanangal gaandhijiykku nalkiyathu ?]





122059. മലയാളിസഭ രൂപവത്കരിച്ചത് ? [Malayaalisabha roopavathkaricchathu ?]





122060. കേരളത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച വർഷം ? [Keralatthil ilakdroniku vottingu yanthram upayogiccha varsham ?]





122061. 1957- ലെ ഇ . എം . എസ് മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പ് മന്ത്രി ? [1957- le i . Em . Esu manthrisabhayile thaddheshabharana vakuppu manthri ?]





122062. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ ? [Maartthaandavarmma kaayamkulam pidicchadakkiyathu ethu varshatthil ?]





122063. കേരളത്തിൽ വിമോചന സമരം നടന്ന വർഷം ? [Keralatthil vimochana samaram nadanna varsham ?]





122064. പുന്നയൂർക്കുളം ആരുടെ ജന്മസ്ഥലമാണ് ? [Punnayoorkkulam aarude janmasthalamaanu ?]





122065. ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ ? [Shreemoolam thirunnaal thiruvithaamkoor raajaavaayathu ethu varshatthil ?]




122066. പുകഴേന്തി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്നത് ആരാണ് ? [Pukazhenthi enna peril samgeethalokatthu ariyappedunnathu aaraanu ?]





122067. 1744- ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത് ആരാണ് ? [1744- l kocchiyile bolgaatti kottaaram nirmmicchathu aaraanu ?]





122068. രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ? [Raajyasabhayileykku naamanirddhesham cheyyappetta aadya malayaali ?]





122069. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്ന മലനിര ? [Sahyaadriyenna perilum ariyappedunna malanira ?]





122070. ആദ്യത്തെ തിരു - കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Aadyatthe thiru - kocchi manthrisabhaykku nethruthvam nalkiyathu ?]





122071. ചെങ്ങറ ഭൂസമരം നടന്ന ജില്ല ? [Chengara bhoosamaram nadanna jilla ?]





122072. ഇ . കെ . നായനാരുടെ പൂർണ്ണ നാമം ? [I . Ke . Naayanaarude poornna naamam ?]





122073. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ? [Keralatthil ettavum kooduthal mazha labhikkunna maasam ?]





122074. സിംഹവാലൻ കുരങ്ങുകളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ദേശീയോധ്യാനം ? [Simhavaalan kurangukalude aavaasakendramenna nilayil prasiddhamaaya desheeyodhyaanam ?]





122075. പത്മശ്രീ നിരസിച്ച മലയാളിയായ സ്വാതന്ത്ര്യസമര സേനാനി ? [Pathmashree nirasiccha malayaaliyaaya svaathanthryasamara senaani ?]





122076. കേരളത്തിലെ ശിശുവാണി അണക്കെട്ടിലെ ജലം തമിഴ് ‌ നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത് ? [Keralatthile shishuvaani anakkettile jalam thamizhu naattile ethu nagaratthile aavashyatthinaayaanu upayogikkunnathu ?]





122077. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ? [Guruvaayoor sathyaagraham nadanna varsham ?]





122078. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ ? [Kaniyamkulam yuddham ethu varshatthil ?]





122079. കെപിസിസിയുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ? [Kepisisiyude randaamathu sammelanatthinu adhyakshatha vahicchathu ?]





122080. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? [Dakshina bhojan ennariyappetta thiruvithaamkoor raajaavu ?]





122081. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ ? [Thiruvithaamkooril vishaakham thirunaal raajaavaayathu ethu varshatthil ?]





122082. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത ? [Kerala samsthaanatthu manthriyaaya aadya vanitha ?]





122083. സർ . സി . പി . രാമസ്വാമി അയ്യർ രാജി വച്ചപ്പോൾ തിരുവിതാംകൂറിൽ officiating ദിവാൻ ആയത് ? [Sar . Si . Pi . Raamasvaami ayyar raaji vacchappol thiruvithaamkooril officiating divaan aayathu ?]





122084. കേരള സൈഗാൾ എന്നറിയപ്പെട്ടത് ? [Kerala sygaal ennariyappettathu ?]





122085. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ? [Thiruvithaamkoor sarvakalaashaala sthaapithamaaya varsham ?]





122086. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ? [Svanthamaayi vydyuthi uthpaadippicchu vitharanam cheytha samsthaanatthe aadya graamapanchaayatthu ?]





122087. 1947- ൽ കെ . കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ? [1947- l ke . Kelappanre nethruthvatthil aikyakerala sammelanam nadanna sthalam ?]





122088. കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kerala charithra myusiyam sthithi cheyyunnathu evide ?]





122089. മ്യുറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം ? [Myural pagoda ennu visheshippikkappedunna kottaaram ?]





122090. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത് ? [Aarude janmadinamaanu kerala sarkkaar thatthvajnjaana dinamaayi aacharikkunnathu ?]





122091. കേരളത്തിലെ ജില്ലകളിൽ പുകയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ? [Keralatthile jillakalil pukayila ettavum kooduthal uthpaadippikkunnathu ?]





122092. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal kaappi uthpaadippikkunna jilla ?]





122093. പി . ജെ . ആൻറണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? [Pi . Je . Aanrani mikaccha nadanulla desheeya avaardu nediya varsham ?]





122094. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ് ‌ ട്രേറ്റ് ? [Inthyayile aadyatthe vanithaa majisu drettu ?]





122095. തൊമ്മൻകുത്ത് , തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Thommankutthu , thenmaarikutthu vellacchaattangal ethu jillayil sthithi cheyyunnu ?]





122096. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ? [Keralatthil malakal illaattha jilla ?]





122097. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Keralatthil ettavum uyaram koodiya kodumudi ?]





122098. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ് ? [Keralam malayaalikalude maathrubhoomi rachicchathu aaraanu ?]





122099. സി . പി . രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ആരാണ് ? [Si . Pi . Raamasvaami ayyar padavi ozhinjappol aakdingu divaanaayathu aaraanu ?]





122100. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ? [Samsthaana manushyaavakaasha kammeeshan nilavil vanna varsham ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution