122557. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ? [Inthyayile aadyatthe desttu dyoobu shishu ?]
122558. രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ? [Raakeshu sharmma bahiraakaasha yaathra nadatthiya varsham ?]
122559. ചന്ദ്രയാൻ - രണ്ട് പദ്ധതിയിൽ ഏത് രാജ്യവുമായാണ് സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് ? [Chandrayaan - randu paddhathiyil ethu raajyavumaayaanu sahakarikkaanaanu inthya lakshyamidunnathu ?]
122560. ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ? [Inthyayude vyavasaaya nagaram ennariyappedunnathu ?]
122561. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരാണ് ? [Naatturaajyangalude samyojanatthinu nethruthvam nalkiyathu aaraanu ?]
122562. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത് ? [Nalanda sarvakalaashaalayude punaruddhaaranatthinu nethruthvam nalkaan niyogikkappettathu ?]
122563. National Assessment and Accreditation Council (NAAC) ആസ്ഥാനം എവിടെയാണ് ? [National assessment and accreditation council (naac) aasthaanam evideyaanu ?]
122564. National Council for Teacher Education ആസ്ഥാനം എവിടെ ?/ [National council for teacher education aasthaanam evide ?/]
122565. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Nyunapaksha sarkkaarinre thalavanaaya aadya inthyan pradhaanamanthri ?]
122566. പഞ്ചായത്തിരാജ് , നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ? [Panchaayatthiraaju , nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthaanu ?]
122567. മൈക്ക ഖനനത്തിന് പ്രസിദ്ധമായ കൊഡർമ ഖനികൾ ഏത് സംസ്ഥാനത്താണ് ? [Mykka khananatthinu prasiddhamaaya kodarma khanikal ethu samsthaanatthaanu ?]
122568. Denim City of India എന്നറിയപ്പെടുന്നത് ? [Denim city of india ennariyappedunnathu ?]
122569. ഹൂഗ്ളി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ? [Hoogli nadiyude theeratthu kendreekaricchirikkunna pradhaana vyavasaayam ?]
122570. അമുൽ എന്നതിന്റെ പൂർണ്ണ രൂപം ? [Amul ennathinte poornna roopam ?]
122571. ടാറ്റ അയൺ ആൻറ് സ്റ്റീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Daatta ayan aanru stteel phaakdari evideyaanu sthithi cheyyunnathu ?]
122572. ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? [Inthyayil dhaathu paryaveshanatthinu chumathalappedutthiyittulla sarkkaar sthaapanam ?]
122573. ഇന്ത്യയിലെ പിറ്റസ്ബർഗ് എന്നറിയപ്പെടുന്നത് ? [Inthyayile pittasbargu ennariyappedunnathu ?]
122574. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal vajram khananam cheyyunna samsthaanam ?]
122575. നുൽമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Nulmathi ennashuddheekaranashaala ethu samsthaanatthaanu sthithi cheyyunnathu ?]
122576. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ ? [Inthyayil ettavum kooduthal kalkkari upayogikkunna sekdar ?]
122577. സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ് നാട്ടിലെ സ്ഥലം ? [Silkku vyavasaayatthinu prasiddhamaaya thamizhu naattile sthalam ?]
122586. ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉത്പാദനം നടത്തുന്ന സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായ നഗരം ? [Inthyayile aadyatthe vanthothil uthpaadanam nadatthunna stteel plaantu sthaapithamaaya nagaram ?]
122587. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരാണ് ? [Inthyayile avasaanatthe gavarnar janaral aaraanu ?]
122588. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ഏതാണ് ? [Inthyayile aadya pukayila vimuktha nagaram ethaanu ?]
122589. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? [Roorkkela stteel plaantinte nirmmaanatthil sahakariccha raajyam ?]
122590. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണ ശാല ഏതാണ് ? [Inthyayile ettavum pazhakkamulla ennashuddheekarana shaala ethaanu ?]
122591. ഇന്ത്യയിലെ ഉരുക്കുനഗരം എന്നറിയപ്പെടുന്നത് ? [Inthyayile urukkunagaram ennariyappedunnathu ?]
122592. മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധം ? [Mumby hy enthinaanu prasiddham ?]
122593. അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ? [Ahammadaabaadile abhayaghattil anthyanidra kollunna inthyan pradhaanamanthri ?]