122751. ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത് എന്നാണ് ? [Chittagongu aayudhappura aakramanam nadannathu ennaanu ?]
122752. 1913- ൽ ഗദ്ദാർ പാർട്ടി രൂപവത്കരിച്ചത് ആരാണ് ? [1913- l gaddhaar paartti roopavathkaricchathu aaraanu ?]
122753. കാക്കോരി ഗൂഡാലോചന കേസ് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ? [Kaakkori goodaalochana kesu aarude nethruthvatthil aayirunnu ?]
122754. അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത് ? [Amerikkayile meksikkan ambaasadaraayi niyamithanaakunnathu ?]
122755. ആഫ്രിക്കൻ രാജ്യമായ സെയ് ഷെൽസിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത് ? [Aaphrikkan raajyamaaya seyu shelsilekkulla inthyayude puthiya hykkammeeshanaraayi niyamithanaayathu ?]
122756. ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി ( വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ) നിയമിതനായ മലയാളി ? [Inthyan karasenayude puthiya upamedhaaviyaayi ( vysu cheephu ophu aarmi sttaaphu ) niyamithanaaya malayaali ?]
122757. കേരളത്തിൽ യൂറോപ്യൻ രാജ്യത്തിന്റെ ( ജർമനിയുടെ ) നയതന്ത്ര പ്രതിനിധിയാവുന്ന ആദ്യ മലയാളി ? [Keralatthil yooropyan raajyatthinte ( jarmaniyude ) nayathanthra prathinidhiyaavunna aadya malayaali ?]
122758. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി ? [Myaanmarile rohinkyan musleengalkkethiraaya athikramangalekkuricchu anveshikkaan niyogiccha aikyaraashdrasabha prathinidhi ?]
122759. 2016-17 സീസണിലെ രഞ് ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ? [2016-17 seesanile ranju ji drophi krikkattu kireedam nediya deem ?]
122760. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏത് ടീമിനെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത് ? [Indorile holkkar sttediyatthil nadanna phynalil ethu deemineyaanu gujaraatthu paraajayappedutthiyathu ?]
122761. 2016-17 രഞ് ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ? [2016-17 ranju ji drophi seesanil ettavum kooduthal ransu nediya thaaram ?]
122762. 2016-17 രഞ് ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ? [2016-17 ranju ji drophi seesanil ettavum kooduthal vikkattu nediya thaaram ?]
122763. 2016-17 സീസൺ രഞ് ജി ട്രോഫി ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ? [2016-17 seesan ranju ji drophi phynalile maan ophu da maacchu ?]
122764. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ് . സി ഗോവയുടെ പരിശീലക സ്ഥാനം അടുത്തിടെ രാജിവെച്ച വ്യക്തി ? [Inthyan sooppar leegu klabaaya ephu . Si govayude parisheelaka sthaanam adutthide raajiveccha vyakthi ?]
122765. ലണ്ടൻ സ് കൂൾ ഓഫ് മാർക്കറ്റിങ്ങിന്റെ റിപ്പോർട്ട് പ്രകാരം 2016- ൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടിയ കായികതാരം ? [Landan su kool ophu maarkkattinginte ripporttu prakaaram 2016- l ettavum kooduthal parasya varumaanam nediya kaayikathaaram ?]
122766. 2017- ലെ സിഡ് നി ഇന്റർനാഷണൽ ടെന്നീസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ് ? [2017- le sidu ni intarnaashanal denneesu chaampyanshippu vanithaa vibhaagam jethaavu ?]
122767. അടുത്തിടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ ഇടംനേടിയ ഒരു ലക്ഷം പേർ പങ്കെടുത്ത സൂര്യ നമസ് കാരം നടന്ന സ്ഥലം ? [Adutthide goldan bukku ophu veldu rekkordu sil idamnediya oru laksham per pankeduttha soorya namasu kaaram nadanna sthalam ?]
122768. ദക്ഷിണേന്ത്യൻ സർവകലാശാലകൾക്കായി യു . ജി . സി അനുവദിച്ച സ്വാമി വിവേകാനന്ദ ചെയർ നിലവിൽ വന്ന സർവകലാശാല ? [Dakshinenthyan sarvakalaashaalakalkkaayi yu . Ji . Si anuvadiccha svaami vivekaananda cheyar nilavil vanna sarvakalaashaala ?]
122769. ഇന്ത്യൻ നടി ദീപിക പദുകോൺ അഭിനയിച്ച ആദ്യ ഹോളിവുഡ് ചിത്രം ? [Inthyan nadi deepika padukon abhinayiccha aadya holivudu chithram ?]
122770. അടുത്തിടെ 737-8 MAX വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി ഒന്നര ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ട ഇന്ത്യൻ വിമാനക്കമ്പനി ? [Adutthide 737-8 max vimaanangal vaangaan boyingumaayi onnara laksham kodi roopayude karaar oppitta inthyan vimaanakkampani ?]
122771. Sugar in the urine is a symptom of?
122772. കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി ? [Kocchi binaale phaundeshanum kudumbashreeyum samyukthamaayi samghadippiccha chithrakalaa parisheelana kalari ?]
122773. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ് കൂള് കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി @ സ് കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ? [Kannooril nadakkunna samsthaana su koolu kalothsavatthinte vebu porttalile vivarangal eluppatthil labhyamaakkaan aidi @ su kool puratthirakkiya mobyl aaplikkeshan ?]
122774. "An Unsuitable Boy" എന്ന പുസ്തകത്തിന്റെ രചയിതാവ് ? ["an unsuitable boy" enna pusthakatthinte rachayithaavu ?]
122775. കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിധ്യ പുരസ്കാരത്തിന് അർഹനായത് ? [Kerala baalakrushi shaasthra kongrasu jyvavyvidhya puraskaaratthinu arhanaayathu ?]
122776. ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ് ? [Daatta sansinte puthiya cheyarmaanaayi niyamithanaakunnathu aaraanu ?]
122777. ഇന്ത്യയിലെ ഏറ്റവും വലിയ ഐ . ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ( ടി . സി . എസ് ) പുതിയ സി . ഇ . ഒ ആയി അടുത്തിടെ നിയമിതനായ മലയാളി ആരാണ് ? [Inthyayile ettavum valiya ai . Di kampaniyaaya daatta kansalttansi sarveesasinte ( di . Si . Esu ) puthiya si . I . O aayi adutthide niyamithanaaya malayaali aaraanu ?]
122778. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( യു . എൽ . സി . സി ) പ്രഥമ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായത് ? [Ooraalunkal lebar kondraakdu ko - opparetteevu sosyttiyude ( yu . El . Si . Si ) prathama vaagbhadaananda puraskaaratthinu arhanaayathu ?]
122779. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഗൈഡഡ് റോക്കറ്റ്പി ഏത് ? [Inthya adutthide odeeshayile chaandippooril ninnu vijayakaramaayi pareekshiccha gydadu rokkattpi ethu ?]
122780. ഇൻഫോസിസിന്റെ പുതിയ ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിതനായ വ്യക്തി ? [Inphosisinte puthiya depyootti cheephu opparettingu opheesaraayi niyamithanaaya vyakthi ?]
122781. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അടുത്തിടെ ലഭിച്ച അമേരിക്കൻ വൈസ് പ്രസിഡൻറ് ? [Amerikkayude paramonnatha siviliyan bahumathiyaaya prasidanshyal medal ophu phreedam adutthide labhiccha amerikkan vysu prasidanru ?]
122782. ഇന്ത്യയിലെ ആദ്യ പേയ് മെന്റ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ദേശീയതലത്തിലുള്ള പ്രവർത്തനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത് ആരാണ് ? [Inthyayile aadya peyu mentu baankaaya eyardel peymentsu baankinte desheeyathalatthilulla pravartthanam dalhiyil udghaadanam cheythathu aaraanu ?]
122783. സ്ഥാനമൊഴിയുന്ന ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ പിൻഗാമിയായി 2019 ൽ സ്ഥാനമേൽക്കുന്നത് ? [Sthaanamozhiyunna jappaan chakravartthi akihithoyude pingaamiyaayi 2019 l sthaanamelkkunnathu ?]
122784. യെമനിൽ ഭീകരരുടെ തടവിൽ കഴിയുന്ന മലയാളി വൈദികൻ ഫാ . ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ് ? [Yemanil bheekararude thadavil kazhiyunna malayaali vydikan phaa . Dom uzhunnaalilinte mochanatthinaayi kendra videshakaarya manthraalayam roopeekariccha monittaringu kammittiyude adhyakshan aaraanu ?]
122785. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ബംഗ്ലാദേശ് താരം എന്ന നേട്ടത്തിനർഹനായത് ? [Desttu krikkattile ettavum uyarnna vyakthigatha skor nediya bamglaadeshu thaaram enna nettatthinarhanaayathu ?]
122786. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈബർ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനാകുന്ന വ്യക്തി ? [Niyuktha amerikkan prasidantu donaaldu drampinte sybar surakshaa upadeshdaavaayi niyamithanaakunna vyakthi ?]
122787. ലോകത്തിലെ ആദ്യ ജെൻഡർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സംസ്ഥാനം ? [Lokatthile aadya jendar littarecchar phesttival samghadippikkunna samsthaanam ?]
122788. അടുത്തിടെ പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ പാരാൻസിസ് ട്രോസിറസ് വിഭാഗത്തിൽപ്പെട്ട കടന്നൽ ? [Adutthide pashchimaghattatthil puthuthaayi kandetthiya paaraansisu drosirasu vibhaagatthilppetta kadannal ?]
122789. ചൈനീസ് നാവികസേന അടുത്തിടെ പുറത്തിറക്കിയ ഹൈടെക് ഇലക്ട്രോണിക് നിരീക്ഷണക്കപ്പൽ ? [Chyneesu naavikasena adutthide puratthirakkiya hydeku ilakdroniku nireekshanakkappal ?]
122790. സ്പാനിഷ് ക്ലബ് ഫുട് ബോളിൽ തുടർച്ചയായി 40 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ ആദ്യ ടീം ? [Spaanishu klabu phudu bolil thudarcchayaayi 40 mathsarangal tholviyariyaathe poortthiyaakkiya aadya deem ?]
122791. കേരള കൊങ്കിണി സാഹിത്യ അക്കാദമി ചെയർമാനായി നിയമിതനായത് ? [Kerala konkini saahithya akkaadami cheyarmaanaayi niyamithanaayathu ?]
122792. സുരക്ഷാ ഭീഷണിയെത്തുടർന്ന് അടുത്തിടെ ബുർഖയുടെ നിർമാണവും വിൽപനയും നിരോധിച്ച ആഫ്രിക്കൻ രാജ്യം ? [Surakshaa bheeshaniyetthudarnnu adutthide burkhayude nirmaanavum vilpanayum nirodhiccha aaphrikkan raajyam ?]
122793. ജനാധിപത്യ കേരള കോൺഗ്രസിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ? [Janaadhipathya kerala kongrasinte cheyarmaanaayi thiranjedukkappettathu ?]
122794. അടുത്തിടെ ഫ്രാൻസും ജർമനിയും ഉൾപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ശീതക്കാറ്റ് ? [Adutthide phraansum jarmaniyum ulppedunna padinjaaran yooroppil kanattha naashanashdamundaakkiya sheethakkaattu ?]
122795. അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ജാസ് ഗായകൻ ? [Adutthide anthariccha prashastha amerikkan jaasu gaayakan ?]
122796. അടുത്തിടെ വിവാദങ്ങളെത്തുടർന്ന് പിൻവലിച്ച " ശ് മശാനങ്ങളുടെ നോട്ടു പുസ്തകം " എന്ന കൃതിയുടെ രചയിതാവ് ? [Adutthide vivaadangaletthudarnnu pinvaliccha " shu mashaanangalude nottu pusthakam " enna kruthiyude rachayithaavu ?]
122797. ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം ? [Phiphayude puthiya raankingu prakaaram inthyayude sthaanam ?]
122798. അമേരിക്കയിലെ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ ? [Amerikkayile rokku phellar phaundeshante prasidantaakunna aadya inthyan vamshajan ?]
122799. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഡെപ്യുട്ടി അസിസ്റ്റന്റ് , ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടർ , റിസർച്ച് ഡയറക്ടർ എന്നീ പദവികളിൽ നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ? [Niyuktha amerikkan prasidantu donaaldu drampinte vyttu hausile depyutti asisttantu , depyootti kammyoonikkeshan dayarakdar , risarcchu dayarakdar ennee padavikalil niyamithanaaya inthyan vamshajan aaraanu ?]
122800. വെനസ്വേലയുടെ പുതിയ വൈസ് പ്രസിഡന്റ് ആരാണ് ? [Venasvelayude puthiya vysu prasidantu aaraanu ?]