<<= Back Next =>>
You Are On Multi Choice Question Bank SET 2445

122251. കേരളത്തിലെ ആദ്യ ഗവർണർ ? [Keralatthile aadya gavarnar ?]





122252. കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ? [Keralatthile jillakalil arabikkadalumaayo anya samsthaanangalumaayo athirtthi pankidaatthathu ?]





122253. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്ത ആദ്യ തിരുവിതാംകൂർ സ്വദേശി ? [Inthyan naashanal kongrasil amgathvameduttha aadya thiruvithaamkoor svadeshi ?]





122254. കേരളത്തിലെ പ്രധാന നാണ്യവിള ഏതാണ് ? [Keralatthile pradhaana naanyavila ethaanu ?]





122255. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Ponmudi malayora vinoda sanchaara kendram ethu jillayil sthithi cheyyunnu ?]





122256. കേരള മാർക്സ് എന്നറിയപ്പെട്ടത് ‌ ആരാണ് ? [Kerala maarksu ennariyappettathu aaraanu ?]





122257. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ് ? [Keralatthile ettavum valiya mazhakkaadu ethaanu ?]





122258. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് ആരാണ് ? [Shaaradaa bukku dippo sthaapicchathu aaraanu ?]





122259. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിൻറെ ഈറ്റില്ലം ? [Raamanaattam enna praacheena kalaaroopatthinre eettillam ?]





122260. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെയാണ് ? [Unnaayivaaryar smaaraka kalaanilayam evideyaanu ?]





122261. SNDP യുടെ ആജീവനാന്ത അധ്യക്ഷനായി 1903- ൽ തിരഞ്ഞെടുക്കപ്പെട്ടത് ? [Sndp yude aajeevanaantha adhyakshanaayi 1903- l thiranjedukkappettathu ?]





122262. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി മത്സരം ? [Keralatthile jalothsavangalkku thudakkam kurikkunna vallamkali mathsaram ?]





122263. 1948- ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ് ‌ പീക്കർ ആയത് ? [1948- l kocchi niyamasabhayude prathama thiranjedukkappetta su peekkar aayathu ?]





122264. കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണ് ഉള്ളത് ? [Keralatthe sambandhiccha ettavum pazhaya paraamarsham ethilaanu ullathu ?]





122265. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ? [Keralatthile aadyatthe shishu sauhruda panchaayatthu ?]





122266. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉത് ‌ ഘാടനം ചെയ്യപ്പെട്ട വർഷം ? [Ippozhatthe kerala sekratteriyattu mandiram uthu ghaadanam cheyyappetta varsham ?]





122267. ലോക പൈതൃകത്തിൽ ഉൾപ്പെടുത്തിയ കേരളീയ സംസ് ‌ കൃത കലാരൂപം ? [Loka pythrukatthil ulppedutthiya keraleeya samsu krutha kalaaroopam ?]





122268. കേരള കോൺഗ്രസ് സ്ഥാപിച്ചത് ? [Kerala kongrasu sthaapicchathu ?]





122269. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ ? [Loka prashasthi nediya aadyatthe keraleeya chithrakaaran ?]





122270. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Maankulam vishnunampoothiri ethu kalaaroopavumaayi bandhappettirikkunnu ?]





122271. കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് ? [Keralatthe bhraanthaalayam ennu visheshippicchathu ?]





122272. പഴശ്ശിരാജാവിൻറെ യഥാർത്ഥ പേര് ? [Pazhashiraajaavinre yathaarththa peru ?]





122273. തിരുവിതാംകൂറിൽ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിൻറെ കാലത്താണ് ? [Thiruvithaamkooril krushi vakuppu aarambhicchathu ethu raajaavinre kaalatthaanu ?]





122274. 1734- ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത് ? [1734- l kottaarakkara pidicchedutthu thiruvithaamkooril layippicchathu ?]





122275. അയ്യനടികൾ തിരുവടികൾ താസിരപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം ? [Ayyanadikal thiruvadikal thaasirappalli cheppedu ezhuthikkoduttha varsham ?]





122276. മലബാർ കലാപം നടന്ന വർഷം ? [Malabaar kalaapam nadanna varsham ?]





122277. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ? [Keralatthil uppu sathyaagrahatthinu nethruthvam nalkiyathu ?]





122278. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Havvaa beecchu ethu jillayilaanu sthithi cheyyunnathu ?]





122279. കേരളത്തിൽ ആദ്യമായി Speed Post സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthil aadyamaayi speed post samvidhaanam nilavil vannathu evide ?]





122280. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിതാ ? [Kerala hykkodathi cheephu jasttisu aaya aadya malayaali vanithaa ?]





122281. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ? [Pazhashiraajaye keralasimham ennu visheshippicchathu ?]





122282. ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരു പേര് ? [Bolgaatti dveepinte mattoru peru ?]





122283. ബ്രിട്ടീഷുകാർക്കെത്തിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത കലാപം ? [Britteeshukaarkketthire naattukaar nadatthiya aadya samghaditha kalaapam ?]





122284. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ ? [Britteeshukaar mayyazhi kyvashappedutthiyathu ethu varshatthil ?]





122285. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതെന്ന് ? [Keralatthil panchaayatthiraaju samvidhaanam nilavil vannathennu ?]




122286. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ? [Keralatthil panchaayatthiraaju samvidhaanam nilavil vannathu ethu mukhyamanthriyude kaalatthaanu ?]





122287. 1921- ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ ? [1921- le malabaar lahala nayiccha pandithan ?]





122288. കേരളഗാനം രചിച്ചത് ആരാണ് ? [Keralagaanam rachicchathu aaraanu ?]





122289. കേരളത്തിൽ പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ? [Keralatthil poornnamaayi vydyutheekarikkappetta aadyatthe graama panchaayatthu ethaanu ?]





122290. ഗീതാ ഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്ന പേര് ? [Geethaa govindam keralatthil ariyappedunna peru ?]





122291. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ ? [Inthyayude thapaal sttaampilum naanayatthilum idam pidiccha aadya keraleeyan ?]





122292. കേരളത്തിലെ വള്ളം കളിയിൽ ഏറ്റവും നീളം കൂടിയ ട്രാക്ക് ഉള്ളത് ? [Keralatthile vallam kaliyil ettavum neelam koodiya draakku ullathu ?]





122293. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം ? [Shreenaaraayana guruvinre janmasthalam ?]





122294. മാമാങ്കം ആഘോഷിച്ചിരുന്ന മാസം ? [Maamaankam aaghoshicchirunna maasam ?]





122295. ഫ്രാൻസിസ്കോ ഡി അൽമേഡ കണ്ണൂരിലെത്തിയത് ഏത് വർഷത്തിൽ ? [Phraansisko di almeda kannooriletthiyathu ethu varshatthil ?]





122296. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ? [Imgleeshu eesttu inthya kampanikku venaattil undaayirunna ettavum pradhaanappetta pandakashaala ?]





122297. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ ? [Thapaal sttaampil prathyakshappetta aadya malayaali vanithaa ?]





122298. കേരള ഗവർണറായ ആദ്യ വനിതാ ? [Kerala gavarnaraaya aadya vanithaa ?]





122299. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് ? [Praacheena keralatthil mruthaavashishdangal adakkam cheythirunnathu ?]





122300. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ? [Inthyayile aadyatthe sampoornna saaksharathaa nagaram ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution