<<= Back Next =>>
You Are On Multi Choice Question Bank SET 2459

122951. എൻറെ ജീവിത സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre jeevitha smaranakal enna kruthi aarudethaanu ?]





122952. എൻറെ ബാല്യകാല സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre baalyakaala smaranakal enna kruthi aarudethaanu ?]





122953. എൻറെ കാവ്യലോക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre kaavyaloka smaranakal enna kruthi aarudethaanu ?]





122954. എൻറെ നാടക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre naadaka smaranakal enna kruthi aarudethaanu ?]





122955. എൻറെ ജീവിതം അരങ്ങിലും അണിയറയിലും എന്ന കൃതി ആരുടേതാണ് ? [Enre jeevitham arangilum aniyarayilum enna kruthi aarudethaanu ?]





122956. എൻറെ ഇന്നലെകൾ എന്ന കൃതി ആരുടേതാണ് ? [Enre innalekal enna kruthi aarudethaanu ?]





122957. എൻറെ കലാജീവിതം എന്ന കൃതി ആരുടേതാണ് ? [Enre kalaajeevitham enna kruthi aarudethaanu ?]






122958. എൻറെ വഴിത്തിരിവുകൾ എന്ന കൃതി ആരുടേതാണ് ? [Enre vazhitthirivukal enna kruthi aarudethaanu ?]





122959. എൻറെ സഞ്ചാരപഥങ്ങൾ എന്ന കൃതി ആരുടേതാണ് ? [Enre sanchaarapathangal enna kruthi aarudethaanu ?]





122960. എൻറെ കഴിഞ്ഞ കാലം എന്ന കൃതി ആരുടേതാണ് ? [Enre kazhinja kaalam enna kruthi aarudethaanu ?]





122961. സുകുമാർ അഴിക്കോട് അനുസ്മരണ പുരസ്കാരം 2016 ലഭിച്ചത് ? [Sukumaar azhikkodu anusmarana puraskaaram 2016 labhicchathu ?]





122962. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി ? [Alahabaadu hykkodathi cheephu jasttisu aayi niyamithanaaya vyakthi ?]





122963. ടോക്കിയോ ഗവർണറായ ആദ്യ വനിത ? [Dokkiyo gavarnaraaya aadya vanitha ?]





122964. ലോക കബഡി കപ്പ് 2016 അടുത്തിടെ നടന്ന സ്ഥലം ? [Loka kabadi kappu 2016 adutthide nadanna sthalam ?]





122965. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ? [Adutthide aadyamaayi dreyin sarveesu aarambhiccha inthyan samsthaanam ?]





122966. പാരച്ചൂട്ടിന്റെ സഹായമില്ലാതെ 25,000 അടി ഉയരത്തിൽ നിന്നും ചാടി റെക്കോർഡ് സ്ഥാപിച്ച വ്യക്തി ? [Paaracchoottinte sahaayamillaathe 25,000 adi uyaratthil ninnum chaadi rekkordu sthaapiccha vyakthi ?]





122967. Make in India സമ്മേളന വേദിയായ നഗരം ? [Make in india sammelana vediyaaya nagaram ?]





122968. "Do You Know Dr.A.P.J.Abdul Kalam" എന്ന ബുക്ക് ആരാണ് രചിച്ചത് ? ["do you know dr. A. P. J. Abdul kalam" enna bukku aaraanu rachicchathu ?]





122969. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം ? [Keralatthil ettavum kooduthal sthalatthu krushi cheyyunna kaarshika vilakal ethellaam ?]





122970. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത് ? [Inthyayil ettavum kooduthal krushi cheyyunna bhakshyavila ethu ?]





122971. ലോകത്ത് ഏറ്റവും അധികം നെല്ല് , ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? [Lokatthu ettavum adhikam nellu , gothampu enniva uthpaadippikkunna raajyam ethu ?]





122972. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത് ? [Keralatthil ettavum kooduthal krushi cheyyunna kizhanguvila ethu ?]





122973. ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthu ettavum adhikam maraccheeni uthpaadippikkunna raajyam ?]





122974. ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ് ? [Inthyayude krushimanthri aaraanu ?]





122975. കേരളത്തിലെ കൃഷിമന്ത്രി ആരാണ് ? [Keralatthile krushimanthri aaraanu ?]





122976. കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kendra gavanmenrinre phasal bheemaa yojana enthumaayi bandhappettirikkunnu ?]





122977. കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ ? [Karshakarkku maathramaayi aarambhiccha gavanmenru delivishan chaanal ?]





122978. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kendra thottavila gaveshana kendram sthithi cheyyunnathu evide ?]





122979. പതിനൊന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ? [Pathinonnaam panchavathsara paddhathi oonnal nalkiya mekhala ?]





122980. സോഡാ വെള്ളത്തിലുള്ള ആസിഡ് ? [Sodaa vellatthilulla aasidu ?]





122981. 2009- ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത് ? [2009- l samaadhaanatthinulla nobel sammaanam labhicchathu ?]





122982. ഇന്ത്യയിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകളുടെ എണ്ണം കൂടുതലുളള സംസ്ഥാനം ? [Inthyayil purushanmaarude ennatthekkaal sthreekalude ennam kooduthalulala samsthaanam ?]





122983. ശുദ്ധജലത്തിൻറെ pH മൂല്യം ? [Shuddhajalatthinre ph moolyam ?]





122984. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ? [Askorbiku aasidu ennariyappedunna jeevakam ?]





122985. ശ്രീബുദ്ധൻറെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ? [Shreebuddhanre roopam aadyamaayi naanayangalil aalekhanam cheytha raajaavu ?]





122986. വാസ്കോഡ ഗാമയുടെ രണ്ടാം സന്ദർശനം ? [Vaaskoda gaamayude randaam sandarshanam ?]





122987. രാജ്യസഭയുടെ അധ്യക്ഷൻ ? [Raajyasabhayude adhyakshan ?]





122988. ഗുജറാത്തിൽ ടാറ്റയുടെ നാനോ കാർ നിർമാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ? [Gujaraatthil daattayude naano kaar nirmaana phaakdari sthithi cheyyunnathu evide ?]





122989. NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനം എവിടെയാണ് ? [Nirdesh (national institute for research and development in defence shipbuilding) aasthaanam evideyaanu ?]





122990. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ? [Inthyayile aadyatthe naalikera jyvodyaanam sthaapicchathu evide ?]





122991. ഇന്ത്യയിലെ ആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല ? [Inthyayile aadyatthe sammpurnna plaasttiku maalinya muktha jilla ?]





122992. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ ? [Keralatthile aadyatthe iso certified poleesu stteshan ?]





122993. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ? [Inthyayile aadyatthe sampurnna nethradaana villeju ?]





122994. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം ? [Inthyayile aadyatthe bisinasu charithra myusiyam ?]





122995. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക് ? [Keralatthile aadyatthe jendar paarkku ?]





122996. മലബാറിലെ ആദ്യ information Technology Park ? [Malabaarile aadya information technology park ?]





122997. വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം ? [Vadakkan keralatthil aadyamaayi somayaaga vediyaaya sthalam ?]





122998. മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ് ? [Maappila kalaa padtana kendram evideyaanu ?]





122999. സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ വർഷം ? [Skottlaandukaaranaaya devidu livingsttan vikdoriya vellacchaattam kandetthiya varsham ? ]





123000. വിക്ടോറിയാ വെള്ളച്ചാട്ടത്തിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Vikdoriyaa vellacchaattatthinu aa peru labhicchathu enganeyaanu ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution