1. " രോഗങ്ങൾ പടർന്നു പിടിച്ചു , പനിയും പ്ളേഗും വസൂരിയും കാറ്റുപോലെ പരന്നു . രോഗികളെ ശുശ്രുഷിക്കാനോ ശവങ്ങൾ മറവുചെയ്യാനോ പോലുമോ ആളില്ലാതായി . വീടുകളിൽ ശവശരീരങ്ങൾ അനാഥമായി കിടന്ന് ചീഞ്ഞുനാറി "- ഏത് നോവലിലെ വിവരണമാണ് ഇത് ? [" rogangal padarnnu pidicchu , paniyum plegum vasooriyum kaattupole parannu . Rogikale shushrushikkaano shavangal maravucheyyaano polumo aalillaathaayi . Veedukalil shavashareerangal anaathamaayi kidannu cheenjunaari "- ethu novalile vivaranamaanu ithu ?]