<<= Back Next =>>
You Are On Multi Choice Question Bank SET 2442

122101. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തെ നാട്ടുരാജ്യം ? [Svaathanthryam labhikkumpol inthyayude thekkeyattatthe naatturaajyam ?]





122102. 1949 ജൂലായ് ഒന്നിന് തിരു - കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് ? [1949 joolaayu onninu thiru - kocchi samyojanam nadakkumpol kocchiyil pradhaanamanthriyaayirunnathu ?]





122103. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ ദിവാൻ ? [Svadeshaabhimaani raamakrushnappillaye naadukadatthiya divaan ?]





122104. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ? [Keralatthile aadyatthe korppareshan ?]





122105. വെയിൽസ് രാജകുമാരൻറെ ബഹുമതി നിരസിച്ച മലയാള കവി ? [Veyilsu raajakumaaranre bahumathi nirasiccha malayaala kavi ?]





122106. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിതാ ? [Raajyasabhaamgamaaya aadya keraleeya vanithaa ?]





122107. പമ്പയുടെ പ്രാചീനകാലത്തെ പേര് ? [Pampayude praacheenakaalatthe peru ?]





122108. പള്ളിപ്പുറം കോട്ടയ്ക്ക് പോർച്ചുഗീസുകാർ നൽകിയ പേര് ? [Pallippuram kottaykku porcchugeesukaar nalkiya peru ?]





122109. ലോകസഭയിലേയ്ക്ക് രാഷ് ‌ ട്രപതി നാമനിർദേശം ചെയ്ത ആദ്യത്തെ മലയാളി ? [Lokasabhayileykku raashu drapathi naamanirdesham cheytha aadyatthe malayaali ?]





122110. കേരളത്തിലെ ആദ്യത്തെ Printing Press ? [Keralatthile aadyatthe printing press ?]





122111. പഴശ്ശി രാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം ? [Pazhashi raajaavum shakthan thampuraanum anthariccha varsham ?]





122112. പുന്നപ്ര - വയലാർ സമരത്തിന് കാരണം ? [Punnapra - vayalaar samaratthinu kaaranam ?]





122113. പ്രസിദ്ധമായ ബാറ്റ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Prasiddhamaaya baattu guha sthithi cheyyunnathu evideyaan? ]





122114. ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി അറിയപ്പെടുന്ന പേര്? [Guhakalil paryavekshanam nadatthunna hobi ariyappedunna per? ]





122115. സ്പീലങ്കിങ് എന്നാൽ എന്താണ് ? [Speelankingu ennaal enthaanu ? ]





122116. എടക്കൽ ഗുഹ എവിടെയാണ് ? [Edakkal guha evideyaanu ? ]





122117. ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ? [Eshya, vadakke amerikka bhookhanadangale verthirikkunna kadalidukku ? ]





122118. ബെറിങ് കട വേർതിരിക്കുന്ന ഭൂഖണഡങ്ങൾ ഏതെല്ലാം ? [Beringu kada verthirikkunna bhookhanadangal ethellaam ? ]





122119. ബെറിങ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യങ്ങൾക്കിടയിലാണ് ? [Beringu kadalidukku sthithi cheyyunnathu ethu raajyangalkkidayilaanu ? ]





122120. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൾ സ്ഥിതി ചെയ്യുന്ന ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്? [Rashya, amerikka ennee raajyangalkkidayil sthithi cheyyunna eshya, vadakke amerikka bhookhanadangale verthirikkunna kadalidukku? ]





122121. ശാന്തസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Shaanthasamudram, aarttiku samudram ennivaye bandhippikkunna kadalidukku? ]





122122. ബെറിങ് കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Beringu kadalidukku bandhippikkunna samudrangal ethellaam ? ]





122123. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹ: [Inthyayil paara thurannu nirmikkappetta ettavum pazhaya guha: ]





122124. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹയായ ബാരാബർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayil paara thurannu nirmikkappetta ettavum pazhaya guhayaaya baaraabar guha sthithi cheyyunnathu evideyaanu ? ]





122125. ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Boraaguhakal sthithi cheyyunnathu evideyaanu ? ]





122126. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന നഗരം ? [Mahaakaali guhakal sthithi cheyyunna nagaram ? ]





122127. മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹകൾ ? [Mumby nagaratthil sthithi cheyyunna prasiddhamaaya guhakal ? ]





122128. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്ത സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Guha kshethrangalkku prasiddhamaaya ajantha sthithi cheyyunnathu evideyaanu ? ]





122129. മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ പ്രദേശം ? [Mahaaraashdrayile oauram​gaabaadu jillayil sthithi cheyyunna guha kshethrangalkku prasiddhamaaya pradesham ? ]





122130. മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത എന്തിനാണ് പ്രസിദ്ധമായത് ? [Mahaaraashdrayile oauram​gaabaadu jillayil sthithi cheyyunna ajantha enthinaanu prasiddhamaayathu ? ]





122131. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിലെ ഗുഹകൾ എങ്ങനെ ഉണ്ടാക്കിയവയാണ് ? [Guha kshethrangalkku prasiddhamaaya ajanthayile guhakal engane undaakkiyavayaanu ? ]





122132. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത് ഏത് ചിത്രങ്ങളാണ് ? [Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu ethu chithrangalaanu ? ]





122133. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത് ഏതു മതവിഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ? [Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu ethu mathavibhaagavumaayi bandhappetta chithrangalaanu ? ]





122134. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ എത്ര ഗുഹകളാണുള്ളത് ? [Guha kshethrangalkku prasiddhamaaya ajanthayil ethra guhakalaanullathu ? ]





122135. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തഗുഹകൾ കണ്ടെത്തിയത് ആര് ? [Guha kshethrangalkku prasiddhamaaya ajanthaguhakal kandetthiyathu aaru ? ]





122136. ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ അജന്തഗുഹകളെ കണ്ടെത്തിയ വർഷം ? [Jon smitthu enna aarmi opheesar ajanthaguhakale kandetthiya varsham ? ]





122137. 1819-ൽ ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ നായാട്ട് നടത്തുന്നതിനിടയിൽ കണ്ടെത്തിയ ഗുഹകൾ ? [1819-l jon smitthu enna aarmi opheesar naayaattu nadatthunnathinidayil kandetthiya guhakal ? ]





122138. എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Ellora guhaakshethrangal sthithi cheyyunnathu evideyaanu ? ]





122139. എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ എത്ര ഗുഹകളാണുള്ളത് ? [Ellora guhaakshethrangalil ethra guhakalaanullathu ? ]




122140. ഏതു രാജവംശത്തിന്റെ കാലത്ത് നിർമിക്കപ്പെട്ടവയാണ് എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ? [Ethu raajavamshatthinte kaalatthu nirmikkappettavayaanu ellorayile guhaakshethrangal ? ]





122141. എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളിൽ ഏതെല്ലാം മതവിഭാഗങ്ങളുടെ ക്ഷേത്രങ്ങളാണ് ഉള്ളത് ? [Ellorayile guhaakshethrangalil ethellaam mathavibhaagangalude kshethrangalaanu ullathu ? ]





122142. എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രം ? [Ellorayile ettavum prasiddhamaaya guhaakshethram ? ]





122143. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർക്ക് ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ ? [Eesttu inthya kampanikkaarkku inthyayil aadyamaayi adhikaaram sthaapicchathu evide ?]





122144. വില്യം ഹോക്കിൻസ് ഏത് മുഗൾ ചക്രവർത്തിയുടെ സദ്ദസ്സിലാണ് എത്തിയത് ? [Vilyam hokkinsu ethu mugal chakravartthiyude saddhasilaanu etthiyathu ?]





122145. ഒന്നാം കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ട് ? [Onnaam kerala niyamasabhayil ethra amgangal undu ?]





122146. ഒന്നാം കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം എത്ര ? [Onnaam kerala niyamasabhayil bharanapaksha amgangalude ennam ethra ?]





122147. കേരള നെൽവയൽ തണ്ണീർത്തട ആക്ട് ഏത് വർഷമാണ് പാസാക്കിയത് ? [Kerala nelvayal thanneertthada aakdu ethu varshamaanu paasaakkiyathu ?]





122148. തോട്ടപ്പളി സ്പിൽവേ ഏത് വർഷമാണ് പൂർത്തിയായത് ? [Thottappali spilve ethu varshamaanu poortthiyaayathu ?]





122149. തണ്ണീർമുക്കം റെഗുലേറ്റർ പൂർത്തിയായ വർഷം ? [Thanneermukkam regulettar poortthiyaaya varsham ?]





122150. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ താഴെയാണ് ? [Kuttanaadu pradesham samudranirappil ninnum ethra meettar thaazheyaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution