122351. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം ? [Polanaadu enna peril ariyappettirunna pradesham ?]
122352. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത് ? [Keralatthile pakshikal enna pusthakam rachicchathu ?]
122353. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയത് ഏത് വർഷത്തിലാണ് ? [Thiruvithaamkooril adimakalkku mochanam nalkiyathu ethu varshatthilaanu ?]
122354. അൽഫോൺസോ അൽബുക്കർക്ക് പോർട്ടുഗീസ് വൈസ്രോയി ആയത് ഏത് വർഷത്തിൽ ? [Alphonso albukkarkku porttugeesu vysroyi aayathu ethu varshatthil ?]
122355. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പാക്കിയ തിരുവിതാംകൂർ രാജാവ് ? [Malayaala bhaashayude aadhunika lipi nadappaakkiya thiruvithaamkoor raajaavu ?]
122356. പ്രജാമണ്ഡലത്തിൻറെ സ്ഥാപകൻ ? [Prajaamandalatthinre sthaapakan ?]
122357. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത് ? [Akhila kerala baalajana sakhyam roopavathkaricchathu ?]
122358. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആദ്യ പ്രസിഡണ്ട് ? [Kerala sttettu lybrari kaunsilinre aadya prasidandu ?]
122359. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത് ? [Nalacharitham aattakkathaye kerala shaakunthalam ennu visheshippicchathu ?]
122360. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത് ? [Prachchhanna buddhan ennariyappettathu ?]
122361. സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം ? [Saahithya pravartthaka sahakarana samgham roopam konda varsham ?]
122362. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം ? [Gaandhiji idapetta keralatthile aadya sathyaagraham ?]
122363. കേരള കേഡറിലെ ആദ്യ മലയാളി വനിതാ IPS ഓഫീസർ ? [Kerala kedarile aadya malayaali vanithaa ips opheesar ?]
122364. 1979- ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻറെ കൈരളി എന്ന കപ്പൽ കാണാതായത് ? [1979- l ethu samudratthil vacchaanu shippimgu korppareshanre kyrali enna kappal kaanaathaayathu ?]
122365. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ? [Padaviyilirikke anthariccha aadya kerala gavarnar ?]
122366. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ? [Ayitthatthinethire inthyayil nadanna aadya samghaditha samaram ?]
122367. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Keralatthile ettavum neelam koodiya nadi ?]
122368. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ? [Mayyazhi gaandhi ennariyappettathu ?]
122369. കേരളനിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ് പീക്കർ ? [Keralaniyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha su peekkar ?]
122370. കേരളത്തിലെ ആദ്യത്തെ ഇക്കോ - ടൂറിസം കേന്ദ്രം ? [Keralatthile aadyatthe ikko - doorisam kendram ?]
122371. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ? [Ettavum kooduthal nellu uthpaadippikkunna keralatthile jilla ?]
122372. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ? [Keralatthile ettavum cheriya jilla ?]
122373. കേരള മുഖ്യമന്ത്രിമാരിൽ ആദ്യം ജനിച്ച വ്യക്തി ? [Kerala mukhyamanthrimaaril aadyam janiccha vyakthi ?]
122374. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ? [Thapaal sttaampil prathyakshappetta aadya malayaali ?]
122375. തേക്കടി വന്യജീവി സങ്കേതം 1934- ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ? [Thekkadi vanyajeevi sanketham 1934- l sthaapiccha thiruvithaamkoor raajaavu ?]
122376. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക് ? [Keralatthile aadya layan saphaari paarkku ?]
122377. കേരളം നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത ? [Keralam niyamasabhayil amgamaayi sathyaprathijnja cheytha aadya vanitha ?]
122378. Spices Board ആസ്ഥാനം എവിടെ ? [Spices board aasthaanam evide ?]
122379. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് ? [Malayaalatthile aadyatthe janakeeya kavi ennariyappedunnathu ?]
122380. കേരളത്തിൽ മുഖ്യമന്ത്രി , ഉപമുഖ്യമന്ത്രി , ലോകസഭാംഗം , നിയമസഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി ? [Keralatthil mukhyamanthri , upamukhyamanthri , lokasabhaamgam , niyamasabhaamgam thudangiya padavikal vahiccha eka vyakthi ?]
122381. ബേക്കൽ കോട്ട പണികഴിപ്പിച്ചത് ആരാണ് ? [Bekkal kotta panikazhippicchathu aaraanu ?]
122382. തിരുവിതാംകൂറിലെ ആദ്യ State Congress president? [Thiruvithaamkoorile aadya state congress president?]
122383. സൈലൻറ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? [Sylanru vaali desheeyodyaanamaayi prakhyaapikkappetta varsham ?]
122384. കേരളത്തിൽ സെൻറ് ആഞ്ചലോ കോട്ട എവിടെ സ്ഥിതിചെയ്യുന്നു ? [Keralatthil senru aanchalo kotta evide sthithicheyyunnu ?]
122385. കേരളത്തിൽ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷ നേതാക്കൾ ആരൊക്കെ ? [Keralatthil mukhyamanthriyaakaattha prathipaksha nethaakkal aarokke ?]
122386. പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം ? [Pathmashree nediya aadya malayaali kaayikathaaram ?]
122387. ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി ? [Janana marana divasangal pothu avadhi dinamaayi keralasarkkaar prakhyaapicchittulla eka vyakthi ?]
122388. കേരളത്തിലെ ആദ്യ Chief Justice ? [Keralatthile aadya chief justice ?]
122389. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ? [Ettavum kooduthal kaalam kerala mukhyamanthriyaayirunna vyakthi ?]
122390. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ ? [Kerala moppisaangu ennariyappedunna ezhutthukaaran ?]
122391. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Thiruvananthapuram jillayile ettavum uyaram koodiya kodumudi ?]
122392. പാലക്കാട് ചുരം കേരളത്തെ തമിഴ് നാട്ടിലെ ഏത് ജില്ലയുമായി യോജിപ്പിക്കുന്നു ? [Paalakkaadu churam keralatthe thamizhu naattile ethu jillayumaayi yojippikkunnu ?]
122393. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി ? [Kendramanthriyaaya aadya malayaali ?]
122394. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷത്തിൽ ? [Kenal jon manro thiruvithaamkoorilum kocchiyilum rasidanru aayathu ethu varshatthil ?]
122395. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ ? [Thiruvananthapuratthu public transport samvidhaanam nadappilaakkiya divaan ?]
122396. കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ ? [Keralatthile aadya olimpyaan ?]
122397. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു ? [Niyamasabhaa myusiyam evide sthithi cheyyunnu ?]
122398. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ? [Arjuna avaardu nediya aadya malayaali ?]
122399. സി . ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Si . Baalakrushnan ethu kaayika inavumaayi bandhappettirikkunnu ?]
122400. മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല ? [Musleengal ennatthilum shathamaanaadisthaanatthilum kooduthalulla jilla ?]