123001. ഗോവയിൽ മണ്ഡോവിനദിയിലുള്ള വെള്ളച്ചാട്ടം ?
[Govayil mandovinadiyilulla vellacchaattam ?
]
123002. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
[Dhoothsaagar vellacchaattam sthithi cheyyunna inthyan samsthaanam ?
]
123003. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
[Dhoothsaagar vellacchaattam sthithi cheyyunna nadi ?
]
123004. ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
[Chithraakkottu vellacchaattam sthithi cheyyunna inthyan samsthaanam ?
]
123005. ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
[Chithraakkottu vellacchaattam sthithi cheyyunna nadi ?
]
123006. ഇന്ദ്രാവതി നദി ഏതു നദിയുടെ പോഷകനദിയാണ് ?
[Indraavathi nadi ethu nadiyude poshakanadiyaanu ?
]
123007. ഛത്തീസ്ഗഢിലെ ഇന്ദ്രാവതി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ?
[Chhattheesgaddile indraavathi nadiyil sthithi cheyyunna vellacchaattam ?
]
123008. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന
വെള്ളച്ചാട്ടം ?
[Thrushoor jillayile chaalakkudippuzhayil sthithi cheyyunna
vellacchaattam ?
]
123009. ജാർഖണ്ഡിൽ ബുദ്ധ നദിയിലുള്ള വെള്ളച്ചാട്ടം ?
[Jaarkhandil buddha nadiyilulla vellacchaattam ?
]
123010. ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
[Lodhu vellacchaattam sthithi cheyyunna inthyan samsthaanam ?
]
123011. ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
[Lodhu vellacchaattam sthithi cheyyunnathu ethu nadiyilaanu ?
]
123013. ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
[Hogenaakkal vellacchaattam sthithi cheyyunna inthyan samsthaanam?
]
123014. ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
[Hogenaakkal vellacchaattam sthithi cheyyunnathu ethu nadiyilaan?
]
123015. തമിഴ്നാട്ടിലെ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ?
[Thamizhnaattile kaaveri nadiyil sthithi cheyyunna prasiddhamaaya vellacchaattam ?
]
123016. ഇന്ത്യയിലെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം?
[Inthyayile nayaagra ennu vilikkappedunna vellacchaattam?
]
123017. കർണാടകത്തിലെ കുടകിലുള്ള വെള്ളച്ചാട്ടം ?
[Karnaadakatthile kudakilulla vellacchaattam ?
]
123018. അബ്ബി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
[Abbi vellacchaattam sthithi cheyyunna inthyan samsthaanam?
]
123019. ആകെ നിയമസഭാ മണ്ഡലങ്ങൾ [Aake niyamasabhaa mandalangal]
123020. ആകെ വോട്ടർമാർ [Aake vottarmaar]
123021. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല [Ettavum kooduthal vottarmaarulla jilla]
123022. ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല [Ettavum kuravu vottarmaarulla jilla]
123023. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ മണ്ഡലം [Ettavum kooduthal vottarmaarulla niyamasabhaa mandalam]
123024. ഏറ്റവും കുറവ് വോട്ടർമാരുള്ള നിയമസഭാ മണ്ഡലം [Ettavum kuravu vottarmaarulla niyamasabhaa mandalam]
123025. മൊത്തം സ്ഥാനാർഥികളുടെ എണ്ണം [Mottham sthaanaarthikalude ennam]
123026. Monica Seles is associated with?
123027. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kooduthal sthaanaarthikal mathsariccha jilla]
123028. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kuravu sthaanaarthikal mathsariccha jilla]
123029. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം [Ettavum kooduthal sthaanaarthikal mathsariccha niyamasabhaa mandalam]
123030. നിയമസഭാ തിരഞ്ഞെടുപ്പ് 2016 ൽ ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം? [Niyamasabhaa thiranjeduppu 2016 l ettavum kuravu sthaanaarthikal mathsariccha niyamasabhaa mandalam?]
123031. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി [Ettavum kooduthal sthaanaarthikale mathsarippiccha paartti]
123032. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി [Ettavum kooduthal vanithaa sthaanaarthikale mathsarippiccha paartti]
123033. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kooduthal vanithaa sthaanaarthikal mathsariccha jilla]
123034. ഏറ്റവും കുറവ് വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kuravu vanithaa sthaanaarthikal mathsariccha jilla]
123035. തിരഞ്ഞെടുപ്പ് നടന്നത് [Thiranjeduppu nadannathu]
123036. ആകെ പോളിങ് സ്റ്റേഷനുകൾ [Aake polingu stteshanukal]
123037. VVPAT സംവിധാനം നടപ്പാക്കിയ നിയമസഭാ മണ്ഡലങ്ങൾ [Vvpat samvidhaanam nadappaakkiya niyamasabhaa mandalangal]
123038. വോട്ട് രേഖപ്പെടുത്തിയവർ [Vottu rekhappedutthiyavar]
123039. ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kooduthal per vottu rekhappedutthiya niyamasabhaa mandalam]
123040. ഏറ്റവും കുറച്ച് പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kuracchu per vottu rekhappedutthiya niyamasabhaa mandalam]
123041. ആകെ പോളിങ് ശതമാനം [Aake polingu shathamaanam]
123042. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല [Ettavum kooduthal polingu shathamaanam rekhappedutthiya jilla]
123043. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല [Ettavum kuravu polingu shathamaanam rekhappedutthiya jilla]
123044. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kooduthal polingu shathamaanam rekhappedutthiya niyamasabhaa mandalam]
123045. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kuravu polingu shathamaanam rekhappedutthiya niyamasabhaa mandalam]
123046. ഫല പ്രഖ്യാപനം നടന്നത് [Phala prakhyaapanam nadannathu]