<<= Back Next =>>
You Are On Multi Choice Question Bank SET 2452

122601. അൻപത് വർഷം പാർലമെന്റ് അംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ? [Anpathu varsham paarlamentu amgamaayirunna svaathanthrya samara senaani ?]





122602. അണ്ണാ ഹസ്സാരെ ഏത് സംസ്ഥാനക്കാരനാണ് ? [Annaa hasaare ethu samsthaanakkaaranaanu ?]





122603. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ? [Avasaanamaayi inthya vittupoya videsheeyar aaru ?]





122604. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം ? [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam ?]





122605. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തിയതി ? [Inthya edyoosaattu vikshepiccha thiyathi ?]





122606. Indian Institute of Petroleum സ്ഥിതി ചെയ്യുന്നത് എവിടെ ? [Indian institute of petroleum sthithi cheyyunnathu evide ?]





122607. 1952- ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ? [1952- l paarlamentu amgamaaya prashastha bhaaratheeya jyothishaasthrajnjan ?]





122608. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Naanayatthil mudranam cheyyappetta aadya inthyan pradhaanamanthri ?]





122609. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ? [Inthyayude aadya vaartthaavinimaya upagraham ?]





122610. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യത്തെ വ്യക്തി ? [Pinnaakka vibhaagatthil ninnum raashdrapathiyaaya aadyatthe vyakthi ?]





122611. ഇന്ത്യയിൽ ആദ്യമായി ഐ . എസ് . ഡി സംവിധാനം നിലവിൽ വന്ന നഗരം ? [Inthyayil aadyamaayi ai . Esu . Di samvidhaanam nilavil vanna nagaram ?]





122612. 1956- ൽ സംസ്ഥാന പുനഃ സംഘടനയിലൂടെ നിലവിൽവന്ന സംസ്ഥാനങ്ങൾ എത്രയാണ് ? [1956- l samsthaana puna samghadanayiloode nilavilvanna samsthaanangal ethrayaanu ?]





122613. 1971- ലെ ഇൻഡോ - പാക്ക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രി ആയിരുന്നത് ? [1971- le indo - paakku yuddhasamayatthu prathirodha manthri aayirunnathu ?]





122614. 1998- ൽ ഇന്ത്യൻ പ്രധാനമന്ത്രി എ . ബി . വാജ് ‌ പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം ? [1998- l inthyan pradhaanamanthri e . Bi . Vaaju peyiyum paakisthaan pradhaanamanthri navaasu shereephum prakhyaapanatthil oppuvaccha nagaram ?]





122615. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത് ? [Inthyayile randaamatthe maasttar kandrol phesilitti sentar isro evideyaanu sthaapicchathu ?]





122616. National Labor Institute ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [National labor institute aarude peril naamakaranam cheythirikkunnu ?]




122617. കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് ഏത്? [Koodukootti muttayidunna ore oru paampu eth?]





122618. ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി ഏത്? [Ettavum kooduthal vaariyellukal ulla jeevi eth?]





122619. രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം ഏത്? [Raaja vempaalayude shaasthreeya naamam eth?]





122620. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് ഏത്? [Karshakante mithram ennariyappedunna paampu eth?]





122621. ചീറ്റുന്ന പാമ്പ് ഏത്? [Cheettunna paampu eth?]





122622. പ്രസവിക്കുന്ന പാമ്പ് ഏത്? [Prasavikkunna paampu eth?]





122623. പാമ്പുകളെ ക്കുറിച്ചുള്ള പഠനം ഏത്? [Paampukale kkuricchulla padtanam eth?]





122624. പാമ്പുകളെക്കുറിച്ചുള്ള പേടി ഏത്? [Paampukalekkuricchulla pedi eth?]





122625. പാമ്പിന്റെ വിഷത്തിന്റെ നിറം ഏത്? [Paampinte vishatthinte niram eth?]





122626. ഏറ്റവും വലിയ പാമ്പ് ഏത്? [Ettavum valiya paampu eth?]





122627. അനാക്കൊണ്ടകൾ കാണപ്പെടുന്നത് ഏത്? [Anaakkondakal kaanappedunnathu eth?]





122628. മൂർഖന്റെ വിഷം ബാധിക്കുന്നത് ഏത്? [Moorkhante visham baadhikkunnathu eth?]





122629. മൂർഖന്റെ ശാസ്ത്രീയ നാമം ഏത്? [Moorkhante shaasthreeya naamam eth?]





122630. അണലിയുടെ വിഷം ബാധിക്കുന്നത് ഏത്? [Analiyude visham baadhikkunnathu eth?]





122631. വിഷം കൂടുതൽ ഉള്ള പാമ്പുകൾ ഏത്? [Visham kooduthal ulla paampukal eth?]





122632. വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം ഏത്? [Vishapaampukalekkuricchu panam nadatthunna sthaapanam eth?]





122633. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് ഏത്? [Vishapaampukal illaattha dveepu eth?]





122634. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ ഏത്? [Paampukal illaattha raajyangal eth?]





122635. മാഗല്ലൻ കടലിടുക്കിലൂടെ യാത്രചെയ്ത ആദ്യത്തെ നാവികൻ ? [Maagallan kadalidukkiloode yaathracheytha aadyatthe naavikan ?]





122636. മാഗല്ലൻ കടലിടുക്കിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Maagallan kadalidukkinu aa peru labhicchathu enganeyaanu ?]





122637. പാക് കടലിടുക്കിന്റെ ആഴം കൂട്ടി കപ്പലുകൾക്ക് കടന്നുപോകാനായി കനാൽ നിർമിക്കാനുള്ള പദ്ധതിയാണ് : [Paaku kadalidukkinte aazham kootti kappalukalkku kadannupokaanaayi kanaal nirmikkaanulla paddhathiyaanu :]





122638. എന്താണ് സേതു സമുദ്രം പദ്ധതി ? [Enthaanu sethu samudram paddhathi ?]





122639. ഡോവർ കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ? [Dovar kadalidukku verthirikkunna raajyangal ?]





122640. ബ്രിട്ടൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ? [Brittan,phraansu ennee raajyangale verthirikkunna kadalidukku ?]





122641. ജിബ്രാൾട്ടർ കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ? [Jibraalttar kadalidukku verthirikkunna bhookhandangal ethellaam ?]





122642. ബാ​ഗ്ദാദ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Baa​gdaadu ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122643. ബെൽഗ്രേഡ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Belgredu ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122644. ബെർലിൻ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Berlin ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122645. ലാഹോർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Laahor ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122646. ന്യൂയോർക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Nyooyorku ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122647. പാരിസ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Paarisu ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122648. ലണ്ടൻ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Landan ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122649. റംഗൂൺ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Ramgoon ethu nadeetheeratthu sthithi cheyyunna pattanamaanu ?]





122650. റോം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Rom ethu nadeetheeratthu sthithi cheyyunna pattanamaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution