122651. വിയന്ന ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Viyanna ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122652. വാഴ്സാ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Vaazhsaa ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122653. വാഷിങ്ടൺ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Vaashingdan ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122654. അലക്സാൻഡ്രിയ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Alaksaandriya ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122655. ആംസ്റ്റർഡാം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Aamsttardaam ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122656. ബാങ്കോക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Baankoku ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122657. കെയ്റോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Keyro ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122658. കറാച്ചി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Karaacchi ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122659. ലിവർപൂൾ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Livarpool ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122660. മോസ്കോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Mosko ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122661. സിഡ്‌നി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Sidni ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122662. ക്യുബെക് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Kyubeku ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122663. ഷാങ്ഹായി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Shaanghaayi ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122664. ടോക്യോ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? [Dokyo ethu nadeetheeratthu sthithi cheyyunna pattanamaanu ?]
122665. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Pershyan ulkkadal, omaan ulkkadal ennivaye bandhippikkunna kadalidukku ?]
122667. ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Inthyan mahaasamudram, shaanthasamudram ennivaye bandhippikkunna kadalidukku ?]
122669. മലേഷ്യ, ഇൻഡൊനീഷ്യയുടെ ഭാഗമായ സുമാത്ര ദ്വീപ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക് ? [Maleshya, indoneeshyayude bhaagamaaya sumaathra dveepu ennivaye verthirikkunna kadalidukku ?]
122670. മലാക്ക കടലിടുക്ക് വേർതിരിക്കുന്ന പ്രാദേശിക ഏതെല്ലാം ? [Malaakka kadalidukku verthirikkunna praadeshika ethellaam ?]
122687. നോർവെ, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് ? [Norve, sveedan, denmaarkku ennee raajyangalkkidayil sthithi cheyyunna kadalidukku ?]
122688. സ്കാഗെറാക്ക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ? [Skaageraakku kadalidukku ethokke raajyangalkkidayilaanu sthithi cheyyunnathu ?]
122689. അൻറാർട്ടിക്ക ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന കടലിടുക്കുകൾ ഏതെല്ലാം ? [Anraarttikka bhookhandatthil sthithi cheyyunna kadalidukkukal ethellaam ?]
122690. ബ്രാൻസ്ഫീൽഡ് കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Braanspheeldu kadalidukku ethu bhookhandatthilaanu sthithi cheyyunnathu ?]
122691. പ്രിൻസ് ചാൾസ് കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Prinsu chaalsu kadalidukku ethu bhookhandatthilaanu sthithi cheyyunnathu ?]
122692. വാഷിങ്ടൺ കടലിടുക്ക് ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Vaashingdan kadalidukku ethu bhookhandatthilaanu sthithi cheyyunnath?]
122693. ലോകത്തിലെ ഏറ്റവും നീളമേറിയ കടലിടുക്ക് ? [Lokatthile ettavum neelameriya kadalidukku ?]
122694. ലോകത്തിലെ ഏറ്റവും വലിയ നദി ? [Lokatthile ettavum valiya nadi ?]
122695. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum valiya nadiyaaya aamason nadi sthithi cheyyunnathu evideyaanu ?]
122696. ആമസോൺ നദി പ്രധാനമായും ഒഴുകുന്നത് ഏത് രാജ്യത്തിലൂടെയാണ് ? [Aamason nadi pradhaanamaayum ozhukunnathu ethu raajyatthiloodeyaanu ?]
122697. ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ് ? [Aamason nadi pathikkunnathu ethu samudratthilaanu ?]
122698. ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി : [Ettavum kooduthal kyvazhikalulla nadi :]
122699. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ? [Lokatthile ettavum neelam koodiya nadi ?]
122700. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽനദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Lokatthile ettavum neelam koodiya nadiyaaya nylnadi sthithi cheyyunna raajyam ?]