<<= Back Next =>>
You Are On Multi Choice Question Bank SET 2446

122301. കേരളവ്യാസൻ എന്നറിയപ്പെട്ടത് ? [Keralavyaasan ennariyappettathu ?]





122302. റാണി ലക്ഷിഭായ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ ? [Raani lakshibhaayu thiruvithaamkooril adimakkacchavadam nirtthalaakkiyathu ethu varshatthil ?]





122303. ഏത് രാജാവിൻറെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത് ? [Ethu raajaavinre kaalatthaanu raamayyan thiruvithaamkooril dalavayaayirunnathu ?]





122304. എ . കെ . ഗോപാലൻറെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം ? [E . Ke . Gopaalanre pattinijaatha purappetta sthalam ?]





122305. നാവാമുകുന്ദാക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Naavaamukundaakshethram evideyaanu sthithi cheyyunnathu ?]





122306. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി ആരായിരുന്നു ? [Keralatthile aadya manthri sabhayile aarogyamanthri aaraayirunnu ?]





122307. കേരള നിയമസഭയുടെ ചരിത്രത്തിൽ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരാണ് ? [Kerala niyamasabhayude charithratthil paasaaya eka avishvaasa prameyam avatharippicchathu aaraanu ?]





122308. കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ? [Kerala sandarshanatthinide gaandhiji pulayaraaja ennu visheshippicchathu aareyaanu ?]





122309. കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി ആരാണ് ? [Keralatthile aadyatthe poleesu medhaavi aaraanu ?]





122310. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത് ? [Chandanamarangalude naadu ennariyappedunna keralatthile sthalam ethu ?]





122311. കേരളത്തിലെ കോർപ്പറേഷനുകളിൽ സമുദ്രസാമീപ്യമില്ലാത്തത് ഏത് ? [Keralatthile korppareshanukalil samudrasaameepyamillaatthathu ethu ?]





122312. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ഏതാണ് ? [Keralatthile ettavum pazhakkamulla anakkettu ethaanu ?]





122313. ഭാരതത്തിൻറെ വിദേശകാര്യ വകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ആരാണ് ? [Bhaarathatthinre videshakaarya vakuppu kettippadukkunnathil supradhaana pankuvahiccha malayaali aaraanu ?]





122314. ആദ്യത്തെ മലയാളി IAS ഓഫീസർ ? [Aadyatthe malayaali ias opheesar ?]





122315. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷ തോട്ടമുള്ള കേരളത്തിലെ സ്ഥലം ? [Desheeya nethaakkalude smaranaykkaayi vruksha thottamulla keralatthile sthalam ?]





122316. ആദ്യത്തെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ? [Aadyatthe samsthaana vanithaa kammeeshan adhyaksha ?]





122317. പാമ്പുകടിയേറ്റു മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്ററ് നേതാവ് ? [Paampukadiyettu mariccha prashasthanaaya aadyakaala kamyoonisraru nethaavu ?]





122318. തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രം ? [Thiruvananthapuratthinadutthulla anthaaraashdra prashasthi nediya vinoda sanchaara kendram ?]





122319. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം ? [Bharanaghadanaa nirmmaana sabhayil thiruvithaamkooril ninnundaayirunna eka vanithaa amgam ?]





122320. തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Thekkadi vanyajeevi sanketham ethu nadiyude theeratthaanu sthithi cheyyunnathu ?]





122321. ബാലാമണിയമ്മയുടെ ആദ്യ കാവ്യ സമാഹാരം ? [Baalaamaniyammayude aadya kaavya samaahaaram ?]





122322. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യുട്ടി സ്പീക്കർ ആയിരുന്ന വ്യക്തി ? [Keralatthil ettavum kooduthal kaalam depyutti speekkar aayirunna vyakthi ?]





122323. കേരളത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള വനം ഏതാണ് ? [Keralatthile ettavum jyva vyvidhyamulla vanam ethaanu ?]





122324. 1924- ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജൻറ് ആയി അധികാരത്തിൽ വന്നത് ആരാണ് ? [1924- l shreemoolam thirunaal antharicchappol reejanru aayi adhikaaratthil vannathu aaraanu ?]





122325. തിരുവനന്തപുരം ജില്ലയിൽ ലയൺ സഫാരി പാർക്കിന് പ്രസിദ്ധമായ സ്ഥലം ? [Thiruvananthapuram jillayil layan saphaari paarkkinu prasiddhamaaya sthalam ?]





122326. ചെങ്കുളം പദ്ധതി ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ? [Chenkulam paddhathi ethu nadiyil sthithi cheyyunnu ?]





122327. തിരുവനന്തപുരത്ത് ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉത് ‌ ഘാടനം ചെയ്യപ്പെട്ടത് ഏത് വർഷത്തിൽ ? [Thiruvananthapuratthu ippozhatthe sekratteriyattu mandiram uthu ghaadanam cheyyappettathu ethu varshatthil ?]





122328. വൈക്കം സത്യാഗ്രഹം നടന്ന വർഷം ? [Vykkam sathyaagraham nadanna varsham ?]





122329. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറയിട്ടത് ആരാണ് ? [Keralatthile granthashaala prasthaanatthinu adittharayittathu aaraanu ?]





122330. ഹൈദർ അലിയുടെ തെക്കേ മലബാർ ആക്രമണം ഏത് വർഷം ? [Hydar aliyude thekke malabaar aakramanam ethu varsham ?]





122331. പോർട്ടുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ? [Porttugeesukaarkkethire yuddhaahvaanam nadatthi shykhu synuddheen ezhuthiya grantham ?]





122332. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ? [Naayar sarveesu sosyttiyude sthaapakan ?]





122333. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് MLA ? [Keralatthile prathama kamyoonisttu mla ?]





122334. കേരള സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി ? [Kerala sarvvakalaashaala dokdarettu nalki aadariccha aadya vyakthi ?]





122335. കേരള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ? [Kerala sarvvakalaashaalayude prathama vysu chaansilar ?]





122336. യു . ജി . സിയുടെ വൈസ് ചെയർമാൻ ആയ ആദ്യ മലയാളി ആരാണ് ? [Yu . Ji . Siyude vysu cheyarmaan aaya aadya malayaali aaraanu ?]





122337. കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി ? [Kerala samsthaana jeevanakkaarkku uthsava battha anuvadiccha mukhyamanthri ?]





122338. കേരളത്തിലെ പാർലമെൻറ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം ഏത് ? [Keralatthile paarlamenru mandalangalil ettavum vadakke attatthu sthithi cheyyunna mandalam ethu ?]





122339. കേരളത്തിൻറെ സംസ്ഥാന മത്സ്യം ? [Keralatthinre samsthaana mathsyam ?]





122340. ആന്ധ്രാപ്രദേശ് ഗവർണറായ മലയാളി ആരാണ് ? [Aandhraapradeshu gavarnaraaya malayaali aaraanu ?]





122341. 1957- ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ആരായിരുന്നു ? [1957- le aadya kerala manthrisabhayile vyavasaaya manthri aaraayirunnu ?]





122342. Kerala State Library Council ആദ്യ സെക്രട്ടറി ആരായിരുന്നു ? [Kerala state library council aadya sekrattari aaraayirunnu ?]





122343. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ് ‌ പീക്കർ ആരാണ് ? [Keralatthil ettavum kooduthal kaasttimgu vottu prayogiccha su peekkar aaraanu ?]




122344. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? [Keralatthile subhaashu chandrabosu ennu visheshippikkappettathu ?]





122345. കേരള ഗവർണറായ ഏക മലയാളി ആരാണ് ? [Kerala gavarnaraaya eka malayaali aaraanu ?]





122346. കേരള ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി ആയത് ആരാണ് ? [Kerala gavarnar padavi vahiccha shesham raashdrapathi aayathu aaraanu ?]





122347. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ് ? [Patharaathe munnottu aarude aathmakathayaanu ?]





122348. ഏത് നദിയുടെ പോഷക നദിയാണ് തൂതപ്പുഴ ? [Ethu nadiyude poshaka nadiyaanu thoothappuzha ?]





122349. മരണനിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ? [Marananirakku ettavum kuranja inthyan samsthaanam ?]





122350. മലയാള വ്യാകരണമെഴുതിയ ആദ്യ ക്രിസ്ത്യൻ മിഷനറി ? [Malayaala vyaakaranamezhuthiya aadya kristhyan mishanari ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution