<<= Back Next =>>
You Are On Multi Choice Question Bank SET 2450

122501. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ? [Bhaashaadisthaanatthil aadyamaayi samsthaana punasamghadana nadanna varsham ?]

122502. ഇന്ത്യയിൽ ആദ്യമായി 1960- ൽ ഐ . എസ് . ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ ? [Inthyayil aadyamaayi 1960- l ai . Esu . Di samvidhaanatthiloode bandhappedutthiya nagarangal ?]

122503. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി ? [Prasidantaayi thiranjedukkappetta aadyatthe svathanthra sthaanaarthi ?]

122504. ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ? [Inthyayile ethu sarvvakalaashaalayaanu aadyamaayi svantham rediyo stteshan sthaapicchathu ?]

122505. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ? [Prasidantu thiranjeduppil paraajayappetta kongrasinte audyogika sthaanaarthi ?]

122506. United News of India യുടെ ആസ്ഥാനം ? [United news of india yude aasthaanam ?]

122507. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ആസ്ഥാനം ? [Saahaa insttittyoottu ophu nyookliyar phisiksu aasthaanam ?]

122508. ചന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിൻറെ പേര് ? [Chandrayaan paddhathikkaayi inthya upayogiccha bahiraakaasha vaahanatthinre peru ?]

122509. ISRO സ്ഥാപിതമായ വർഷം ? [Isro sthaapithamaaya varsham ?]

122510. ISRO യുടെ വാണിജ്യ വിഭാഗം ? [Isro yude vaanijya vibhaagam ?]

122511. ആൻഡ്രിക്സ് കോർപ്പറേഷൻ ആസ്ഥാനം ? [Aandriksu korppareshan aasthaanam ?]

122512. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ? [Thumpa rokkattu lonchingu stteshan pravartthanam aarambhiccha varsham ?]

122513. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി ? [Baanku deshasaathkaranatthinu munkyyeduttha malayaaliyaaya kendra niyamamanthri ?]

122514. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ? [Naatturaajyangalude samyojanatthil sardaar patteline sahaayiccha malayaali ?]

122515. National Police Academy ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [National police academy aarude peril naamakaranam cheythirikkunnu ?]

122516. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് ? [Padaviyilirikke anthariccha aadyatthe inthyan vysu prasidandu ?]

122517. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ? [Buddhan chirikkunnu enna perilulla nuclear bomb pareekshanam inthya nadatthiyathu ethu panchavathsara paddhathikkaalatthaanu ?]

122518. ബംഗ്ലാദേശിൻറെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ? [Bamglaadeshinre roopavathkaranavumaayi bandhappetta inthyan pradhaanamanthri ?]

122519. ഭാരതീയ ജനസംഘത്തിൻറെ സ്ഥാപകൻ ? [Bhaaratheeya janasamghatthinre sthaapakan ?]

122520. 1948- ൽ ഡോ . ശാരദാ കബീറിനെ പുനർ വിവാഹം ചെയ്ത നേതാവ് ? [1948- l do . Shaaradaa kabeerine punar vivaaham cheytha nethaavu ?]

122521. 2009- ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽവന്നത് എത്രമത്തെ ലോകസഭയാണ് ? [2009- le thiranjeduppinu shesham nilavilvannathu ethramatthe lokasabhayaanu ?]

122522. പവ് ‌ നാറിൽ പരംധാമ എന്ന ആശ്രമം സ്ഥാപിച്ചത് ? [Pavu naaril paramdhaama enna aashramam sthaapicchathu ?]

122523. പാർലമെൻറിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ? [Paarlamenrine abhimukheekarikkaattha eka inthyan pradhaanamanthri ?]

122524. പാർലമെൻറിൽ ഏതെങ്കിലുമൊരു സഭയിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Paarlamenril ethenkilumoru sabhayil amgamallaattha pradhaanamanthriyaaya aadya vyakthi ?]

122525. പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Pinnaakka vibhaagatthil ninnum pradhaanamanthriyaaya aadya vyakthi ?]

122526. പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി ? [Punaruddhariccha nalanda sarvakalaashaalayude prathama visittar sthaanam niraakariccha vyakthi ?]

122527. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി ? [Padaviyilirikke anthariccha aadya kendra manthri ?]

122528. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി ? [Padaviyilirikke anthariccha aadya upapradhaanamanthri ?]

122529. 1959- ൽ സ്ഥാപിതമായ National School of Drama എവിടെയാണ് ? [1959- l sthaapithamaaya national school of drama evideyaanu ?]

122530. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Mukhyamanthriyaaya shesham pradhaanamanthriyaaya aadya vyakthi ?]

122531. മുംബൈയിലെ ദാദറിന് സമീപം ആരുടെ സമാധിയാണ് ? [Mumbyyile daadarinu sameepam aarude samaadhiyaanu ?]

122532. അടിയന്തിരാവസ്ഥയെ അച്ചടക്കത്തിൻറെ പുതുയുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ? [Adiyanthiraavasthaye acchadakkatthinre puthuyugappiravi ennu visheshippicchathu ?]

122533. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം ? [Inthya aadyamaayi rokkattu vikshepiccha sthalam ?]

122534. ഇന്ത്യയുടെ ആദ്യ അറ്റോമിക് റിയാക്ടർ ? [Inthyayude aadya attomiku riyaakdar ?]

122535. കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ് ? [Koraapudu aluminiyam projakttu ethu samsthaanatthaanu ?]

122536. സാരികൾക്ക് പേരുകേട്ട കാഞ്ചിപുരം ഏത് സംസ്ഥാനത്താണ് ? [Saarikalkku peruketta kaanchipuram ethu samsthaanatthaanu ?]

122537. സാംബൽപൂർ ഏത് ധാതുവിൻറെ ഖനനത്തിന് പ്രസിദ്ധമാണ് ? [Saambalpoor ethu dhaathuvinre khananatthinu prasiddhamaanu ?]

122538. ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ് ? [Bhilaayu stteel plaanru ethu samsthaanatthaanu ?]

122539. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത് ? [Ethu samghadanaykkaanu thumpa rokkattu vikshepana kendram samarppicchirikkunnathu ?]

122540. ഏത് രാജ്യമാണ് ആൻറാട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം . വി . പോളാർ സർക്കിൾ എന്ന വാഹനം നൽകിയത് ? [Ethu raajyamaanu aanraattikka paryadanatthinaayi inthyaykku em . Vi . Polaar sarkkil enna vaahanam nalkiyathu ?]

122541. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ? [Koodamkulam aanavapaddhathiyumaayi sahakarikkunna raajyam ?]

122542. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രിയായശേഷം ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി ? [Aandhraapradeshil mukhyamanthriyaayashesham inthyan prasidandaaya vyakthi ?]

122543. ആരുടെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നത് ? [Aarude janmadinam karshakadinamaayi aacharicchu porunnathu ?]

122544. ആക്ടിങ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി ? [Aakdingu prasidandaaya shesham prasidandaaya aadya vyakthi ?]

122545. ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി ? [Aadyatthe kongrasu ithara pradhaanamanthri ?]

122546. ഇന്ത്യ ആദ്യ അൻറാട്ടിക്ക് പര്യടനം നടത്തിയ വർഷം ? [Inthya aadya anraattikku paryadanam nadatthiya varsham ?]

122547. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം ? [Uttharpradeshile phirosaabaadu enthinaanu prasiddham ?]

122548. റാണിഗഞ്ച കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Raanigancha kalkkarippaadam ethu samsthaanatthaanu sthithi cheyyunnathu ?]

122549. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി ? [Misu veldu aaya aadya inthyakkaari ?]

122550. ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത് ? [Ethutharam uthpannangalude gunanilavaaramaanu agmaarkku soochippikkunnathu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions