122701. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽനദി ഏതു കടലിലാണ് പതിക്കുന്നത് ? [Lokatthile ettavum neelam koodiya nadiyaaya nylnadi ethu kadalilaanu pathikkunnathu ?]
122702. ഇന്ത്യയുടെ ദേശീയ പഞ്ചാംഗം : [Inthyayude desheeya panchaamgam :]
122703. ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായ "ശകവർഷം" തുടങ്ങിയത് എന്നാണ് ? [Inthyayude desheeya panchaamgamaaya "shakavarsham" thudangiyathu ennaanu ?]
122704. ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായ "ശകവർഷം" തുടങ്ങിയത് ആരാണ്? [Inthyayude desheeya panchaamgamaaya "shakavarsham" thudangiyathu aaraan?]
122705. " കുണ്ടറ വിളംബരം " ഏത് കൊല്ലവർഷമാണ് നടത്തിയത് ? [" kundara vilambaram " ethu kollavarshamaanu nadatthiyathu ?]
122714. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കാർ ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ ? [Eesttu indyaa kampanikkaar inthyayil aadyamaayi adhikaaram sthaapicchathu evide ?]
122715. മുണ്ടാ കലാപം നടന്നത് എന്നാണ് ? [Mundaa kalaapam nadannathu ennaanu ?]
122716. സാന്താൾ വംശജർ പോരാട്ടദിനം ആചരിക്കുന്നത് എന്നാണ് ? [Saanthaal vamshajar poraattadinam aacharikkunnathu ennaanu ?]
122717. മഞ്ചേരി കലാപം നടന്ന വർഷം ? [Mancheri kalaapam nadanna varsham ?]
122718. കുളത്തൂർ കലാപം നടന്ന വർഷം ? [Kulatthoor kalaapam nadanna varsham ?]
122719. മട്ടന്നൂർ കലാപം നടന്ന വർഷം ? [Mattannoor kalaapam nadanna varsham ?]
122720. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ? [Neelam kalaapam nadannathu ethu samsthaanatthaanu ?]
122721. " ഐക്യ ബംഗാൾ ഒരു ശക്തിയാണ് . ബംഗാൾ വിഭജിക്കപ്പെട്ടാൽ ശക്തിക്ഷയം ഉണ്ടാകും ." ആരുടെ വാക്കുകൾ ? [" aikya bamgaal oru shakthiyaanu . Bamgaal vibhajikkappettaal shakthikshayam undaakum ." aarude vaakkukal ?]
122722. 1905- ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരാണ് ? [1905- l bamgaal vibhajanam nadatthiya vysroyi aaraanu ?]
122723. 1885 - ൽ A.O.Hume, W.C.Banarji എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് രൂപം കൊണ്ടത് എവിടെ വച്ചാണ് ? [1885 - l a. O. Hume, w. C. Banarji ennivarude nethruthvatthil kongrasu roopam kondathu evide vacchaanu ?]
122725. മദ്രാസ് മഹാജന സഭ രൂപവത്കരിച്ചത് ആരാണ് ? [Madraasu mahaajana sabha roopavathkaricchathu aaraanu ?]
122726. ഇന്ത്യയുടെ ദേശീയപതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത് ആരാണ് ? [Inthyayude desheeyapathaaka saarvadesheeya vediyil aadyamaayi uyartthiyathu aaraanu ?]
122727. " പുലർച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂരിലെത്തി . മുറിയിൽ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു " ഏത് സംഭവത്തിൻറെ ദൃശ്യവിവരണമാണ് ഇത് ? [" pularcche naalumanikku vandi potthannooriletthi . Muriyil kanda bheekaradrushyam aa pishaachukkaleppolum njetticchu " ethu sambhavatthinre drushyavivaranamaanu ithu ?]
122728. മുംബൈ മിൽ ഹാൻഡക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം ? [Mumby mil haandaksu asosiyeshan roopavathkariccha varsham ?]
122729. മുണ്ടാ കലാപം നടന്ന സ്ഥലം ? [Mundaa kalaapam nadanna sthalam ?]
122730. കർഷകരാജാവായി സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ വിപ്ലവകാരി ? [Karshakaraajaavaayi svayam prakhyaapiccha uttharpradeshile viplavakaari ?]
122731. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബിഹാറിൽ കലാപം നയിച്ചത് ? [Onnaam svaathanthryasamarakaalatthu bihaaril kalaapam nayicchathu ?]
122732. "The Sepoy Mutiny, 1857: A Social Study and Analysis" എന്ന കൃതിയുടെ കർത്താവ് ആരാണ് ? ["the sepoy mutiny, 1857: a social study and analysis" enna kruthiyude kartthaavu aaraanu ?]
122733. തിരുവിതാംകൂറിൽ " നാട്ടുകൂട്ട ഇളക്കം " നടത്തിയത് ? [Thiruvithaamkooril " naattukootta ilakkam " nadatthiyathu ?]
122734. കാക്കോരി ഗുഢാലോചന കേസ് എന്നായിരുന്നു ? [Kaakkori guddaalochana kesu ennaayirunnu ?]
122735. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത വട്ടമേശ സമ്മേളനം ? [Syman kammeeshan ripporttu charccha cheytha vattamesha sammelanam ?]
122736. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ? [Syman kammeeshan inthyayil etthiya varsham ?]
122737. മഞ്ചേരിയിൽ ഖിലാഫത്ത് കമ്മറ്റി നിലവിൽ വന്നത് ആരുടെ നേതൃത്വത്തിൽ ആണ് ? [Mancheriyil khilaaphatthu kammatti nilavil vannathu aarude nethruthvatthil aanu ?]
122738. തിരുരങ്ങാടിയിലെ ഖിലാഫത്ത് കമ്മറ്റിയുടെ നേതാവ് ? [Thirurangaadiyile khilaaphatthu kammattiyude nethaavu ?]
122739. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മറ്റി നേതാവ് ? [Pookkottoorile khilaaphatthu kammatti nethaavu ?]
122740. ലോക സമാധാന ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ? [Loka samaadhaana dinamaayi aikyaraashdra sabha aacharikkunnathu ?]
122741. " ലളിതമായ വസ്ത്രധാരണം , പെരുമാറ്റം , സംഭാഷണശൈലി , സംസാരിക്കുന്നത് തൻറെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും . ഒരു നാടൻ കൃഷിക്കാരനെപ്പോലെയായിരുന്നു ഈ മനുഷ്യൻ "- ഗാന്ധിജിയെ ഇങ്ങനെ വിശേഷിപ്പിച്ചത് ? [" lalithamaaya vasthradhaaranam , perumaattam , sambhaashanashyli , samsaarikkunnathu thanre naattubhaashayaaya gujaraatthiyilum hindiyilum . Oru naadan krushikkaaraneppoleyaayirunnu ee manushyan "- gaandhijiye ingane visheshippicchathu ?]
122742. ഓൾ ഇന്ത്യ മുസ് ലിം ലീഗ് സഥാപിച്ചത് ഏത് വർഷം ? [Ol inthya musu lim leegu sathaapicchathu ethu varsham ?]
122743. സദേശി പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് വർഷം ? [Sadeshi prasthaanam roopavathkaricchathu ethu varsham ?]
122744. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ? [Lokatthile aadyatthe audyogika naanayam ?]
122745. ഡാറിക് ഏത് രാജ്യത്തെ പുരാതന നാണയമാണ് ? [Daariku ethu raajyatthe puraathana naanayamaanu ?]
122746. ഔൾ ഏത് രാജ്യത്തെ പുരാതന നാണയമാണ് ? [Aul ethu raajyatthe puraathana naanayamaanu ?]
122747. ഇന്ത്യയുടെ നാണയങ്ങളിൽ നിന്നും " നയ " എന്ന വിശേഷണം ഒഴിവാക്കിയ വർഷം ? [Inthyayude naanayangalil ninnum " naya " enna visheshanam ozhivaakkiya varsham ?]
122748. സ്വതന്ത്ര്യ ഇന്ത്യയിൽ നാണയ നിയമം നിലവിൽ വന്ന വർഷം ? [Svathanthrya inthyayil naanaya niyamam nilavil vanna varsham ?]
122749. മൗണ്ട് ബാറ്റൺ ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റ വർഷം ? [Maundu baattan inthyayude vysroyiyaayi chumathalayetta varsham ?]
122750. ചിറ്റഗോഗ് ആയുധപ്പുര ആക്രമണം ആരുടെ നേതൃത്വത്തിൽ ആയിരുന്നു നടത്തിയത് ? [Chittagogu aayudhappura aakramanam aarude nethruthvatthil aayirunnu nadatthiyathu ?]