<<= Back Next =>>
You Are On Multi Choice Question Bank SET 2444

122201. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ? [Akhila thiruvithaamkoor granthashaala samghatthinre aadya prasidandu ?]

122202. കേരളനിയമസഭയിലെ ആദ്യ സ് ‌ പീക്കർ ? [Keralaniyamasabhayile aadya su peekkar ?]

122203. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് ആരാണ് ? [Nirvruthi panchakatthinte kartthaavu aaraanu ?]

122204. ശ്രീനാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം ? [Shreenaaraayana dharmma paripaalana samgham sthaapithamaaya varsham ?]

122205. 1904- ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത് ? [1904- l prasiddheekaranamaarambhiccha vivekodayatthinte aadya audyogika edittar aayirunnathu ?]

122206. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ ആരാണ് ? [Manasaanu dyvam ennu prakhyaapiccha keraleeyan aaraanu ?]

122207. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷം ? [Geethagovindatthe adisthaanamaakkiyulla keraleeya nruttha vishesham ?]

122208. കഥകളിയുടെ ഉപജ്ഞാതാവ് ? [Kathakaliyude upajnjaathaavu ?]

122209. താളമേള വാദ്യകലാരംഗത്തെ കുലപതി സ്ഥാനീയരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ് ? [Thaalamela vaadyakalaaramgatthe kulapathi sthaaneeyare aadarikkaan kerala sarkkaar erppedutthiya avaardu ?]

122210. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത് ? [Manushyan mathangale srushdicchu enna gaanam rachicchathu ?]

122211. ഉമയമ്മറാണി വേണാട്ടിലെ ആദ്യ വനിതാ ഭരണാധികാരിയായത് ഏത് വർഷം ? [Umayammaraani venaattile aadya vanithaa bharanaadhikaariyaayathu ethu varsham ?]

122212. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957- ൽ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി ആരായിരുന്നു ? [Keralatthil kamyoonisttu paartti 1957- l adhikaaratthil vannappol paartti samsthaana sekrattari aaraayirunnu ?]
122213. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി ? [Kerala niyamasabhaye abhisambodhana cheytha aadya pradhaanamanthri ?]

122214. ചട്ടമ്പി സ്വാമികളുടെ സമാധി എവിടെ ? [Chattampi svaamikalude samaadhi evide ?]

122215. ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിതാ ? [Hykkodathi jadjiyaaya aadya keraleeya vanithaa ?]

122216. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം ? [Aazhvaancheri thampraakkalude aasthaanam ?]

122217. കേരളത്തിൽ നിന്നും പാർലമെൻറിൽ എത്തിയ ആദ്യ വനിതാ ? [Keralatthil ninnum paarlamenril etthiya aadya vanithaa ?]

122218. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ? [Dakshina dvaaraka ennariyappedunnathu ?]

122219. കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ? [Kocchi lejislettivu asambliyil amgamaaya aadya vanitha ?]

122220. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സെക്രട്ടറി ? [Akhila thiruvithaamkoor granthashaala samghatthinte aadya sekrattari ?]

122221. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ? [Kerala saahithya akkaadamiyude aasthaanam ?]

122222. കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്ന മുഖ്യമന്ത്രി ? [Keralatthil chaaraaya nirodhanam konduvanna mukhyamanthri ?]

122223. ഉത്തർപ്രദേശിലെ പുതിയ മുഖ്യമന്ത്രി ? [Uttharpradeshile puthiya mukhyamanthri ?]

122224. ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിമാർ ആരൊക്കെ ? [Uttharpradeshile upamukhyamanthrimaar aarokke ?]

122225. ഉത്തർപ്രദേശ് മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ? [Uttharpradeshu manthri sabhayile aake amgangalude ennam ?]

122226. രാജ്യത്തെ അവിവാഹിതരായ മുഖ്യമന്ത്രിമാർ ആരൊക്കെ ? [Raajyatthe avivaahitharaaya mukhyamanthrimaar aarokke ?]

122227. തിരുവനന്തപുരം മൃഗശാലയിൽ ഉണ്ടായിരുന്ന ഏക പെൺ സീബ്രയുടെ പേര് ? [Thiruvananthapuram mrugashaalayil undaayirunna eka pen seebrayude peru ?]

122228. നെഹ് ‌ റു ട്രോഫി വള്ളംകളിയുടെ പഴയ പേര് ? [Nehu ru drophi vallamkaliyude pazhaya peru ?]

122229. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോത്സവം ? [Vellatthile pooram ennariyappedunna jalothsavam ?]

122230. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ? [Kerala gaandhi ennariyappedunnathu ?]

122231. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് ? [Aarude charamadinamaanu vaayanaadinamaayi aacharikkunnathu ?]

122232. കേരള കലാമണ്ഡലത്തിന്റെ മുൻകാല പേര് ? [Kerala kalaamandalatthinte munkaala peru ?]

122233. ചട്ടമ്പി സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര് [Chattampi svaamikalude poorvvaashramatthile peru]

122234. ഡോ . പൽപ്പുവിൻറെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏത് വർഷത്തിൽ ? [Do . Palppuvinre nethruthvatthil eezhava memmoriyal ethu varshatthil ?]

122235. തിരുവിതാംകൂർ ഹജ്ജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഏത് വർഷത്തിൽ ? [Thiruvithaamkoor hajjoor kaccheri kollatthu ninnum thiruvananthapurattheykku maattiyathu ethu varshatthil ?]

122236. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? [Inthyayile aadyatthe sampoornna saaksharathaa jilla ?]

122237. ഏത് സമരത്തിൻറെ മുദ്രാവാക്യമാണ് " തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് "? [Ethu samaratthinre mudraavaakyamaanu " thiruvithaamkoor thiruvithaamkoorukaarkku "?]

122238. ആറന്മുള കണ്ണാടി നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം ? [Aaranmula kannaadi nirmmikkaanupayogikkunna padaarththam ?]

122239. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരം ? [Inthyayile aadya sampoorna saaksharathaa nagaram ?]

122240. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ് ‌ കർത്താവ് ? [Samathvasamaajam sthaapiccha saamoohika parishu kartthaavu ?]

122241. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം ? [Gaandhiji shreenaaraayana guruvine kanda varsham ?]

122242. സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ? [Sahodarasamgham sthaapicchathu aaraanu ?]

122243. കേരളത്തിലെ ആദ്യത്തെ കയർഗ്രാമം ? [Keralatthile aadyatthe kayargraamam ?]

122244. കൊച്ചി ഭരണം ഡച്ചുകാർ കൈയടക്കിയത് ഏത് വർഷത്തിൽ ? [Kocchi bharanam dacchukaar kyyadakkiyathu ethu varshatthil ?]

122245. ഹോർത്തൂസ് മലബാറിക്കസിൻറെ മൂലകൃതി ? [Hortthoosu malabaarikkasinre moolakruthi ?]

122246. ശ്രീനാരായണ ഗുരുവിൻറെ മാതാപിതാക്കൾ ? [Shreenaaraayana guruvinre maathaapithaakkal ?]

122247. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന ? [Nampoothiriye manushyanaakkuka enna mudraavaakyamuyartthiya samghadana ?]

122248. 141.1924- ൽ വൈക്കത്തുനിന്ന് തിരുവനന്തപുറത്തേയ്ക്ക് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് ? [141. 1924- l vykkatthuninnu thiruvananthapurattheykku savarnnajaathaykku nethruthvam nalkiyathu ?]

122249. 142. ആദ്യത്തെ ബഷീർ പുരസ് ‌ കാരത്തിന് അർഹനായത് ? [142. Aadyatthe basheer purasu kaaratthinu arhanaayathu ?]

122250. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി ഏത് ജില്ലയിലാണ് ? [Keralatthile ettavum pazhakkamulla shivakshethrangalil onnaaya kalppaatthi ethu jillayilaanu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions