<<= Back Next =>>
You Are On Multi Choice Question Bank SET 2457

122851. അടുത്തിടെ അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും പുതിയ പോർവിമാനമായ FC 31 Gyrfalcon വിജയകരമായി പരീക്ഷിച്ച രാജ്യം [Adutthide anchaam thalamurayilppetta ettavum puthiya porvimaanamaaya fc 31 gyrfalcon vijayakaramaayi pareekshiccha raajyam]

122852. കേരള ഫീഡ് ‌ സ് ലിമിറ്റഡിന്റെ പുതിയ ചെയർമാൻ [Kerala pheedu su limittadinte puthiya cheyarmaan]

122853. കേരള അഗ്രോ മെഷിനറി കോർപറേഷന്റെ പുതിയ ചെയർമാൻ [Kerala agro meshinari korpareshante puthiya cheyarmaan]

122854. അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച 6117 നർത്തകരെ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ കുച്ചിപ്പുടി നൃത്ത പ്രകടനം അരങ്ങേറിയ സ്ഥലം [Adutthide ginnasu rekkordil idampidiccha 6117 nartthakare ulppedutthiyulla lokatthile ettavum valiya kucchippudi nruttha prakadanam arangeriya sthalam]

122855. സംസ്ഥാന മത്സ്യ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് [Samsthaana mathsya bordinte puthiya cheyarmaanaayi niyamithanaakunnathu]

122856. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ പുതിയ പരിശീലകൻ [Imgleeshu preemiyar leegu klabaaya kristtal paalasinte puthiya parisheelakan]

122857. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ബയോ ഡീസൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പൊതുഗതാഗത ബസ്സുകൾ നിരത്തിലിറക്കിയ സംസ്ഥാനം ? [Inthyayil aadyamaayi poornnamaayum bayo deesal saankethika vidyayil pravartthikkunna pothugathaagatha basukal niratthilirakkiya samsthaanam ?]

122858. ഇംഗ്ലീഷ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Imgleeshu sinima vyavasaayam ethu peril ariyappedunnu ?]

122859. ഹിന്ദി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Hindi sinima vyavasaayam ethu peril ariyappedunnu ?]

122860. മലയാളം സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Malayaalam sinima vyavasaayam ethu peril ariyappedunnu ?]

122861. കന്നഡ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Kannada sinima vyavasaayam ethu peril ariyappedunnu ?]

122862. തമിഴ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Thamizhu sinima vyavasaayam ethu peril ariyappedunnu ?]

122863. തെലുങ്ക് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Thelunku sinima vyavasaayam ethu peril ariyappedunnu ?]

122864. ഗുജറാത്തി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Gujaraatthi sinima vyavasaayam ethu peril ariyappedunnu ?]

122865. അസ്സം സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Asam sinima vyavasaayam ethu peril ariyappedunnu ?]

122866. പഞ്ചാബ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Panchaabu sinima vyavasaayam ethu peril ariyappedunnu ?]

122867. ഒറീസ്സ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Oreesa sinima vyavasaayam ethu peril ariyappedunnu ?]

122868. ലാഹോര് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Laahoru ‍ sinima vyavasaayam ethu peril ariyappedunnu ?]

122869. കറാച്ചി സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Karaacchi sinima vyavasaayam ethu peril ariyappedunnu ?]

122870. ധാക്ക സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Dhaakka sinima vyavasaayam ethu peril ariyappedunnu ?]

122871. ഭൂട്ടാന് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Bhoottaanu ‍ sinima vyavasaayam ethu peril ariyappedunnu ?]

122872. അഫ്ഗാന് ‍ സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Aphgaanu ‍ sinima vyavasaayam ethu peril ariyappedunnu ?]

122873. ഛത്തീസ്ഗഢ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? [Chhattheesgaddu sinima vyavasaayam ethu peril ariyappedunnu ?]

122874. തിരുവിതാംകൂറിൽ Legislative Council പുറമെ ശ്രീമൂലം പ്രജാസഭ (Popular Assembly ) സ്ഥാപിതമായ വർഷം [Thiruvithaamkooril legislative council purame shreemoolam prajaasabha (popular assembly ) sthaapithamaaya varsham]

122875. തിരുവിതാംകൂർ പ്രജാസഭയുടെ ആദ്യ യോഗം നടന്ന വർഷം [Thiruvithaamkoor prajaasabhayude aadya yogam nadanna varsham]

