<<= Back Next =>>
You Are On Multi Choice Question Bank SET 2448

122401. കേരള Press Academy- യുടെ ആദ്യ ചെയർമാൻ ? [Kerala press academy- yude aadya cheyarmaan ?]





122402. Kerala Press Academy- യുടെ ഇപ്പോഴത്തെ പേര് ? [Kerala press academy- yude ippozhatthe peru ?]





122403. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ് ‌ പീക്കറായ ആദ്യ വ്യക്തി ? [Keralatthil pattikajaathi vibhaagatthil ninnum su peekkaraaya aadya vyakthi ?]





122404. തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ‌ ? [Thattekkaadu pakshi sankethatthinre prathyakatha aadyamaayi choondikkaanicchathu ?]





122405. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത് ? [Keralatthil ettavum kooduthal praavashyam mukhyamanthriyaayathu ?]





122406. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി ? [Kodathiyil haajaraakunnathil ninnu thiruvithaamkoor raajaakkanmaar ozhivaakkiyirunnu vyakthi ?]





122407. ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ച വർഷം ? [Phakrudeen ali ahammadu anthariccha varsham ?]





122408. 1977- ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ് ? [1977- l nadanna thiranjeduppil indiraagaandhiye paraajayappedutthiyathu aaraanu ?]





122409. 1984 ജൂൺ 5- ലെ Operation Bluestar- ൽ കൊല്ലപ്പെട്ട നേതാവ് ആരാണ് ? [1984 joon 5- le operation bluestar- l kollappetta nethaavu aaraanu ?]





122410. അധികാരത്തിലിരിക്കെ അന്തരിച്ച ഏക ഇന്ത്യൻ president? [Adhikaaratthilirikke anthariccha eka inthyan president?]





122411. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ president? [Asambli thiranjeduppil vottu cheytha aadya president?]





122412. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം ? [Anthyodaya paddhathiyude lakshyam ?]





122413. Associate State പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം ? [Associate state padavi undaayirunna inthyan samsthaanam ?]





122414. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത് ? [Mandal kammeeshan ripporttu thayyaaraakkiyathu ?]





122415. മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെ ? [Madar theresa anthyanidra kollunnathu evide ?]





122416. ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ? [Aanakalude samrakshanaarththam project elephant aavishkariccha varsham ?]





122417. ആന്ധ്രാ സംസ്ഥാനത്തിൻറെ ആദ്യ മുഖ്യമന്ത്രി ? [Aandhraa samsthaanatthinre aadya mukhyamanthri ?]





122418. ഇന്ത്യയിലെ ആദ്യ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം ? [Inthyayile aadya aarkkiyolajikkal paarkku sthaapithamaaya nagaram ?]





122419. ഇന്ത്യയിലെ ആദ്യ ഓപ്പൺ സ്കൂൾ ? [Inthyayile aadya oppan skool ?]





122420. ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം ? [Inthyayile aadya rabbar anakkettu nirmmiccha samsthaanam ?]





122421. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ ? [Bahiraakaashatthu poya aadya inthyakkaaran ?]





122422. ഇന്ത്യൻ പാർലമെൻറ് സുവർണ്ണ ജൂബിലി ആഘോഷിച്ച വർഷം ? [Inthyan paarlamenru suvarnna joobili aaghoshiccha varsham ?]





122423. നളന്ദ സർവ്വകലാശാല പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ? [Nalanda sarvvakalaashaala punaruddharikkanamennu aadyamaayi aavashyappettathu ?]





122424. ബുദ്ധൻ ചിരിക്കുന്നു എന്ന പേര് നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം ? [Buddhan chirikkunnu enna peru nalki inthya aanava pareekshanam nadatthiya samsthaanam ?]





122425. ബംഗ്ലാദേശിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന് ‌ പറഞ്ഞ ആദ്യ ഇന്ത്യൻ നേതാവ് ? [Bamglaadeshile janangal svaathanthryatthinaayi poruthiyappol avarkku pinthuna nalkanamennu paranja aadya inthyan nethaavu ?]





122426. ഭരണഘടനയുടെ 35- ആമത് ഭേദഗതിയിലൂടെ സിക്കിമിന് Associate State പദവി നൽകുകയും പിന്നീട് 36- ആമത് ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാക്കുകയും ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ? [Bharanaghadanayude 35- aamathu bhedagathiyiloode sikkiminu associate state padavi nalkukayum pinneedu 36- aamathu bhedagathiyiloode inthyan yooniyanile oru samsthaanamaakkukayum cheythathu ethu pradhaanamanthriyude kaalatthaanu ?]





122427. ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞതാവ് ? [Shreenikethan enna graameena punaruddhaarana paddhathiyude upajnjathaavu ?]





122428. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ? [Graamavikasanavumaayi bandhappettu neelokkeri paddhathiykku nethruthvam nalkiyathu aaraanu ?]





122429. 1956- ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽവന്ന കേന്ദ്രഭരണ പ്രദേശങ്ങൾ എത്രയെണ്ണം ? [1956- l samsthaana punasamghadanayiloode nilavilvanna kendrabharana pradeshangal ethrayennam ?]





122430. ഉസ്ബക്കിസ്ഥാനിലെ താഷ് ‌ ക്കൻറിൽ വച്ച് പാകിസ്ഥാൻ പ്രസിഡൻറ് അയൂബ്ഖാനും ആരും തമ്മിലാണ് താഷ്ക്കൻറ് കാരാർ ഒപ്പുവച്ചത് ? [Usbakkisthaanile thaashu kkanril vacchu paakisthaan prasidanru ayoobkhaanum aarum thammilaanu thaashkkanru kaaraar oppuvacchathu ?]





122431. എന്നാണ് താഷ്ക്കൻറ് കരാർ ഒപ്പിട്ടത് ? [Ennaanu thaashkkanru karaar oppittathu ?]





122432. 1971- ലെ ഇൻഡോ - പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരായിരുന്നു ? [1971- le indo - paaku yuddhakaalatthu inthyayude sarvvasynyaadhipan aaraayirunnu ?]





122433. Press Trust of India യുടെ ആസ്ഥാനം എവിടെയാണ് ? [Press trust of india yude aasthaanam evideyaanu ?]





122434. 1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിൽ സുവർണ്ണക്ഷേത്രത്തിൽ നിന്ന് സിക്കു ഭീകരരെ പുറത്താക്കാൻ Operation Blue Star പദ്ധതിയ്ക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ? [1984 joonil panchaabile amruthsaril suvarnnakshethratthil ninnu sikku bheekarare puratthaakkaan operation blue star paddhathiykku anumathi nalkiya inthyan pradhaanamanthri ?]





122435. ഇന്ത്യയിൽ Pincode സംവിധാനം നിലവിൽവന്ന വർഷം ? [Inthyayil pincode samvidhaanam nilavilvanna varsham ?]





122436. ഇന്ത്യയിലാദ്യമായി DPEP ആരംഭിച്ച സംസ്ഥാനം ? [Inthyayilaadyamaayi dpep aarambhiccha samsthaanam ?]





122437. The policeman asked me where ..........?





122438. ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyayile dhavala viplavatthinre pithaavu ennariyappedunnathu ?]





122439. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെൻറർ ? [Inthyayile aadyatthe delivishan senrar ?]





122440. ഇന്ത്യയിലെ ആദ്യത്തെ Lions Club 1956- ൽ സ്ഥാപിതമായത് എവിടെ ? [Inthyayile aadyatthe lions club 1956- l sthaapithamaayathu evide ?]





122441. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കാർഗിലിൽ നടത്തിയ സൈനിക നടപടി ? [Paakisthaanil ninnulla nuzhanjukayattakkaare puratthaakkaan kaargilil nadatthiya synika nadapadi ?]





122442. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? [Inthyayile dhaathu paryaveshanatthinu chumathalappedutthiyittulla sarkkaar sthaapanam ?]





122443. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് ? [Inthya thaddhesheeyamaayi nirmiccha aadyatthe misyl bottu ?]





122444. ഇന്ത്യയിലെ ആദ്യ Biosphere Reserve നിലവിൽ വന്ന വർഷം ? [Inthyayile aadya biosphere reserve nilavil vanna varsham ?]





122445. ഇന്ത്യൻ എയർഫോഴ് ‌ സിൽ ബാസ് എന്നറിയപ്പെടുന്ന യുദ്ധവിമാനം ? [Inthyan eyarphozhu sil baasu ennariyappedunna yuddhavimaanam ?]





122446. പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി ? [Padaviyilirikke vadhikkappetta eka inthyan pradhaanamanthri ?]





122447. കൈലാസനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kylaasanaatha kshethram sthithi cheyyunnathu evideyaanu ?]





122448. എലഫെന്റാ ഗുഹകളുള്ളത് എവിടെയാണ് ? [Elaphentaa guhakalullathu evideyaanu ?]





122449. രണ്ട് കരഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗത്തിനു പറയുന്ന പേര് ? [Randu karabhaagangalkkidayil sthithicheyyunna veethi kuranja samudrabhaagatthinu parayunna peru ?]





122450. എന്താണ് ‘കടലിടുക്ക്’ എന്നറിയപ്പെടുന്നത് ? [Enthaanu ‘kadalidukku’ ennariyappedunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution