<<= Back Next =>>
You Are On Multi Choice Question Bank SET 2449

122451. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ? [Inthyayeyum shreelankayeyum verthirikkunna kadalidukku ?]





122452. പാക് കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ? [Paaku kadalidukku verthirikkunna raajyangal ethellaam ?]





122453. പാക് കടലിടുക്കിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Paaku kadalidukkinu aa peru labhicchathu enganeyaanu ?]





122454. മദ്രാസിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ റോബർട്ട്പാക്കിന്റെ സ്മരണാർത്ഥം പേര് ലഭിച്ച കടലിടുക്ക് ? [Madraasile britteeshu gavarnaraayirunna sar robarttpaakkinte smaranaarththam peru labhiccha kadalidukku ?]




122455. പാക് കടലിടുക്ക് ബന്ധിപ്പിക്കുന്ന ഉൾക്കടലുകൾ ഏതെല്ലാം ? [Paaku kadalidukku bandhippikkunna ulkkadalukal ethellaam ?]





122456. ബംഗാൾ ഉൾക്കടൽ,മാന്നാർ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Bamgaal ulkkadal,maannaar ulkkadal ennivaye bandhippikkunna kadalidukku ?]





122457. മാന്നാർ ഉൾക്കടൽ,പാക് കടലിടുക്ക് എന്നിവയെ വേർതിരിച്ചു കൊണ്ട് കടലിലുള്ള മണൽത്തിട്ട [Maannaar ulkkadal,paaku kadalidukku ennivaye verthiricchu kondu kadalilulla manaltthitta]





122458. ആദംസ് ബ്രിഡ്ജ് മണൽത്തിട്ട വേർതിരിക്കുന്നത് എന്തിനെയൊക്കെയാണ് ? [Aadamsu bridju manaltthitta verthirikkunnathu enthineyokkeyaanu ?]





122459. മാന്നാർ ഉൾക്കടൽ,പാക് കടലിടുക്ക് എന്നിവയെ വേർതിരിക്കുന്ന ആദംസ് ബ്രിഡ്ജ് മണൽത്തിട്ടയുടെ മറ്റൊരു പേര് ? [Maannaar ulkkadal,paaku kadalidukku ennivaye verthirikkunna aadamsu bridju manaltthittayude mattoru peru ?]





122460. രാമസേതു എന്നറിയപ്പെടുന്ന പ്രസിദ്ധമായ മണൽത്തിട്ട : [Raamasethu ennariyappedunna prasiddhamaaya manaltthitta :]





122461. ആദംസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aadamsu bridju sthithi cheyyunnathu evideyaanu ?]





122462. തമിഴ്നാട്ടിലെ ധനുഷ്കോടിക്കും,ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട : [Thamizhnaattile dhanushkodikkum,shreelankayile thalymannaarinum idayil sthithi cheyyunna manaltthitta :]





122463. ആദംസ് ബ്രിഡ്ജ് മണൽത്തിട്ടയുടെ നീളം എത്രയാണ് ? [Aadamsu bridju manaltthittayude neelam ethrayaanu ?]




122464. രാമസേതു മണൽത്തിട്ടയെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്തത് ആര് ? [Raamasethu manaltthittaye aadamsu bridju ennu naamakaranam cheythathu aaru ?]





122465. ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നൽ രാമസേതു മണൽത്തിട്ടയെ പുനർനാമകരണം ചെയ്തതെന്താണ് ? [Britteeshukaaranaaya jeyimsu rennal raamasethu manaltthittaye punarnaamakaranam cheythathenthaanu ?]





122466. സേതുസമുദ്രം കപ്പൽക്കനാലിന്റെ സാധ്യതകൾ ആദ്യമായി നിർദേശിച്ച ബ്രിട്ടീഷുകാരൻ ? [Sethusamudram kappalkkanaalinte saadhyathakal aadyamaayi nirdeshiccha britteeshukaaran ?]





122467. നോർത്ത് സീ, ഇംഗ്ലീഷ് ചാനൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Nortthu see, imgleeshu chaanal ennivaye bandhippikkunna kadalidukku ? ]





122468. ഡോവർ കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? [Dovar kadalidukku bandhippikkunna kadalukal ethellaam ? ]





122469. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാത ? [Dovar kadalidukkil samudratthinadiyiloode nirmicchirikkunna reyilpaatha ? ]




122470. ചാനൽ ടണൽ റെയിൽപാത നിർമിച്ചിരിക്കുന്നത് എവിടെയാണ് ? [Chaanal danal reyilpaatha nirmicchirikkunnathu evideyaanu ? ]





122471. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാതയായ ചാനൽ ടണൽ റെയിൽപാതയുടെ നീളം ? [Dovar kadalidukkil samudratthinadiyiloode nirmicchirikkunna reyilpaathayaaya chaanal danal reyilpaathayude neelam ? ]





122472. "ചാനൽ ടണൽ" റെയിൽപ്പാത ബന്ധിപ്പിക്കുന്ന പ്രാദേശങ്ങൾ ഏതെല്ലാം ? ["chaanal danal" reyilppaatha bandhippikkunna praadeshangal ethellaam ? ]





122473. ഫ്രാൻസിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാത ? [Phraansineyum brittaneyum bandhippikkunna samudratthinadiyiloode nirmicchirikkunna reyilpaatha ? ]





122474. അറ്റ്ലാൻറിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Attlaanriku samudrattheyum medittareniyan kadalineyum bandhippikkunna kadalidukku ? ]





122475. ജിബ്രാൾട്ടർ കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Jibraalttar kadalidukku bandhippikkunna samudrangal ethellaam ? ]





122476. ജിബ്രാൾട്ടർ കടലിടുക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Jibraalttar kadalidukku sthithi cheyyunnathu evideyaanu ? ]





122477. യൂറോപ്പിലെ സ്പെയിനിനും ആഫ്രിക്കയിലെ മൊറോക്കോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് ? [Yooroppile speyininum aaphrikkayile morokkoykkum idayil sthithi cheyyunna kadalidukku ? ]





122478. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ? [Eshyayeyum yooroppineyum verthirikkunna kadalidukku ? ]





122479. ബോസ്ഫറസ് കടലിടുക്ക് വേർതിരിക്കുന്ന വൻകരകൾ ഏതെല്ലാം ? [Bospharasu kadalidukku verthirikkunna vankarakal ethellaam ? ]





122480. കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Karinkadal, medittareniyan kadal ennivaye bandhippikkunna kadalidukku ? ]





122481. ബോസ്ഫറസ് കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? [Bospharasu kadalidukku bandhippikkunna kadalukal ethellaam ? ]





122482. തുർക്കിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? [Thurkkiye randaayi vibhajikkunna kadalidukku ? ]





122483. ബോസ്ഫറസ് കടലിടുക്ക് രണ്ടായി വിഭജിക്കുന്ന രാജ്യം ? [Bospharasu kadalidukku randaayi vibhajikkunna raajyam ? ]





122484. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna kadalidukku ? ]





122485. മാഗല്ലൻ കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? [Maagallan kadalidukku bandhippikkunna samudrangal ethellaam ? ]





122486. ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? [Chiliye randaayi vibhajikkunna kadalidukku ? ]





122487. ഇന്ത്യ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ് ? [Inthya svaathanthrya rajatha joobili aaghoshicchappol prasidantu ?]





122488. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ? [Inthyayilaadyamaayi desheeya adiyanthiraavastha prakhyaapikkappettathu ?]





122489. ഇന്ത്യയിലെ ആദ്യത്തെ Open University? [Inthyayile aadyatthe open university?]





122490. ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ? [Inthyayile aadyatthe open university ethu nethaavinte peraanu nalkiyirikkunnathu ?]





122491. ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ? [Inthyayile aadya hrudayamaatta shasthrakriyaykku nethruthvam nalkiyathu aaraanu ?]





122492. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല ? [Inthyayile aadyatthe medikkal sarvakalaashaala ?]





122493. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ? [Inthyayile ettavum valiya cheri ?]





122494. ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത് ? [Inthyayil ethu nagaratthilaanu delivishan samprekshanam aadyamaayi nadatthiyathu ?]





122495. ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത് ? [Ethu varshamaanu delivishan samprekshanam aadyamaayi nadatthiyathu ?]





122496. ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ? [Bhudaana prasthaanam aarambhiccha sthalam ?]





122497. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി ? [Padaviyilirikke anthariccha aadya pradhaanamanthri ?]





122498. All India Radio എന്ന പേര് സ്വീകരിച്ച വർഷം ? [All india radio enna peru sveekariccha varsham ?]





122499. All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ? [All india radio enna peru pinneedu aakaashavaaniyaaya varsham ?]





122500. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ് ? [Paarlamentu mandiratthil prathima sthaapikkappetta aadya kamyoonisraru nethaavu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution