<<= Back Next =>>
You Are On Multi Choice Question Bank SET 2458

122901. എന്നാണ് മിഹിർ സെൻ പാക് കടലിടുക്ക് നീന്തി കടന്നത് ? [Ennaanu mihir sen paaku kadalidukku neenthi kadannathu ?]





122902. എന്നാണ് നെഹ്റു പുരസ്കാരം മദർ തരേസക്ക് കിട്ടിയത് ? [Ennaanu nehru puraskaaram madar tharesakku kittiyathu ?]





122903. എന്നാണ് National Service Scheme രൂപീകരിച്ചത് ? [Ennaanu national service scheme roopeekaricchathu ?]





122904. കോംഗോ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Komgo nadi sthithi cheyyunna raajyam ?]





122905. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി: [Bhoomadhyarekhaye randuthavana muricchozhukunna nadi:]





122906. ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി ? [Aaphrikkayil sthithi cheyyunna bhoomadhyarekhaye randuthavana muricchozhukunna nadi ?]





122907. വോൾഗ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Volga nadi sthithi cheyyunna raajyam ?]





122908. റഷ്യയിലെ വോൾഗ നദിയുടെ പതനസ്ഥാനം ? [Rashyayile volga nadiyude pathanasthaanam ?]





122909. കാസ്പിയൻ കടലിൽ പതിക്കുന്ന റഷ്യയിലെ പ്രധാന നദി ? [Kaaspiyan kadalil pathikkunna rashyayile pradhaana nadi ?]





122910. മുറേ ഡാർലിങ് നദി സ്ഥിതിചെയ്യുന്ന രാജ്യം ? [Mure daarlingu nadi sthithicheyyunna raajyam ?]





122911. മിസോറി മിസിസിപ്പി നദി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Misori misisippi nadi sthithi cheyyunnathevideyaanu ?]





122912. ഏഷ്യയിലെ ഏറ്റവും വലിയ നദി ? [Eshyayile ettavum valiya nadi ?]





122913. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്റ്റ്സീ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Eshyayile ettavum valiya nadiyaaya yaangttsee nadi sthithi cheyyunna raajyam ?]





122914. ’മഞ്ഞനദി" എന്നറിയപ്പെടുന്ന നദി ? [’manjanadi" ennariyappedunna nadi ?]





122915. ’മഞ്ഞനദി" എന്നറിയപ്പെടുന്ന ‘ഹൊയാങ്ഹോ’ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [’manjanadi" ennariyappedunna ‘heaayaangho’ nadi sthithi cheyyunna raajyam ?]





122916. ചൈനയിലെ ‘ഹൊയാങ്ഹോ’ നദി അറിയപ്പെടുന്ന അപരനാമം ? [Chynayile ‘heaayaangho’ nadi ariyappedunna aparanaamam ?]





122917. സിന്ധുനദി അറബിക്കടലിൽ പതിക്കുന്നത് എവിടെ വച്ചാണ് ? [Sindhunadi arabikkadalil pathikkunnathu evide vacchaanu ?]





122918. പാകിസ്താന്റെ ദേശീയനദി : [Paakisthaante desheeyanadi :]





122919. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി: [Ettavum kooduthal raajyangalude thalasthaanangaliloode ozhukunna nadi:]





122920. ഡാന്യൂബ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Daanyoobu sthithi cheyyunnathevideyaanu ?]





122921. തെക്കേ അമേരിക്കയിലെ നീഗ്രോ അഥവാ കറുത്ത നദി എന്നറിയപ്പെടുന്നത് ഏതു നദിയുടെ പോഷകനദിയാണ് ? [Thekke amerikkayile neegro athavaa karuttha nadi ennariyappedunnathu ethu nadiyude poshakanadiyaanu ?]





122922. ആമസോൺ നദിയുടെ പോഷകനദിയായ കറുത്ത നദി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Aamason nadiyude poshakanadiyaaya karuttha nadi sthithi cheyyunnathevideyaanu ?]





122923. മ്യാൻമറിലെ പ്രധാന നദി ? [Myaanmarile pradhaana nadi ?]





122924. ഇരാവതി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Iraavathi sthithi cheyyunnathevideyaanu ?]





122925. മിൽക്ക് നദി ഏതൊക്കെ രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത് ? [Milkku nadi ethokke raajyangaliloodeyaanu ozhukunnathu ?]





122926. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം ? [Lokatthile ettavum uyaratthilulla vellacchaattam ?]





122927. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തിന്റെ ഉയരം ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattatthinte uyaram ?]





122928. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattam sthithi cheyyunnathu ethu nadiyilaanu ?]





122929. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattam sthithi cheyyunna raajyam ?]





122930. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തെ തദ്ദേശീയഭാഷയിൽ നാമകരണം ചെയ്തത് എന്താണ്? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattatthe thaddhesheeyabhaashayil naamakaranam cheythathu enthaan?]





122931. Kerepakupai Meru എന്ന് തദ്ദേശീയഭാഷയിൽ നാമകരണം ചെയ്തിട്ടുള്ള വെള്ളച്ചാട്ടം ? [Kerepakupai meru ennu thaddhesheeyabhaashayil naamakaranam cheythittulla vellacchaattam ?]





122932. ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്ര സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Lokaprashastha vellacchaattamaaya nayaagra sthithicheyyunnathu evideyaanu ?]





122933. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ലോകപ്രശസ്ത വെള്ളച്ചാട്ടം ? [Amerikkayudeyum kaanadayudeyum athirtthiyil sthithicheyyunna lokaprashastha vellacchaattam ?]





122934. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭാഗമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ? [Nayaagra vellacchaattatthinte bhaagamaaya randu vellacchaattangal ethellaam ?]





122935. ഹോഴ്സ് ഷൂ വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Hozhsu shoo vellacchaattam ethu nadiyilaanu ?]





122936. അമേരിക്കൻ ഫാൾസ് വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Amerikkan phaalsu vellacchaattam ethu nadiyilaanu ?]





122937. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടം: [Lokatthile ettavum visthyathamaayathaaya vellacchaattam:]





122938. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിയിലാണ് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattam ethokke raajyangalude athirtthiyilaanu ?]





122939. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattam ethu nadiyilaanu sthithi cheyyunnathu ?]





122940. സാംബസി നദിയിൽ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ? [Saambasi nadiyil nadiyil sthithi cheyyunna prasiddhamaaya vellacchaattam ?]





122941. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ വീതി എത്രയാണ് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattatthinte veethi ethrayaanu ?]





122942. വിക്ടോറിയാ വെള്ളച്ചാട്ടം കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ? [Vikdoriyaa vellacchaattam kandetthiya aadyatthe yooropyan ?]





122943. സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ 1855-ൽ കണ്ടെത്തിയ വെള്ളച്ചാട്ടം ? [Skottlaandukaaranaaya devidu livingsttan 1855-l kandetthiya vellacchaattam ?]





122944. എൻറെ കഥ എന്ന കൃതി ആരുടേതാണ് ? [Enre katha enna kruthi aarudethaanu ?]





122945. എൻറെ ജീവിത കഥ എന്ന കൃതി ആരുടേതാണ് ? [Enre jeevitha katha enna kruthi aarudethaanu ?]





122946. എൻറെ കഥയില്ലായ്മകൾ എന്ന കൃതി ആരുടേതാണ് ? [Enre kathayillaaymakal enna kruthi aarudethaanu ?]





122947. എൻറെ നാടുകടത്തൽ എന്ന കൃതി ആരുടേതാണ് ? [Enre naadukadatthal enna kruthi aarudethaanu ?]





122948. എൻറെ വക്കീൽ ജീവിതം എന്ന കൃതി ആരുടേതാണ് ? [Enre vakkeel jeevitham enna kruthi aarudethaanu ?]





122949. എൻറെ വഴിയമ്പലങ്ങൾ എന്ന കൃതി ആരുടേതാണ് ? [Enre vazhiyampalangal enna kruthi aarudethaanu ?]





122950. എൻറെ കുതിപ്പും കിതപ്പും എന്ന കൃതി ആരുടേതാണ് ? [Enre kuthippum kithappum enna kruthi aarudethaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution