122801. ദേശീയ കായികനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ഒമ്പതംഗ സമിതിയിൽ അംഗമായ മലയാളി അത് ലറ്റ് ആരാണ് ? [Desheeya kaayikanayam roopappedutthunnathinaayi kendra kaayika manthraalayam roopeekariccha ompathamga samithiyil amgamaaya malayaali athu lattu aaraanu ?]
122802. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടന്റെ പുതിയ അംബാസഡറായി നിയമിതനായത് ? [Yooropyan yooniyanile brittante puthiya ambaasadaraayi niyamithanaayathu ?]
122803. കോഴിക്കോട് സൈബർ പാർക്കിന്റെ സി . ഇ . ഒ ആയി നിയമിതനായത് ആരാണ് ? [Kozhikkodu sybar paarkkinte si . I . O aayi niyamithanaayathu aaraanu ?]
122804. ടാറ്റ പവറിന്റെ പുതിയ ചെയർമാൻ ആരാണ് ? [Daatta pavarinte puthiya cheyarmaan aaraanu ?]
122805. കരീബിയൻ രാജ്യമായ ഹെയ്ത്തിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത് ആരാണ് ? [Kareebiyan raajyamaaya heytthiyude puthiya prasidantaayi sthaanamelkkunnathu aaraanu ?]
122806. സുപ്രീം കോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ? [Supreem kodathiyude 44 aamathu cheephu jasttisaayi chumathalayettathu ?]
122807. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്സു ആരാണ് ? [Risarvu baanku ophu inthyayude puthiya eksikyootteevu dayarakdaraayi niyamithayaayathsu aaraanu ?]
122808. കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ് ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ് ? [Keralatthile jayilukalil nadappaakkenda parishu kkaarangale sambandhicchu nirdeshangal samarppikkaanaayi samsthaana sarkkaar niyamiccha ekaamga kammeeshan thalavan aaraanu ?]
122809. കെ . എസ് . എഫ് . ഇ യുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ് ? [Ke . Esu . Ephu . I yude puthiya maanejingu dayarakdaraayi niyamithanaayathu aaraanu ?]
122810. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ് ? [Yooniyan pabliku sarveesu kammeeshante puthiya cheyarmaanaayi niyamithanaakunnathu aaraanu ?]
122811. ഐ . പി . എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ് സിന്റെ ബോളിങ് കോച്ചായി നിയമിതനായത് ആരാണ് ? [Ai . Pi . El deemaaya kolkkattha nyttu rydezhu sinte bolingu kocchaayi niyamithanaayathu aaraanu ?]
122812. ഡി . എം . കെ യുടെ പുതിയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? [Di . Em . Ke yude puthiya varkkingu prasidantaayi thiranjedukkappettathu ?]
122813. കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ ( ഫെഫ് ക ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ? [Kerala philim employeesu phedareshante ( phephu ka ) prasidantaayi thiranjedukkappettathu aaraanu ?]
122814. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ് ? [Inthyan vyomasenayude puthiya upamedhaaviyaayi niyamithanaayathu aaraanu ?]
122815. ഇന്ത്യയുടെ 27 ാമത് കരസേനാ മേധാവിയായി ( ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് ) നിയമിതനായത് ആരാണ് ? [Inthyayude 27 aamathu karasenaa medhaaviyaayi ( cheephu ophu di aarmi sttaaphu ) niyamithanaayathu aaraanu ?]
122816. ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി ( ചീഫ് ഓഫ് എയർ സ്റ്റാഫ് ) നിയമിതനായത്ആരാണ് ? [Inthyan vyomasenayude 25 aamatthe medhaaviyaayi ( cheephu ophu eyar sttaaphu ) niyamithanaayathaaraanu ?]
122817. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആരാണ് ? [Keralaa krikkattu asosiyeshante puthiya prasidantu aaraanu ?]
122818. കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി നിയമിതനായ മലയാളി ? [Kirgisthaan synyatthil mejar janaralaayi niyamithanaaya malayaali ?]
122819. പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 25 ാമത്തെ ചീഫ് ജസ്റ്റിസായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ? [Paakkisthaan supreem kodathiyude 25 aamatthe cheephu jasttisaayi adutthide sathyaprathijnja cheythathu aaraanu ?]
122820. തെലങ്കാനയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ? [Thelankaanayude puthiya cheephu sekrattariyaayi niyamithanaayathu ?]
122821. വെസ്റ്റേൺ എയർ കമാൻഡിന്റെ പുതിയ മേധാവി ആരാണ് ? [Vestten eyar kamaandinte puthiya medhaavi aaraanu ?]
122822. ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായത് ആരാണ് ? [Phedaral baankinte cheephu janaral maanejaraayi niyamithanaayathu aaraanu ?]
122823. ഓസ് ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ആരാണ് ? [Osu dreliyayude dvanti 20 deeminte idakkaala sahaparisheelakanaayi niyamithanaayathu aaraanu ?]
122824. ശകവർഷപ്രകാരമുള്ള പുതുവർഷാരംഭം എന്നാണ് ?
[Shakavarshaprakaaramulla puthuvarshaarambham ennaanu ?
]
122825. "ഗുപ്തവർഷം" കലണ്ടർ തുടങ്ങിയത് ആര് ?
["gupthavarsham" kalandar thudangiyathu aaru ?
]
122826. "ഗുപ്തവർഷം" കലണ്ടർ തുടങ്ങിയത് എന്നാണ് ?
["gupthavarsham" kalandar thudangiyathu ennaanu ?
]
122827. എ.ഡി. 320-ൽ ചന്ദ്രഗുപ്തൻ ഒന്നാമൻ തുടങ്ങിയ കലണ്ടർ ?
[E. Di. 320-l chandragupthan onnaaman thudangiya kalandar ?
]
122828. "വിക്രമസംവത്സരം" കലണ്ടർ തുടങ്ങിയത് ആര് ?
["vikramasamvathsaram" kalandar thudangiyathu aaru ?
]
122829. ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ് "വിക്രമസംവത്സരം" കലണ്ടർ തുടങ്ങിയത് എന്നാണ് ?
[Ujjayiniyile vikramaadithyaraajaavu "vikramasamvathsaram" kalandar thudangiyathu ennaanu ?
]
122830. ബി.സി.58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ് തുടങ്ങിയ കലണ്ടർ ?
[Bi. Si. 58-l ujjayiniyile vikramaadithyaraajaavu thudangiya kalandar ?
]
122831. പുരാണങ്ങൾ പ്രകാരം കലിയുഗം തുടങ്ങിയത് എന്നാണ് ?
[Puraanangal prakaaram kaliyugam thudangiyathu ennaanu ?
]
122832. മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കാലച്ചുരി വർഷം (Kalachuri Era) ആരംഭിച്ച വർഷം ?
[Madhyenthyayil vyaapakamaayi prachaaram nediyirunna kaalacchuri varsham (kalachuri era) aarambhiccha varsham ?
]
122833. എഡി 248-ൽ ആരംഭിച്ച മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കലണ്ടർ ?
[Edi 248-l aarambhiccha madhyenthyayil vyaapakamaayi prachaaram nediyirunna kalandar ?
]
122834. ‘ഹിജറാ വർഷം’ ആരംഭിച്ചത് ?
[‘hijaraa varsham’ aarambhicchathu ?
]
122835. എഡി 825-ൽ ആരംഭിച്ച ഇസ്ലാം മതപ്രകാരമുള്ള കലണ്ടർ ?
[Edi 825-l aarambhiccha islaam mathaprakaaramulla kalandar ?
]
122836. ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽഏതാണ് ? [Inthya adutthide odeeshayile abdul kalaam dveepil ninnu vijayakaramaayi pareekshiccha aanavaayudha sheshiyulla bhookhandaanthara baalisttiku misylethaanu ?]
122837. അടുത്തിടെ അന്തരിച്ച ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനായ പ്രമുഖ ബ്രിട്ടീഷ് അമേരിക്കൻ ബഹിരാകാശ സഞ്ചാരി [Adutthide anthariccha bahiraakaasha yaathra nadatthunna moonnaamatthe britteeshukaaranaaya pramukha britteeshu amerikkan bahiraakaasha sanchaari]
122838. ദേശീയ ഉപഭോക് തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏതാണ് ? [Desheeya upabhoku thru dinaacharanatthinte bhaagamaayi upabhoku thru tharkkangal vegatthil pariharikkunnathinaayi kendra sarkkaar aarambhiccha helpu lyn nampar ethaanu ?]
122839. ദേശീയ ഉപഭോക് തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക് തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ [Desheeya upabhoku thru dinaacharanatthinte bhaagamaayi upabhoku thru tharkkangal vegatthil pariharikkunnathinaayi kendra sarkkaar puratthirakkiya mobyl aaplikkeshan]
122840. കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ഒരു ദുരന്തനിവാരണ സേന ( സ്റ്റുഡന്റ് സ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് ) നിലവിൽ വന്ന ജില്ല ഏതാണ് ? [Keralatthil aadyamaayi vidyaarththikale ulppedutthiyulla oru duranthanivaarana sena ( sttudantu su raappidu responsu phozhsu ) nilavil vanna jilla ethaanu ?]
122841. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ് മസ് ട്രീ നിർമിച്ച സ്ഥലം [Lokatthile ettavum uyaram koodiya krisu masu dree nirmiccha sthalam]
122842. അടുത്തിടെ സിറിയയിലേക്കുള്ള യാത്രാമധ്യേ 92 യാത്രക്കാരുമായി കരിങ്കടലിൽ തകർന്നു വീണ റഷ്യൻ സൈനിക വിമാനം [Adutthide siriyayilekkulla yaathraamadhye 92 yaathrakkaarumaayi karinkadalil thakarnnu veena rashyan synika vimaanam]
122843. വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ [Vanam vakuppumaayi bandhappetta vivarangal labhyamaakkaan mahaaraashdra sarkkaar aarambhiccha dol phree helpu lyn nampar]
122844. അടുത്തിടെ രാജ്യസഭ അംഗത്വം രാജിവെച്ച സിനിമാ താരം [Adutthide raajyasabha amgathvam raajiveccha sinimaa thaaram]
122845. ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (GCDA) പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ? [Grettar kocchin davalapmentu athorittiyude (gcda) puthiya cheyarmaanaayi niyamithanaayathu aaraanu ?]
122846. അടുത്തിടെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് നടൻ ആരാണ് ? [Adutthide hydaraabaadile maulaanaa aasaadu naashanal urudu sarvakalaashaalayude onarari dokdarettinu arhanaaya bolivudu nadan aaraanu ?]
122847. അടുത്തിടെ ഡി . ആർ . ഡി . ഒ സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ ( വ്യോമനിയന്ത്രിത ബോംബ് ) വിജയകരമായി പരീക്ഷിച്ച സ്ഥലം [Adutthide di . Aar . Di . O smaarttu aanti eyarpheeldu veppan ( vyomaniyanthritha bombu ) vijayakaramaayi pareekshiccha sthalam]
122848. 2017 ദാനധർമ വർഷമായി (Year of giving) ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം ഏതാണ് ? [2017 daanadharma varshamaayi (year of giving) aacharikkaan theerumaaniccha galphu raajyam ethaanu ?]
122849. മൂന്നു മാസത്തെ നിരോധനത്തിനു ശേഷം അടുത്തിടെ വീണ്ടും പ്രസിദ്ധീകരണാനുമതി ലഭിച്ച ജമ്മു കാശ്മീരിലെ ഇംഗ്ലീഷ് ദിനപത്രം [Moonnu maasatthe nirodhanatthinu shesham adutthide veendum prasiddheekaranaanumathi labhiccha jammu kaashmeerile imgleeshu dinapathram]
122850. ഗൂഗിൾ റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച നൂറാമത്തെ റെയിൽവേ സ്റ്റേഷൻ [Googil reyildel saujanya vyphy sarveesu aarambhiccha nooraamatthe reyilve stteshan]