122876. SNDP യോഗത്തിൻറെ മുഖപത്രമായി തിരുവനന്തപുരത്തു നിന്നും കുമാരനാശാൻ പത്രാധിപരായി " വിവേകോദയം " ദ്വൈമാസികയായി ആരംഭിച്ച വർഷം [Sndp yogatthinre mukhapathramaayi thiruvananthapuratthu ninnum kumaaranaashaan pathraadhiparaayi " vivekodayam " dvymaasikayaayi aarambhiccha varsham]

122877. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭകുറുപ്പിൻറെ " രാമചന്ദ്രവിലാസം " പ്രസിദ്ധീകരിച്ച വർഷം [Malayaalatthile aadyatthe lakshanamottha mahaakaavyamaaya azhakatthu pathmanaabhakuruppinre " raamachandravilaasam " prasiddheekariccha varsham]

122878. ബ്രിട്ടീഷ് സർക്കാരിൻറെ " കേസരി ഹിൻഡ് " എന്ന ബഹുമതി ലഭിച്ച ആദ്യ ചിത്രകാരൻ രാജാ രവിവർമ്മയാണ് . ഏത് വർഷം ? [Britteeshu sarkkaarinre " kesari hindu " enna bahumathi labhiccha aadya chithrakaaran raajaa ravivarmmayaanu . Ethu varsham ?]

122879. ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം [Laal bahaadoor shaasthri janiccha varsham]

122880. ആനി ബസന്റ് മദ്രാസ് ഹിന്ദു അസോസിയേഷൻ രൂപവത്കരിച്ച വർഷം [Aani basantu madraasu hindu asosiyeshan roopavathkariccha varsham]

122881. ഇന്ത്യയിലെ ആദ്യ സിമെൻറ് ഫാക്ടറി ചെന്നൈയിൽ സ്ഥാപിതമായ വർഷം [Inthyayile aadya simenru phaakdari chennyyil sthaapithamaaya varsham]

122882. കമാൻഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ എന്ന ബഹുമതിക്ക് സി . ശങ്കരൻനായർ അർഹനായ വർഷം [Kamaandar ophu di inthyan empayar enna bahumathikku si . Shankarannaayar arhanaaya varsham]

122883. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനടുത്ത് ഫീനിക്സ് സെറ്റിൽമെൻറ് സ്ഥാപിച്ച വർഷം [Gaandhiji dakshinaaphrikkayil darbanadutthu pheeniksu settilmenru sthaapiccha varsham]

122884. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ നിലവിൽവന്ന വർഷം [Thiruvithaamkoorile aadya reyilve lyn nilavilvanna varsham]

122885. ഫുട്ബാൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിഫ നിലവിൽ വന്ന വർഷം [Phudbaal kaliye niyanthrikkunna anthaaraashdra samghadanayaaya phipha nilavil vanna varsham]

122886. Archaeological Survey of India നിലവിൽവന്ന വർഷം [Archaeological survey of india nilavilvanna varsham]

122887. സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന എന്ന വിശേഷണം Institute of International Law എന്ന സ്ഥാപനത്തിന് സ്വന്തമായ വർഷം [Samaadhaana nobelinu arhamaaya aadya samghadana enna visheshanam institute of international law enna sthaapanatthinu svanthamaaya varsham]

122888. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ ? [Kerala niyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha speekkar ?]

122889. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം ? [Keralatthile aadya ikko doorisam kendram ?]

122890. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ് ? [Keralatthile mukhyamanthimaaril aadyam janiccha vyakthi aaraanu ?]

122891. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ? [Thekkadi vanyajeevi sanketham sthaapiccha varsham ?]

122892. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ? [Thekkadi vanyajeevi sanketham sthaapiccha thiruvithaamkoor raajaavu ?]

122893. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ? [Keralatthile aadyatthe layan saphaari paarkku ?]

122894. എന്നാണ് ISRO രൂപികരിച്ചത് ? [Ennaanu isro roopikaricchathu ?]

122895. എന്നാണ് മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത് ? [Ennaanu manushyan chandranil kaal kutthiyathu ?]

122896. എന്നാണ് ബാങ്ക് ദേശസാത്കരണം ? [Ennaanu baanku deshasaathkaranam ?]

122897. എന്നാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത് ? [Ennaanu daadaasaahibu phaalkke avaardu erppedutthiyathu ?]

122898. എന്നാണ് Economics ൽ nobel prize ഏർപ്പെടുത്തിയത് ? [Ennaanu economics l nobel prize erppedutthiyathu ?]

122899. എന്നാണ് KSFE രൂപീകരിച്ചത് ? [Ennaanu ksfe roopeekaricchathu ?]

122900. എന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയത് ? [Ennaanu samsthaana chalacchithra avaardu erppedutthiyathu ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions